താര ആരാധകന്മാർ അടിമകളാണ്, അവര്‍ക്ക് വിവരമില്ല- ജോയ് മാത്യു ……

സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയത്തിലും തന്റേതായ നിലപാട് ജോയ് മാത്യൂ വ്യക്തമാക്കാറുണ്ട്. ഉരിളയ്ക്ക് ഉപ്പേരി എന്ന നിലയ്ക്കുള്ള മറുപടിയാണ് അദ്ദേഹം നൽകാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാതൃഭൂമി ക്ലാബ് എഫ്എം യുഎസിൽ നൽകിയ അഭിമുഖമാണ്.

സിനിമയിൽ തുല്യ വേദനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.ആരുടെ പടം എന്നതിനനുസരിച്ച് വില്‍ക്കുന്ന ഒരു വലിയ ബ്രാന്‍ഡ് ആണ്. മമ്മൂട്ടി ചിത്രം മോഹൻലാൽ ചിത്രം എന്നിങ്ങനെ ഇപ്പോഴും ആണധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. നമുക്ക് ഇതുവരെ ഒരു വനിത മുക്യമന്ത്രി ഉണ്ടായിട്ടില്ല. അതു പോലെ പത്രപ്രവർത്തക യൂണിയനിൽ സത്രീകളുടെ എണ്ണവും കുറവാണ്. ഇന്നത്തെ കാലത്ത് സിനിമയിൽ മഞ്ജവാര്യർ അല്ലാതെ സ്ത്രീകളുടെ ഒരു ബ്രാൻഡ് മലയാളത്തിൽ വന്നിട്ടില്ല.പിന്നെ താര ആരധകന്മാര്‍ അടിമകളാണ് അവര്‍ക്ക് വിവരമില്ല.

ഇത് മാറണമെങ്കിൽ സ്ത്രീകൾ ഒറ്റയ്ക്ക് സിനിമയ്ക്ക പോകണം. ഇതു മാറണമെങ്കില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകണം. എങ്കില്‍ മാത്രമേ ഈ ഫാന്‍സ് അസോസിയേഷന്‍ പോലുള്ള പരിപാടികള്‍ക്ക് ഒരു അവസാനം വരൂ.