Tag: actress

ഫഹദ്, ദുല്‍ഖര്‍, ടൊവീനോ ആരുമല്ല…എന്റെ പടത്തില്‍ നായകനാകുന്നത്..!!! ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരത്തെ പ്രധാന വേഷത്തില്‍ അഭിനയിപ്പിക്കുമെന്ന് പാര്‍വതി

വേറിട്ട വഴിയിലൂടെ ചിന്തിച്ച് സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം …