Tag: adithyan

എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരേ ഒരാള്‍ മമ്മൂട്ടി മാത്രം !!! ജീവിച്ചിരിക്കുമ്പോള്‍ ഓര്‍ക്കാത്തവര്‍ മരണപ്പെട്ടപ്പോള്‍ കണ്ണുനനയ്ക്കുന്നു- വിമര്‍ശിച്ച് ആദിത്യന്‍

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സത്താറിന്റെ വേര്‍പാടില്‍ ദുംഖം രേഖപ്പെടുത്തി മലയാളസിനിമാലോകം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ 67 വയസ്സായിരുന്നു.1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ …