Tag: action hero biju

ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്: സംവിധാനം രോഹിത്ത് ഷെട്ടി: എസ്‌ഐ ബിജു പൗലോസായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാര്‍ എസ്‌ഐ ബിജു പൗലോസിന്റെ വേഷത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. രോഹിത്ത് ഷെട്ടിയായിരിക്കും സിനിമയുടെ സംവിധാനം. തീയ്യേറ്ററുകളില്‍ മികച്ച പ്രദര്‍ശനം തുടരുന്ന രണ്‍വീര്‍ സിംഗ് ചിത്രം സിമ്പയുടെ ക്ലൈമാക്‌സില്‍ അക്ഷയ് …