Tag: 99 songs

96ന്റെ കന്നഡ പതിപ്പായ 99ലെ ആദ്യ ഗാനം പുറത്ത്: താരതമ്യം ആരംഭിച്ച് ആരാധകര്‍

വിജയ് സേതുപതി, ത്രിഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച 96 തെന്നിന്ത്യയില്‍ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കൂള്‍ കാലഘട്ടവും, പ്രണയവും, നൊസ്റ്റാള്‍ജിയും കോര്‍ത്തിണക്കി ഈ തലമുറയിലെ ഒരു എപ്പിക്ക് ലവ് സ്റ്റോറി എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. 96ന്റെ കന്നഡ റീമേക്കായ 99ലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ ആരാധകര്‍ വിലയിരുത്തല്‍ …