Tag: airtel sim

ബാഹുബലിക്ക് ശേഷം തെന്നിന്ത്യക്ക് അഭിമാനമായി ‘ഒടിയന്‍’: അപൂര്‍വ്വ നേട്ടം

റിലീസിന് മുന്‍പ് തന്നെ ഒരു സിനിമയെ നെഞ്ചിലേറ്റുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം മലയാള സിനിമയില്‍ വളരെ വിരളമാണ്. സിനിമയുടെ കലാമൂല്യം നിര്‍ണ്ണയിച്ച ശേഷമാണ് പൊതുവെ മലയാളി പ്രേക്ഷകര്‍ ഒരു ചിത്രത്തെ സ്വീകരിക്കാറുള്ളു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കാര്യത്തില്‍ ഒന്ന് മാറി ചിന്തിച്ചിരിക്കുകയാണ് ഇതേ പ്രേക്ഷകര്‍. …