എഴുത്താളർ: Joison George

പൗരത്വ നിയമം: ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ദിവസം പ്രതിഷേധത്തിൽ പങ്കെടുത്ത് നടി സാവിത്രി ശ്രീധരൻ !!

  തിരൂർ:പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡ് നിരസിച്ച നടി സാവിത്രി ശ്രീധരൻ അവാർഡ് വിതരണ ദിവസം പ്രതിഷേധത്തിൽ പങ്കെടുത്തു. പുത്തനത്താണി ഗൈഡ് കോളേജ് സംഘടിപ്പിച്ച ‘ഗൈഡ് ഫെസ്റ്റ്’ നോട് അനുബന്ധിച്ചു വിദ്യാർത്ഥികൾ നടത്തിയ പൗരത്വ നിയമ പ്രതിഷേധത്തിലാണ് അവർ പങ്കെടുത്തത്. ഇന്ന് ഡൽഹിയിൽ നടക്കുന്ന …

“പരിചയമില്ലാത്ത ആളുകളെ നോക്കി ഞാൻ ചിരിക്കാറില്ല… അതിന്റെ കാരണം….” : പൃഥ്വിരാജ് !!

  സൂപ്പർതാരങ്ങളുടെ പൊതുമധ്യത്തിൽ ഉള്ള പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തി അവരുടെ സ്വഭാവസവിശേഷതകൾ വിലയിരുത്താനുള്ളത് ഒരു പതിവുള്ള രീതിയാണ്. അത്തരത്തിലുള്ള വിലയിരുത്തലുകളിൽ അഹങ്കാരി എന്ന പേര് നല്ല രീതിയിൽ സമ്പാദിച്ച മലയാളത്തിലെ താരമാണ് നടൻ പൃഥ്വിരാജ്. മുൻപ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തന്നെ പ്രേക്ഷകർ അഹങ്കാരി എന്ന് അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളതാണ്. …

നടൻ കീരിക്കാടൻ ജോസ് രോഗബാധിതനാണ് പക്ഷെ, നിലവിൽ പ്രചരിക്കുന്ന ചില വാർത്തകൾ വസ്തുതാവിരുദ്ധമാണ് : ഇടവേള ബാബു !!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാളായ നടൻ കീരിക്കാടൻ ജോസ് ആരും നോക്കാനില്ലാതെ അവശനിലയിൽ ആശുപത്രിയിൽ കഴിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വളരെ അവശനിലയിൽ രോഗബാധിതനായി കഴിയുന്ന അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും എല്ലാവരും കഴിയുന്ന …

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഷെയിൻ നിഗം !! എറണാകുളത്ത് സംഘടിപ്പിക്കുന്ന ‘വലിയ മാർച്ചിൽ’ പങ്കെടുക്കാനായി ആഹ്വാനം ചെയ്തുകൊണ്ട് താരം…

  “വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മൾ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആൾക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ …

“മോഹൻലാലിന്റെ കഥാപാത്രം സച്ചിദാനന്ദൻ ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാവരുടെയും രക്ഷകനാണ് കൂടാതെ….” : സംവിധായകൻ സിദ്ദീഖ് !!

സിദ്ദീഖിനെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ് ബ്രദർ’. നീണ്ട ഇടവേളക്ക് ശേഷം സിദ്ദിഖും മോഹൻലാലും ഒരുമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വളരെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിനിടെ തന്റെ ചിത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ബിഗ് ബ്രദറിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് …

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ‘വണ്ണി’ന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു…. ചിത്രത്തിന്റെ പുതിയ അണിയറ വിശേഷങ്ങൾ പുറത്ത്…

  മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന പുതിയ ചിത്രം വണ്ണിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. മറ്റ് അണിയറ ജോലികൾ അടുത്ത ദിവസം മുതൽ ആരംഭിക്കുന്നതാണ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മലയാളികൾ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയുടെ ഗെറ്റപ്പ് …

“പ്രിയപ്പെട്ട ലാലേട്ടാ…സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം… ഇല്ലെങ്കിൽ…” അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു !!

  സിനിമ ചിത്രീകരണവേളയിൽ താരങ്ങൾക്ക് പരിക്ക് ഉണ്ടാക്കുകയും ചിത്രീകരണം പ്രതിസന്ധിയിൽ ആവുകയും ചെയ്യുന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ ഒരു പ്രശ്നത്തെ അതിജീവിച്ചിരിക്കുകയാണ് ‘ബിഗ് ബ്രദർ’ എന്ന ചിത്രം. ധാരാളം സംഘട്ടനരംഗങ്ങൾ ഉള്ള ചിത്രത്തിൽ മോഹൻലാലിന്റെ പരിക്ക് ഒരു പ്രശ്നമായി ഉയർന്നുവന്നില്ല. കഴിഞ്ഞ ദിവസമാണ് …

വിമർശിച്ചവർ പോലും വിസ്മയിച്ചു… മാമാങ്കത്തിലെ മമ്മൂട്ടിയുടെ ‘പെൺനൃത്ത ഗാനം’ യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിക്കുന്നു… #Mamangam #VideoSong

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച പുതിയ ചിത്രം മാമാങ്കം ചരിത്ര വിജയം നേടി പ്രദർശനം തുടരുകയാണ്. 2000 സ്ക്രീനുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യ്ത ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിത്രം റിലീസായ ആദ്യ ഘട്ടങ്ങളിൽ വൻ ഡിഗ്രേഡിംഗ് നേരിട്ടതും പരാതിയുമായി നിർമാതാവ് വേണു …

“അങ്കിൾ” എന്ന് മുമ്പ് വിളിച്ചിട്ടുള്ള ആ രണ്ട് പേർ പിന്നീട് എന്റെ നായികമാരായി ‘ ബേബി മാനസി’ ചേട്ടാ എന്ന് വിളിച്ചാൽ മതി… ജനപ്രിയ നായകൻ ദിലീപിന്റെ വാക്കുകൾ വൈറൽ !!

ക്രിസ്മസ് ആഘോഷമാക്കാൻ ദിലീപ് ചിത്രം ‘മൈ സാന്റാ’ തയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ട്രെയിലറും പാട്ടുകളും ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരിക്കുന്നു. കൂടാതെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. ലോക പ്രശസ്തി ആർജിച്ചിട്ടുള്ള സാങ്കല്പിക കഥാപാത്രം സാന്റാക്ലോസായിയാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ പുതിയ വേഷപ്പകർച്ച സമൂഹമാധ്യമങ്ങളിൽ …

മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി ‘ദുൽഖർ സൽമാൻ’ !! അവാർഡിന് അർഹനായത് അന്യഭാഷ ചിത്രത്തിലെ പ്രകടനത്തിന്… #DulquerSalmaan #BestActor #FilmFareAwards 2019

  മലയാളത്തിന് അഭിമാനമായി മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ. ഫിലിം ഫെയർ 2019ന്റെ അവാർഡാണ് ദുൽഖറിനെ തേടിയെത്തിയത്. ഇതാദ്യമായാണ് ഒരു അന്യഭാഷാ ചിത്രത്തിലെ പ്രകടനത്തിന് ദുൽക്കറിനെ തേടി മികച്ച നടനുള്ള അവാർഡ് ലഭിച്ചത് എന്നത് ഏറ്റവും ശ്രദ്ധേയമായ ഘടകമാണ്. ദുൽഖർ നായകനായി അഭിനയിച്ച …

‘ലാലേട്ടന്റെ കൈക്ക് ഇതെന്തുപറ്റി ?? ‘ “ഒരു ചെറിയ സർജറി” ആരാധകർക്ക് മറുപടിയുമായി മോഹൻലാൽ രംഗത്ത്…

