Tag: 2.o

ബാഹുബലിയുടെ റെക്കോര്‍ഡും തകര്‍ത്തു: റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ച് 2.0

തീയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് രജിനിയുടെ 2.0. അഡ്വാന്‍സ് ബുക്കിംഗിലൂടെ സിനിമ 120 കോടി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബാഹുബലി 2വിന്റെ റെക്കോര്‍ഡ് രജിനി ചിത്രം തിരിത്തിയിരിക്കുകയാണ്.രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും റിലീസിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ത്രിഡി, ടുഡിയില്‍ പുറത്തിറങ്ങുന്ന ചിത്രം 450ഒളം …