Tag: actor

12 സി ക്ലാസിലെ പൊടിമീശക്കാരന്‍ !!! പ്രതിഭയുടെ മിന്നലാട്ടം സിനിമയിലെത്തിയ ശേഷം തുടങ്ങിയതല്ല ; പഴയ മാഗസിന്‍ പേജില്‍ തിളങ്ങി പൃഥ്വിരാജ്

അഭിനേതാവായും സംവിധായകനായും മലയാളസിനിമയില്‍ ഒരുപോലെ പ്രാഗദ്ഭ്യം തെളിയിച്ച താരമാണ് പൃഥ്വിരാജ്.നന്ദനത്തില്‍ തുടങ്ങി ബ്രദേര്‍സ് ഡേ വരെ എത്തിനില്‍ക്കുന്ന താരത്തിന്‌റെ അഭിനയമികവും ഉയര്‍ച്ചയും മലയാളികള്‍ കണ്ടുകഴിഞ്ഞു.മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രത്തിന്റെ സംവിധായകന്‍ എന്ന പേരും പൃഥ്വി ലൂസിഫറിലൂടെ സ്വന്തമാക്കി.നടനായി മാത്രമല്ല , നിര്‍മാതാവായും സംവിധായകനായും.മികവുറ്റ സിനിമാടെക്‌നീഷ്യനായുമെല്ലാമുള്ള കഴിവുകള്‍ …