എഴുത്താളർ: Farsana Jaleel

മമ്മൂട്ടിക്ക് പിന്നാലെ ലാലേട്ടനും; ലാലേട്ടന്‍ ചിത്രത്തിന് ബുക്കിംഗ് ആരംഭിച്ചു; ബിഗ് ബ്രദറിന് വമ്പന്‍ ബുക്കിംഗ്; ആവേശത്തില്‍ ആരാധകര്‍!

ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനുവരി 16ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ട്രെയ്ലറുകളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രണ്ടാമത്തെ ട്രെയ്ലറും ചുണ്ടില്‍ തത്തും കവിതേ …

മമ്മൂട്ടി ചിത്രത്തിന് ബുക്കിംഗ് ആരംഭിച്ചു…. ഷൈലോക്കിന് വമ്പന്‍ ബുക്കിംഗ്! മാമാങ്കത്തെ വെല്ലുമോ ഷൈലോക്ക്…? 

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷൈലോക്കിന് വമ്പന്‍ ബുക്കിംഗ് എന്നാണ് സൂചന. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനും റെക്കോര്‍ഡ് ബുക്കിംഗായിരുന്നു. മാസ്റ്റര്‍ പീസ്, രാജാധിരാജ …

നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല… ഒടുവില്‍ ആ പേര് കേട്ടപ്പോള്‍ മാത്രം മമ്മൂക്ക ഓക്കെ ആയി; ഷൈലോക്കില്‍ മമ്മൂട്ടിയുടെ വില്ലന്‍ ആയി എത്തുന്നത് ആര്?

2020ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മാസ്റ്റര്‍ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, …

പ്രീസ്റ്റിന്റെ തിരക്കഥ കേട്ട ഉടന്‍ മമ്മൂട്ടി ഡേറ്റ് കൊടുത്തു… അതിന് കാരണം ഇതാണ്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു …

ഇതിഹാസ നിര്‍മ്മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട്! ചിരിച്ചും ചിരിപ്പിച്ചും മറിയാമ്മയും പിള്ളേരും… മറിയം വന്ന് വിളക്കൂതി ട്രെയ്‌ലര്‍ പുറത്ത്

മാധ്യമപ്രവര്‍ത്തകനും പുതുമുഖ സംവിധായകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്ന് വിളക്കൂതിയുടെ ട്രെയ്‌ലര്‍ പുറത്ത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇതിഹാസ നിര്‍മ്മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവിന്‍ പോളിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് …

അക്ഷമരായി ആരാധകര്‍! വന്‍ താരനിരയില്‍ മമ്മൂട്ടിയുടെ പ്രീസ്റ്റ് വരുന്നു…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പുരോഹിതനായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും …

ദൃശ്യം ചൈനീസ് റീമേക്ക് സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചോ…? ചൈനീസ് റീമേക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജിത്തു ജോസഫ്

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്കാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്. ദൃശ്യം സിനിമയിലെ അതേ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചാണ് ചൈനീസ് പതിപ്പും ഒരുക്കിയത്. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ഇപ്പോഴിതാ ദൃശ്യം ചൈനീസ് റിമേക്കിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ …

പഴയകാല ഓര്‍മ്മകളുമായി തട്ടാശ്ശേരി കൂട്ടം, കട്ട വെയ്റ്റിംഗില്‍ ആരാധകര്‍! ജനപ്രിയ നായകന്റെ അനിയന്റെ തട്ടാശ്ശേരി കൂട്ടം ഫസ്റ്റ് ലുക്ക് പുറത്ത്

ജനപ്രിയ നായകന്‍ ദിലീപിന്റെ സഹോദരനാണ് അനൂപ്. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പഴയകാല ഓര്‍മ്മകളെ സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തട്ടാശ്ശേരി കൂട്ടം ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് സൂചന. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് …

കലിപ്പ് ലുക്കില്‍ ലാലേട്ടന്‍! ഫാന്‍ മെയ്ഡ് പോസ്റ്റര്‍ വൈറല്‍

ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനുവരി 16ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ട്രെയ്‌ലറുകളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രണ്ടാമത്തെ ട്രെയ്‌ലറും ചുണ്ടില്‍ തത്തും കവിതേ …

ഇവന്‍ താന്‍ റിയല്‍ ഹീറോ! സ്റ്റൈലായി അല്ലു അര്‍ജുന്‍! റൊമാന്റിക് ആയി താരം; അങ്ങ് വൈകുണ്ഠാപുരത്തെ പുതിയ പോസ്റ്റര്‍ പുറത്ത്

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ആദ്യമായി ഡബ്ബ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്‍ജുന്‍ തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകളും …

അല്ലു അര്‍ജുന്‍ ഇത് ആദ്യമായി… അങ്ങ് വൈകുണ്ഠപുരത്തിനായി ശബ്ദം നല്‍കി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകളും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് ചിത്രത്തിലെ രാമുലോ എന്ന തെലുങ്കു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. ദിനസങ്ങള്‍ക്കകം തന്നെ …

“മഞ്ജു ചേച്ചിയെ കണ്ടിട്ടേ പോകൂ….” വാശി പിടിച്ച് സെറ്റില്‍ കുത്തി ഇരുന്ന് 4 വയസ്സുകാരി; വീഡിയോ വൈറല്‍

പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ വിശേഷം. ക്രിസ്മസ് റിലീസായത്തിയ ചിത്രം മികച്ച വിജയം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. പ്രതി പൂവന്‍കോഴിക്ക് ശേഷം സണ്ണി വെയ്ന്‍ നായകനായെത്തുന്ന ചതുര്‍മുഖം എന്ന ഹൊറര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരിക്ക് പറ്റിയതും …

 “ഈ ആത്മാര്‍ത്ഥത പുതിയ തലമുറ കണ്ടു പഠിക്കണം!”, ലാലേട്ടന് പിന്നാലെ കൈയ്യടി നേടി മഞ്ജുവും

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും മഞ്ജു വാര്യരും അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയ താരങ്ങളാണ്. ഇരുതാരങ്ങളും തങ്ങളുടെ ജോലിയോട് കാട്ടുന്ന ആത്മാര്‍ത്ഥത പലപ്പോഴും കൈയ്യടി നേടാറുണ്ട്. അടുത്തിടെയാണ് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ സെറ്റില്‍ വെച്ച് മോഹന്‍ലാലിന് പരിക്ക് പറ്റിയത്. വീണു കയ്യിന്റെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടും …

പൃഥ്വിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ക്രിസ്മസ് റിലീസായെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റിലീസിനെത്തും മുമ്പേ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ട്രെയ്‌ലറും ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയണിന് ശേഷം പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവും നായകനുമായ ചിത്രം കൂടിയായിരുന്നു …

“അമ്മയെ കുറിച്ച് ഞാന്‍ ഇതുവരെ അറിയാത്ത പല കഥകളും സുരേഷ് ഗോപി സര്‍ പറഞ്ഞു തന്നു”, തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെയും പഴയകാല നടി ലിസിയുടെയും മകളും തെന്നിന്ത്യന്‍ താരവുമായ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അനൂപ് സത്യന്‍ ഒരുക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ …

ആരാധകര്‍ക്കായി ബിഗ് ബ്രദര്‍ മത്സരവുമായി ലാലേട്ടന്‍… ഒന്നാം സമ്മാനം 1 ലക്ഷം രൂപ; വീഡിയോ വൈറല്‍

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബിഗ് ബ്രദറുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കൊരു രസകരമായ മത്സരം. മോഹന്‍ലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മത്സരത്തെ കുറിച്ചുള്ള വിശദീകരണവും മോഹന്‍ലാല്‍ നല്‍കുന്നുണ്ട്. ബിഗ്ബ്രദറിന്റെ കൂടെയുള്ള ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോ അയക്കുന്നവരില്‍ നിന്നും ഏറ്റവും കൂടുതല്‍ വ്യൂസ് കിട്ടുന്ന വീഡിയോയിലെ …