Tag: 100 cr

വൈശാഖ് വാക്കു പാലിച്ചു ! മമ്മൂക്കയുടെ ആദ്യ നൂറു കോടി ചിത്രമായി ‘മധുരരാജ’: 45 ദിവസം കൊണ്ട് ‘104 കോടി’ നേടിയതായി നിര്‍മ്മാതാവിന്റെ ഔദ്യോഗിക സ്ഥിരീകരണം #RajaStorm

ഒടുവില്‍ നൂറു കോടി എന്ന മാന്ത്രിക നമ്പര്‍ മറികടന്ന് മമ്മൂക്കയുടെ മധുരരാജ. മലയാള സിനിമയിലെ വിജയത്തിന്റെ ബെഞ്ചുമാര്‍ക്കായി മാറിയ നൂറു കോടി ക്ലബില്‍ ഇതോടെ മൂന്നു ചിത്രങ്ങളായി, മമ്മൂക്കയുടെ ആദ്യ നൂറുകോടി ചിത്രവുമാണ് മധുരരാജ. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. …