Tag: actress simran singh

നടി സിമ്രാന്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെടുത്തത് പാലത്തിനടയില്‍ നിന്ന്‌

സിനിമാ താരം സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്‌ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ്. സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് …