ഒടിയന്‍ എന്താണ് ? സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

ഒടിയന്‍ എന്താണ് ? സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

വി എ ശ്രീകുമാർ മേനോൻ എന്ന പേര് പ്രസിദ്ധമാകുന്നത് ആയിരം കോടി രൂപയിൽ ഒരുങ്ങുന്ന ‘മഹാഭാരതം’ സംവിധാനം ചെയ്യുന്ന സംവിധായകൻ എന്ന പേരിലാണ്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ എന്നാൽ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്ര ഭാഷ്യമൊരിക്കുന്നതിനു മുൻപ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെ പ്രധാന …
ഹോളിവുഡ് ചിത്രങ്ങളെ വരെ പിന്നിലാക്കി ബാഹുബലി 2 !!

ഹോളിവുഡ് ചിത്രങ്ങളെ വരെ പിന്നിലാക്കി ബാഹുബലി 2 !!

റിലീസിന് ഇനി 8  നാൾ മാത്രം അവശേഷിക്കേ ഇന്ത്യൻ സിനിമയിലെ വിസ്മയ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം ദിവസവും വാർത്തകളിൽ നിറയുകയാണ്. ഇന്ത്യയ്ക്ക് പുറത്തും ‘ബാഹുബലി 2’ന്   റെക്കോർഡ് റിലീസ് ആണ്. ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളെയാണ് വൈഡ് റിലീസിങ്ങിലൂടെ ‘ബാഹുബലി 2’ മറികടക്കുന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലും …
മോഹൻലാലിനൊപ്പം മമ്മൂട്ടി, പ്രിഥ്വി, ഹൃതിക്, മഹേഷ് ബാബുവും രണ്ടാംമൂഴത്തില്‍ ?

മോഹൻലാലിനൊപ്പം മമ്മൂട്ടി, പ്രിഥ്വി, ഹൃതിക്, മഹേഷ് ബാബുവും രണ്ടാംമൂഴത്തില്‍ ?

1000 കോടി രൂപയ്ക്ക് ‘രണ്ടാമൂഴം’ എന്ന വിഖ്യാത കൃതി മഹാഭാരതമായി ബിഗ് സ്‌ക്രീനിൽ അവതരിക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു പ്രകമ്പനം ഉണ്ടായിരിക്കുകയാണ്. ഇനിയുള്ള ഓരോ ദിവസങ്ങളിലും ഈ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പലതും കേൾക്കാം. എന്നാൽ ഇന്ന് വന്നിരിക്കുന്ന വാർത്ത ഈ ചിത്രത്തിന്റെ താര നിരയെപ്പറ്റിയാണ്. ഭീമസേനന്റെ ഭാഗത്തു …
സിനിമ ഷൂട്ടിംഗ് വേളയില്‍ പോലീസുകാരില്‍ നിന്ന് ഒറിജിനല്‍ ഇടി വാങ്ങി ഫഹദ് ഫാസില്‍…

സിനിമ ഷൂട്ടിംഗ് വേളയില്‍ പോലീസുകാരില്‍ നിന്ന് ഒറിജിനല്‍ ഇടി വാങ്ങി ഫഹദ് ഫാസില്‍…

മഹേഷിന്റെ പ്രതികാരം’ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഫഹദ് ഫാസിലിന് നൽകിയ മൈലേജ് ചില്ലറയൊന്നുമല്ല. രണ്ടു ദേശീയ അവാർഡും രണ്ടു സംസ്ഥാന അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു. ഇതിൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‍കരന് ലഭിക്കുകയുണ്ടായി. ‘മഹേഷിന്റെ പ്രതികാരം’ കണ്ട ആർക്കും …
മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ സിനിമ “വില്ലന്‍റെ” ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ സിനിമ “വില്ലന്‍റെ” ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

ഒരിടവേളക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകമാക്കി ഒരുക്കുന്ന വില്ലന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘വില്ലന്‍റെ’ രണ്ടാം ഷെഡ്യൂൾ ഇന്ന് വാഗമണ്ണിൽ അവസാനിക്കുമെന്നും. ജൂൺ ആദ്യവാരം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാവുമെന്നും ഉണ്ണികൃഷ്ണൻ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്ത്യയില്‍ ആദ്യമായി …
ഈ കണ്ടതൊന്നുമല്ല കാണാന്‍ പോകുന്നതാണ് മക്കളേ പൂരം; ബാഹുബലിയുടെ അണിയറ ചിത്രങ്ങള്‍ പുറത്തു വിട്ട് റാണാ ദഗുബതി

ഈ കണ്ടതൊന്നുമല്ല കാണാന്‍ പോകുന്നതാണ് മക്കളേ പൂരം; ബാഹുബലിയുടെ അണിയറ ചിത്രങ്ങള്‍ പുറത്തു വിട്ട് റാണാ ദഗുബതി

രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും ട്രെയിലറിനുമൊക്കെ ലഭിക്കുന്നത് സമാനതകളില്ലാത്ത സ്വീകരണമാണ്. ചിത്രത്തെ കുറിച്ചുള്ള നുറുങ്ങ് വാര്‍ത്തകള്‍ പോലും സൃഷ്ടിക്കുന്നത് വലിയ കൊടുങ്കാറ്റു തന്നെയാണ്. ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ രഹസ്യമാക്കി വയ്ക്കുമ്പോഴും ചിത്രത്തിന്റെ അണിയറയിലെ കാഴ്ച്ചകള്‍ ആരാധകര്‍ക്ക് സമ്മാനിക്കുകയാണ് ചിത്രത്തില്‍ …
ഗോകുല്‍ സുരേഷ് ഇനി മമ്മുട്ടിയോടൊപ്പം അഭിനയിക്കും…

ഗോകുല്‍ സുരേഷ് ഇനി മമ്മുട്ടിയോടൊപ്പം അഭിനയിക്കും…

മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർ താരങ്ങളുടെ മക്കൾ എൻട്രി നടത്തിക്കഴിഞ്ഞു. ആ ലിസ്റ്റിൽ ഏറ്റവും ഒടുവിലായി എത്തിയത് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആണ്. ‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം സിനിമയിലേക്ക് കാലെടുത്ത് വച്ച ഗോകുൽ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ.   ‘അക്കൽദാമയിലെ …
മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രവുമായി…

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രവുമായി…

അതെ, ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച “മഹേഷിന്‍റെ പ്രതികാരം” എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കര്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നു. ശ്യാം പുഷ്ക്കര്‍ “സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍” എന്ന ആഷിക് അബു ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വെച്ചത്, …
ലാലിന്‍റെ രണ്ടാമൂഴത്തിൽ എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട് : ബി ആർ ഷെട്ടി

ലാലിന്‍റെ രണ്ടാമൂഴത്തിൽ എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട് : ബി ആർ ഷെട്ടി

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും വലിയ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ നടത്തുകയുണ്ടായി. സാഹിത്യം സംബന്ധിച്ചുള്ള ഇന്ത്യയിലെ ഒട്ടുമുക്കാലും എല്ലാ ബഹുമതികളും കരസ്ഥമാക്കിയ മലയാളത്തിന്റെ അഭിമാനമായ ശ്രീ എം ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന ‘രണ്ടാമൂഴം’ എന്ന കൃതി ‘മഹാഭാരതം’ എന്ന …
നാദിര്‍ഷയുടെ അടുത്ത മുഴുനീള ഹാസ്യ ചിത്രത്തില്‍ ദിലീപ് നായകന്‍

നാദിര്‍ഷയുടെ അടുത്ത മുഴുനീള ഹാസ്യ ചിത്രത്തില്‍ ദിലീപ് നായകന്‍

ദിലീപും നാദിർഷായും ഒന്നിക്കുന്നു ഉറ്റ സുഹൃത്തുക്കളായ താരവും സംവിധായകനും ഒടുവിൽ ഒന്നിക്കുകയാണ്. അതെ..ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി ഒരു ചിത്രം ഉടൻ തന്നെ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് നാദിർഷ എന്ന സൂപ്പർ സംവിധായകൻ. സംവിധാനം ചെയ്ത രണ്ടു സിനിമകളും സൂപ്പർ ഹിറ്റുകളാക്കിയ നാദിർഷ ദിലീപിനൊപ്പം ഒന്നിക്കുന്നത് പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന ഒന്നാകും. …

This site is protected by wp-copyrightpro.com