Tag: 2.0

2.0യില്‍ ഷാജോണിന് പകരം ആലോചിച്ചിരുന്നത് മറ്റൊരു മലയാള നടനെ: ശങ്കര്‍

2.0യില്‍ ഷാജോണ്‍ അവതരിപ്പിച്ച റോളിലേക്ക് ആദ്യം ആലോചിച്ചിരുന്നത് കൊച്ചിന്‍ ഹനീഫെയായിരുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍. ‘തമിഴിലെപോലെ തന്നെ നല്ല അഭിനേതാക്കളാണ് മലയാളത്തിലും ഉള്ളത്. മലയാളിതാരങ്ങളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ ഓരോ സിനിമയിലും അങ്ങനെയൊരു വേഷം അവര്‍ക്ക് ഉണ്ടാകും. ഷാജോണിന്റെ കഥാപാത്രം എഴുതിയപ്പോള്‍ ഹനീഫയെയാണ് മനസ്സില്‍ വന്നത്. അദ്ദേഹത്തിന്റെ …

ജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചു: രജനീകാന്തിനെതിരെ ജനരോഷം: വീഡിയോ കാണാം

ജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്ന് ആരോപിച്ച് രജനികാന്തിനെതിരെ ജനരോഷം. തന്റെ ഏറ്റവും പുതിയ ചിത്രമായ 2.0 കുടുംബസമേതം കാണാന്‍ തീയേറ്ററില്‍ ചെന്നപ്പോഴാണ് വിഷയത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ …

പക്ഷികള്‍ക്ക് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ചു: ഇദ്ദേഹമാണ് യഥാര്‍ത്ഥ പക്ഷിരാജന്‍

സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ഒരോ ആളെയും വകവരുത്തുക എന്ന ലക്ഷ്യത്തോടെ കച്ചക്കെട്ടി ഇറങ്ങുന്ന 2.0യിലെ പക്ഷിരാജനോട് ആദ്യം ഒരു ദേഷ്യം തോന്നുമെങ്കിലും അദ്ദേഹത്തിന്റെ ഫഌഷ് ബാക്ക് കാണുമ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. പക്ഷികളെ ജീവനു തുല്യം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ഓര്‍ണിത്തോലജിസ്റ്റ് (പക്ഷികളെപ്പറ്റി പഠനം നടത്തുന്നവര്‍). എന്നാല്‍ ഈ …

എന്തിര ലോകത്തെ സുന്ദരി അവതരിച്ചു: ബ്രഹ്മാണ്ഡ ചിത്രത്തിലെ ബ്രഹ്മാണ്ഡ ഗാനം പുറത്ത്‌

2.0ഒയിലെ ആദ്യ ഗാനം എന്തിര ലോകത്തെ സുന്ദരിയെ പുറത്തിറങ്ങി. ചിത്രം പുറത്തിറങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏആര്‍ റഹ്മാന്റെ സംഗീതത്തിന് മധന്‍ കര്‍ക്കിയാണ് വരികളെഴുതിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം എന്ന ടാഗ് ലൈനോട് പൂര്‍ണ്ണമായും ഗാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. പൂര്‍ണ്ണമായും …

അവിശ്വസിനീയം ഈ മേക്ക്ഓവര്‍: 2.0യ്ക്ക് വേണ്ടി അക്ഷയ് കുമാര്‍ നടത്തിയ പ്രയത്‌നങ്ങള്‍: വീഡിയോ കാണാം

ബ്രഹ്മാണ്ഡ ചിത്രം 2.0യ്ക്ക് വേണ്ടി അക്ഷയ് കുമാറില്‍ പരീക്ഷിച്ചത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അന്യമായ മേക്ക്അപ്പ് രീതികള്‍. മണിക്കൂറുകളോളം സമയം ചെലവിട്ടാണ് ആക്ഷയുടെ കഥാപാത്രത്തിനുവേണ്ടി പ്രോസ്‌തെറ്റിക്ക് മേക്കപ്പ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടു. ദിവസവും ഇതേ മേക്ക്അപ്പ് ചെയ്യേണ്ടിയിരുന്നിതിനാല്‍ വലിയ അയാസമാണ് അക്ഷയ്ക്കുണ്ടായതെന്ന് സംവിധായകന്‍ …