Tag: aashirvad cinemas

“ഇന്ത്യയിലെ ആദ്യത്തെ നേവല്‍ കമാന്‍ഡറാണ് കുഞ്ഞാലി മരയ്ക്കാര്‍, അതിനാല്‍ ഈ ചിത്രം ഇന്ത്യന്‍ നേവിക്കുള്ള സമര്‍പ്പണമാണ്”- പ്രിയദര്‍ശന്റെ സ്വപ്‌ന പ്രോജക്ട് കുഞ്ഞാലി മരയ്ക്കാറിനെപ്പറ്റി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…!! രോമാഞ്ചം #MarakkarLoading

പ്രിയദര്‍ശനൊപ്പം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാറിനെ പറ്റി തുറന്നു സംസാരിച്ചു മോഹന്‍ലാല്‍. മരയ്ക്കാറിന്റെ പ്രീബിസിനസ് കേട്ടാല്‍ ഞെട്ടുമെന്ന പൃഥ്വിരാജിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അവാതരകന് മോഹന്‍ലാലിനോട് ചോദ്യം ഉന്നയിച്ചത്. സിനിമയുടെ ബിസിനസിനെപ്പറ്റി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും, എന്നാല്‍ തീര്‍ച്ചയായും നമ്മുക്ക് ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും മരയ്ക്കാറെന്ന് മോഹന്‍ലാല്‍ …

ചൈനീസില്‍ പോരടിച്ച് ഇട്ടിച്ചനും അന്നാമച്ചിയും; ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ പുറത്ത്‌

ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ പുറത്ത്. സൂപ്പര്‍ ഇന്റന്‍സായ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന് കഴിഞ്ഞു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ തന്നെയാണ് ലാലേട്ടന്റെ വരവെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. മോഹന്‍ലാലിന്റെ ഇടിപടം കഴിഞ്ഞാല്‍ പിന്നെ ചിരിപടം എന്ന ഹിറ്റ് ഫോര്‍മുല …

അബ്‌റം ഖുറേഷി മടങ്ങിയെത്തുന്നു !! ലൂസിഫര്‍ 2 പ്രഖ്യാപിച്ചു; അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യന്‍ സിനിമ ആരാധകര്‍ കാത്തിരുന്ന മാസ്റ്റര്‍പീസ് ചലച്ചിത്രം; ആരാധകരെ ആകാംഷയുടെ കൊടുമുടിയിലേറ്റി മോഹന്‍ലാല്‍-പൃഥ്വിയുടെ പ്രസ്‌കോണ്‍ഫെറന്‍സ് #L2

ലൂസിഫര്‍ റിലീസ് ചെയ്ത രണ്ടാം ദിവസം മുതല്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടത് രേയൊരു കാര്യമായിരുന്നു. ചിത്രത്തിന് ഒരു രണ്ടാം ഭാഗം അനിവാര്യമാണ്. ഒടുവില്‍ ആ പ്രാര്‍ത്ഥന മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചു കൂടിയ പത്രസമ്മേളനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥകൃത്ത് മുരളിഗോപി എന്നിവരുടെ സാന്നിധ്യത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ലൂസിഫര്‍ 2 …