Tag: actress abduction case

ദിലീപിന്റെ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ച് യുവതാരങ്ങളുടെ നിര: കേസ് കോടതിയില്‍ ഇരിക്കുമ്പോള്‍ ഇത്രയും പിന്തുണ വേണോ എന്ന് ഒരു കൂട്ടം ആരാധകര്‍: വിവാദം കത്തുന്നു

കോടതി സമക്ഷം ബാലന്‍വക്കീല്‍ എന്ന ദിലീപ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ യുവതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് വിവാദമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ഈ അവസരത്തില്‍ വേണ്ടിയിരുന്നില്ലെന്നാണ് ഒരു കൂട്ടം ആളുകളുടെ അഭിപ്രായം. നിവിന്‍ പോളി, ടെവീനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരടക്കം നിരവധി താരങ്ങളാണ് ബി …

ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ മോഹന്‍ലാലിനോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് അയാളെ പിന്തുണയ്ക്കുന്നത്: ദിലീപിന്റെ രാജിയിലേക്ക് നയിച്ച സംഭവം വെളിപ്പെടുത്തി ജഗദീഷ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിന്റെ രാജി ആവശ്യപ്പെടാന്‍ കാരണം പ്രസിഡന്റ് മോഹന്‍ലാലിനുണ്ടായ മനോവിഷമം മൂലമാണെന്ന് ജഗദീഷ്. ഗൃഹലക്ഷ്മി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ബോംബയില്‍ പോയിരുന്നു, അവിടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഏതാനം സൂപ്പര്‍താരങ്ങളെ കണ്ടുമുട്ടി. അവര്‍ക്ക് ചോദിക്കാനുള്ളതും പീഡന …