ഇത്തവണ ആരോടാണ് പ്രതികാരം ? “ദൃക്സാക്ഷിയും തൊണ്ടിമുതലും ആദ്യ ലുക്ക് ഇതാ…

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് “തൊണ്ടി മുതലും ദൃക്സാക്ഷിയും”.ഉര്‍വശി തീയറ്റര്‍സിന്‍റെ ബാനറില്‍ സന്ദീപ്‌ സേനനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഒട്ടേറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ ഈ ചിത്രത്തില്‍ പോത്തെട്ടന്‍ ബ്ലില്ല്യന്സും ഫഹദിന്‍റെയും സുരാജിന്റെയും തന്മേയത്വമുള്ള അഭിനയംകൂടിയാവുമ്പോള്‍ പടം വേറെലെവല്‍ ആകുമെന്നതില്‍ സംശയം വേണ്ട. ഫഹദ് ഫാസിലിന്‍റെ ഒഫീഷ്യല്‍ പെജിലൂടെയാണ് ആദ്യ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രം ഈ വരുന്ന ഈദിന് തീയറ്ററുകളിലെത്തും..