Tag: mollywood

ജയിലില്‍ നിന്ന് വന്ന ശേഷം ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് പഠിച്ചു !!! ജീവിതത്തിലെ മോശം കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്ന് ധന്യ മേരി വര്‍ഗീസ്

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെക്ക് പറിച്ച് നടുന്ന താരങ്ങള്‍ മലയാളത്തില്‍ നിരവധിയാണ്. അത്തരത്തില്‍ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. 2006 ല് തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തില്‍ ആദ്യം അഭിനയിച്ചത് നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു. പക്ഷെ പ്രേക്ഷക ശ്രദ്ദ …

നവാസുദ്ദീന്‍ സിദ്ദിഖ്വി സെക്‌സ് ചെയ്താലും അര്‍ജുന്‍ റെഡ്ഡി കിസ്സടിച്ചാലും ആര്‍ക്കും പ്രശ്‌നമില്ല !!! കസബ റിമേക്ക് ചെയ്താല്‍ ഡയലോഗുകള്‍ മാറ്റില്ല- തുറന്ന് പറച്ചിലുകളുമായി നിതിന്‍ രണ്‍ജി പണിക്കര്‍

സ്ത്രീവിരുദ്ദ ഡയലോഗുകള്‍ കൊണ്ട് പുലിവാല്‍ നിറഞ്ഞ ചിത്രമായിരുന്നു കസബ. നിതില്‍ രണ്‍ജി പണിക്കരുടെ കന്നി ചിത്രമായ കസബയിലെ മമ്മൂട്ടിയുടെ ഡയലോഗുകള്‍ സൃഷ്ടിച്ചത് ചില്ലറ പൊല്ലാപ്പൊന്നുമായിരുന്നില്ല. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിതില്‍ സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുകയാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ഇടിവെട്ട് മാസ്സ് ചിത്രമായ ”കാവല്‍” ന്‌റെ …

തകര്‍പ്പന്‍ ഗെറ്റപ്പില്‍ ആമ്പല്‍പാടത്തിന്റെ നടുവില്‍ സ്വാസിക !!! ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരി എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ക്ക് സ്വാസികയെ തിരിച്ചറിയാന്‍. കഥാപാത്രത്തെ ക്കുറിച്ച് പ്രേക്ഷകര്‍ക്ക് അതൃപ്തി തോന്നിയെങ്കിലും സ്വാസിക എന്ന അഭിനേത്രിയെ ആരാധകര്‍ക്ക് നന്നേ ബോധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൈ നിറയെ ചിത്രങ്ങളുമായി താരം ഇന്ന് മലയാള സിനിമയില്‍ നിലനില്‍ക്കുന്നതും. ഫ്‌ളേവേഴ്‌സ് ചാനലിലെ ‘സീത’യെന്ന …

കണ്ടു മോഹിച്ചു, മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് അവന്‍ പറന്നെത്തി !!! ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി കുഞ്ഞിക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും പൊതുവെ വാഹന പ്രിയരാണ്. നിരത്തിലിറങ്ങുന്ന പുതുപുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കാറുണ്ട് ഇരുവരും. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയ പുതിയ കൂട്ട്. 290 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട് 740 ഐഎല്ലിന്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ …

”ഇക്കാ ഞാനും വന്നോട്ടെ, ചാടിവാടാ മോനെ” !!! ആരാധകന് ചുംബനത്തില്‍ പൊതിഞ്ഞ സെല്‍ഫി സമ്മാനിച്ച് ആസിഫ് അലി

യുവതാര നിരയില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ആസിഫ് അലി. വില്ലനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഒടുവില്ഡ നായകനായും സഹനടനായും തിളങ്ങി ആരാധകരുടെ പ്രീതി വളരെ പെട്ടെന്ന് നേടിയെടുത്ത നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാളസിനിമയിലേക്ക് കാലെടുത്ത് വച്ചത്. …

ആകെ ഒന്നോ രണ്ടോ തവണ നേരില്‍ കണ്ട അദ്ദേഹത്ത എന്റെ അച്ഛനാക്കരുത് !!! സത്യം തിരിച്ചറിഞ്ഞ് മാത്രം വാര്‍ത്തകള്‍ പുറത്ത് വിടൂ;അഭ്യര്‍ത്ഥനയുമായി നടന്‍ രജിത് മേനോന്‍

വിവാദങ്ങള്‍ മലയാളികള്‍ എന്നും ആഘോഷിക്കുന്ന കൂട്ടത്തിലാണ്. പലപ്പോഴും വിഷയത്തില്‍ യാതൊരു വിധ ബന്ധവുമില്ലാത്ത ആളുകള്‍ വിവാദ ക്കൂട്ടില്‍ പെട്ട് പോകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചവിഷയമായിരിക്കുന്നത് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച അനില്‍ രാധാകൃഷ്ണനെ ചുറ്റി പറ്റിയുള്ള ചര്‍ച്ചകളാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിഥിയായി ക്ഷണിച്ച ബിനീഷുമൊത്ത് വേദി പങ്കിടാന്‍ അതൃപ്തി …

ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം, മൂക്കിന് പരിക്ക് !!!

ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റിയ താരമാണ് നൂറിന്‍ ഷെരീഫ്. പ്രിയവാര്യരോടൊപ്പം നായിക കഥാപാത്രം പങ്കിട്ട നൂറിന്റെ ഗാഥ എന്ന കഥാപാത്രം ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നൂറിന്റെ അഭിനയത്തിന് നിരവധി കൈയ്യടികളാണ് ആരാധകര്‍ നല്‍കിയത്. അഡാര്‍ ലൗവ്വിന്റെ …

ചാക്കോച്ചനെ മാത്രമല്ല ടോവിനോയെയും ഇലയില്‍ വിസ്മയിപ്പിച്ച് കലാകാരന്‍ !!! കലാസൃഷ്ടിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറ്റവും പ്രിയങ്കരനായ താരമാണ് ടോവിനോ തോമസ്. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രമാണ് താരത്തിന്റെ പുതിയതായി റിലീസിനെത്തിയ ചിത്രം. കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രമാണ് എടക്കാട് ബെറ്റാലിന്‍ 06. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ …

യാത്രകള്‍ക്ക് കൂട്ടായി പുതിയ അതിഥി !!!മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബരകാര്‍ സ്വന്തമാക്കി ആസിഫ് അലി

യുവതാര നിരയില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. വില്ലനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന് നായകനായും സഹനടനായും തിളങ്ങി ആരാധകരുടെ പ്രീതി വളരെ പെട്ടെന്ന് നേടിയെടുത്ത നടനാണ് ആസിഫ് അലി. സമീപകാലത്ത് മികച്ച ഒരു നായകനായി തന്റെ പൊസിഷന്‍ മലയാള സിനിമയില്‍ നില നിര്‍ത്തുമ്പോഴും …

ആരൊക്കെ എന്ത് പറഞ്ഞാലും മിമിക്രിക്കാരന്‍ ആണെന്ന് പറയുന്ന ദിലിപേട്ടന്റെ മനസാണ് ഇഷ്ടം !!! ജനപ്രിയ നായകനെക്കുറിച്ച് ബിബിന്‍ ജോര്‍ജ്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്തത് വളര പെട്ടന്നായിരുന്നു. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മാര്‍ഗ്ഗംകളിയായിരുന്നു. നായികയായി എത്തിയത് നമിത പ്രമോദ് ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഏറ്റവും ഒടുവില്‍ …