Tag: 96 remake

96 കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു: ജാനുവായി ഭാവന

തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ 96ന് കന്നഡ റീമേക്ക്. റാംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയും, തൃഷയുമായിരുന്നു തമിഴില്‍ തകര്‍ത്ത് അഭിനിയിച്ചത്. കന്നഡയിലെത്തുമ്പോള്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും, ഭാവനയുമാണ് റാമും, ജാനുവുമായി എത്തുന്നത്. വിവാഹ ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. 99 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. …