Tag: aamir khan

ഷാറൂഖ് തന്ന സമ്മാനം അഞ്ച് വര്‍ഷത്തോളം ഞാന്‍ കൈകൊണ്ട് തൊട്ടില്ല; ഒടുവില്‍ അത് ജീവച്ഛവമായിരുന്നു: പഴയ സംഭവം ഓര്‍ത്തെടുത്ത് ആമിര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളിലെ പ്രധാനികളാണ് ഷാറൂഖും, ആമിറും. ഇരുവരും ഒരുകാലത്ത് ബദ്ധവൈരികളായിരുന്നു. ആമിറിന്റെ നായയ്ക്ക് ഷാറൂഖ് എന്ന് പേരിട്ടിരുന്നുവെന്ന് വരെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. ഇരുവരും പൊതുവേദികളില്‍ പരസ്പരം യാതൊരു പരിചയവും ഭാവിക്കാതെ ഒഴിഞ്ഞുമാറി നടന്നു. എന്നാല്‍ കൊല്ലങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും സുഹൃത്തുകളായി. കഴിഞ്ഞ ദിവസം ആമീര്‍ …

തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തീയേറ്ററില്‍ വമ്പന്‍ പരാജയം: കടുത്ത തീരുമാനമെടുത്ത് ആമിര്‍ ഖാന്‍

തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയം തുറന്ന് സമ്മതിച്ച് ആമിര്‍ ഖാന്‍. 300 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഇതുവരെ 218 കോടി രൂപ മാത്രമാliuണ് ശേഖരിക്കാന്‍ സാധിച്ചത്. ഇതോടെ സിനിമയുടെ പ്രതിഫലം വേണ്ട എന്ന തീരുമാനം കൈകാണ്ടു. ഒരു സിനിമ റിലീസ് ചെയ്ത് മുഴുവന്‍ ലാഭവും കണ്ടെത്തി നിര്‍മ്മാതാവിനും …

1000 കോടിയുടെ ആമിര്‍ ഖാന്‍റെ മഹാഭാരതം 10 ഭാഗങ്ങള്‍

ബോളിവുഡിന്‍റെ സൂപ്പര്‍ താരം ആമിര്‍ ഖാന്‍ മഹാഭാരതം സിനിമയാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ്. 1000 കോടി ബജറ്റില്‍ മുകേഷ് അംബാനി നിര്‍മ്മിക്കുന്ന ഈ ചിത്രം 10 ഭാഗങ്ങള്‍ ആയാണ് റിലീസ് ചെയ്യുക. ജിയോയുടെ ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടിയാണ് 10 ഭാഗങ്ങളായി ചിത്രം ഇറക്കാന്‍ പ്ലാന്‍ …