Tag: 18aam padi

വാഹ്, ഒരു എ.ആര്‍ റഹ്മാന്‍ പാട്ട് കേട്ട സുഖം !! മമ്മൂക്കയുടെ പതിനെട്ടാം പടിയിലെ ആദ്യ ഗാനം ‘ബീമാപള്ളി’ പുറത്തി #Pathinettampadi

മമ്മൂട്ടി ചിത്രം 18ാം പടിക്ക് എ.ആര്‍ റഹ്മാന്റെ അനന്തരവന്‍ എ.എച്ച് കാഷിഫ് ഈണം നല്‍കിയ ബീമപള്ളി എന്ന ഗാനം പുറത്ത്. ഷഹബാസ് അമന്‍, നകുല്‍ അഭയങ്കാര്‍, ഹരിചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. റഹ്മാന്റെ പല ഗാനങ്ങള്‍ പോലെ തന്നെ സൂഫി സംഗീതത്തിന്റെ അനുഭൂതി …