ഉപനാമം: arbaaz khan

അര്‍ബാസിനൊപ്പം ഡാന്‍സ് കളിച്ചു പാട്ടുപാടിയും തകര്‍ത്ത് ലാലേട്ടന്‍; മോഹന്‍ലാല്‍ സര്‍ ഹിന്ദി പാട്ടു പാടി കേള്‍ക്കുന്നത് സന്തോഷമെന്ന് ഹിന്ദിക്കാര്‍

ബോളിവുഡ് താരം അര്‍ബാസ് ഖാനൊപ്പം ആടിപ്പാടുന്ന ലാലേട്ടന്റെ വീഡിയോ സമൂഹ്യമാധ്യങ്ങളില്‍ വൈറലാകുന്നു. ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ ഗിറ്റാറിന്റെ അകമ്പടിയോടെ പഴയ ഹിന്ദി ഗാനങ്ങള്‍ പാടുകയും ചുവടുവെക്കുന്നതുമാണ് ദൃശ്യങ്ങളില്‍. അര്‍ബാസ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിയാണ് ചടങ്ങെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ …