അച്ചായന്‍സിലെ പി.സി ജോര്‍ജിന്റെ മാസ് ഇന്‍ഡ്രോ പുറത്ത്…

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും അഭിനയിച്ചിരുന്നു. ചിത്രം കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തുകയും ചെയ്തു. ചിത്രത്തിലെ പി.സിയുടെ ഇന്‍ഡ്രോ സീന്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കലിപ്പ് ഇന്‍ഡ്രോയാണ് പി.സിയുടെത്. പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇബ്രാഹീം, സഞ്ജു ശിവറാം, അമല പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നതാണ് ചിത്രമാണ് അച്ചായന്‍സ്.