Tag: 96 deleted scene

96ല്‍ നിന്നും നീക്കം ചെയ്ത ആ ക്യൂട്ട് രംഗങ്ങള്‍ ഇതാണ്‌

96ലെ നീക്കം ചെയ്ത ഏതാനം സീനുകള്‍ കൂടി പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. റാമും, ജാനകിയും ഗായിക ജാനകിയമ്മയെ കാണുന്ന രംഗത്തിന് പിന്നാലെയാണ് ഇരുവരുടെയും സ്‌കൂള്‍ ജീവിതത്തിലെ ചില ക്യൂട്ട് രംഗങ്ങള്‍ പുറത്തുവിട്ടത്. സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും കാണിക്കാത്ത രംഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ കുട്ടിക്കാലം അഭിനയിച്ച …