  ‘ലാലേട്ടന്റെ കൈക്ക് ഇതെന്തുപറ്റി ?? ‘ കുറച്ചു നാളുകളായി മലയാളികളുടെ സംശയമായിരുന്നു. പൊതു പരിപാടികളിലും മറ്റും പങ്കെടുക്കാൻ വരുന്ന മോഹൻലാലിന്റെ കയ്യിൽ വലിയ ഒരു ബാൻഡേജ് ചുറ്റിരിക്കുന്നത് ഏവരുടേയും ശ്രദ്ധയിൽപ്പെട്ടതാണ് എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ഒരു മീഡിയയും റിപ്പോർട്ട് ചെയ്തിരുന്നില്ല. ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരേപോലെ …

2020ൽ ഏറ്റവും കൂടുതൽ മലയാളികൾ കാത്തിരിക്കുന്ന അന്യഭാഷ ചിത്രം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു ” KGF ചാപ്റ്റർ 2 ” ! ഇതാ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ !! #KGFChapter2FirstLook

  അന്യഭാഷാ ചിത്രങ്ങൾക്ക് മറ്റെല്ലാ ഇൻഡസ്ട്രികളേക്കാളും വലിയ സ്വീകാര്യതയാണ് മലയാളത്തിൽനിന്ന് ലഭിക്കാറുള്ളത്. മലയാള സിനിമകളെകാൾ കോടികൾ ലാഭം ഉണ്ടാക്കി ഹിറ്റ് ആകാറുള്ള അന്യഭാഷ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. രണ്ടായിരത്തി ഇരുപതിൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അന്യഭാഷ ചിത്രങ്ങൾ ഏതാണ് എന്ന് ചോദിച്ചാൽ അതിന് ഒറ്റ …

“എല്ലാവരെയും പോലെ തന്നെ ആ മോഹൻലാൽ ചിത്രത്തെക്കുറിച്ച് ഞാനും ആവേശത്തിലാണ്…” സംവിധായകൻ വൈശാഖ് മനസ്സുതുറക്കുന്നു !!

  ദൃശ്യത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ നടന്നത്. മലയാളത്തിലെ പല പ്രമുഖ സിനിമാ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ‘റാം’ എന്ന ചിത്രത്തെക്കുറിച്ച് വളരെ വിശദമായ വിവരങ്ങൾ മോഹൻലാലും ജിത്തുജോസഫ് നൽകുകയുണ്ടായി. ഇരുവരും നൽകിയ …

ജനപ്രിയനായകൻ ദിലീപ് ഐഹിക കഥാപാത്രം ക്രിസ്മസ് സാന്റായായി എത്തുന്ന ‘മൈ സാന്റാ’യുടെ ‘ഓ..ബുൽ ബുൽ ബുലൈമ്മ…’ എന്ന ഗാനത്തിന്റെ ടീസർ വീഡിയോ പുറത്ത് !!

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മൈ സാന്റാ’. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാള സിനിമയിൽ തന്നെ ഒരു പരീക്ഷണ ചിത്രമായി നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. ദിലീപ് ഐഹിക കഥാപാത്രംക്രിസ്മസ് സാന്റായായിയാണ് ചിത്രത്തിലെത്തുന്നത്.കുട്ടികൾക്കു വേണ്ടിയുള്ള ചിത്രം എന്ന …

സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്ത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വേഷപ്പകർച്ച !!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് നിർമാതാവ് ജോബി ജോർജാണ്. ടീസറിൽ മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മെഗാസ്റ്റാർ അക്ഷരാർത്ഥത്തിൽ എല്ലാ പ്രേക്ഷകരെയും …

മെഗാസ്റ്റാറിന്റെ മാമാങ്കം ‘100 കോടി ക്ലബ്ബി’ൽ ?? ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് പുറത്ത്…

  മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചരിത്ര സിനിമ മാമാംങ്കം നൂറുകോടി ക്ലബിൽ ഇടംപിടിച്ചതായി റിപ്പോർട്ടുകൾ. ഡിസംബർ പന്ത്രണ്ടാം തീയതി റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി രണ്ടായിരത്തോളം സ്ക്രീനിലാണ് പ്രദർശനത്തിനെത്തിയത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ച ചിത്രം മലയാള സിനിമാലോകത്ത് സമാനതകളില്ലാത്ത ധാരാളം റെക്കോഡുകളാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ ആദ്യ ദിവസ …