Tag: 100cr club

‘ഏട്ടന്റെ കൈപിടിച്ച് അച്ചായന് ചരിത്രനേട്ടം’: കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബില്‍

പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്ന് നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം ഒരു വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ സിനിമ 70 കോടി നേടിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അമ്പതു ദിവസം പിന്നിടുമ്പോള്‍ നൂറ് …