ഉപനാമം: soubin

‘ഞങ്ങളുടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും’-ഇതുപോലൊരു ടീസര്‍ മലയാളത്തില്‍ ആദ്യം; അമ്പിളിയെ പരിചയപ്പെടാം

പ്രേക്ഷകര്‍ ഏറെനാളായി കാത്തിരിക്കുന്ന സൗബിന്റെ അമ്പിളിയുടെ ആദ്യ ടീസര്‍ പുറത്ത്. വളരെ വ്യത്യസ്തമായതും, പുതുമനിറഞ്ഞതുമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പേജിലൂടെയായിരുന്നു റിലീസ്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജിന്റേതാണ് ചിത്രം. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എ.വി.എയും …