Tag: 96

96ലെ ഡിലീറ്റഡ് സീന്‍ പുറത്ത്: നീക്കം ചെയ്തത് നന്നായി എന്ന് ആരാധകര്‍

ഗൂഗിളില്‍ എക്കാലത്തെയും മികച്ച പ്രണയ ചിത്രം എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന പേര് 96ന്റേതായിരിക്കും. അത്രമേല്‍ പ്രേക്ഷകര്‍ ഈ ചിത്രത്തെ നെഞ്ചേറ്റി കഴിഞ്ഞു.ഇപ്പോഴിതാ റാമിനെയും, ജാനുവിനെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് 96ന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം …