Tag: adoor bhasi

അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസി കുടുങ്ങിയേനെ: കെപിഎസ്‌സി ലളിതയ്ക്ക് പിന്നാലെ ആരോപണവുമായി ഷീല

കെപിഎസ്‌സി ലളിതക്ക് പിന്നാലെ അന്തരിച്ച നടന്‍ അടൂര്‍ ഭാസിക്കെതിരെ ആരോപണമുയര്‍ത്തി നടി ഷീല. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു. അടൂര്‍ ഭാസിയ്ക്ക് …