ബാഹുബലി 2 പത്ത് ദിവസം കൊണ്ട് 1000 കോടി , ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ബാഹുബലി…

ബാഹുബലി 2 പത്ത് ദിവസം കൊണ്ട് 1000 കോടി , ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ബാഹുബലി…

പ്രതീക്ഷിച്ചത് പോലെ തന്നെ.. ഒടുവിൽ അത് സംഭവിച്ചു…എസ് എസ് രാജമൗലി ഒരുക്കിയ ‘ബാഹുബലി 2 : ദി കൺക്ലൂഷൻ’ എല്ലാ അർത്ഥത്തിലും ബ്രഹ്‌മാണ്ഡ ചിത്രമായി മാറിക്കഴിഞ്ഞു. ഇന്ന് രാവിലെ പുറത്തു വന്ന കണക്കുകൾ പ്രകാരം പ്രഭാസ് നായകനായെത്തിയ ഈ ചിത്രം ലോകമെമ്പാടു നിന്നും 1000 കോടി രൂപ കളക്ഷൻ …
അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത് ഒന്നിക്കുന്നു ധ്രുവങ്ങള്‍ പതിനാറ്  സംവിധായന്‍റെ അടുത്ത ചിത്രത്തില്‍

അരവിന്ദ് സ്വാമിക്കൊപ്പം ഇന്ദ്രജിത് ഒന്നിക്കുന്നു ധ്രുവങ്ങള്‍ പതിനാറ് സംവിധായന്‍റെ അടുത്ത ചിത്രത്തില്‍

ഈ വർഷം ഇത് വരെ പുറത്തു വന്ന തമിഴ് സിനിമകളിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഒരു സർപ്രൈസ് ചിത്രമായിരുന്നു നവാഗതനായ കാർത്തിക് നരെയ്ൻ ഒരുക്കിയ ‘ധ്രുവങ്കൾ 16’. റഹ്‌മാൻ നായകനായ ഈ ചിത്രം, കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് വന്ന ഏറ്റവും മികച്ച ക്രൈം ത്രില്ലർ ചിത്രമായാണ് വാഴ്ത്തപ്പെടുന്നത്. ഈ …
ബാഹുബലി 7 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്…

ബാഹുബലി 7 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്…

മലയാളത്തെ സംബന്ധിച്ച് ഏറ്റവും വലിയ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ്. അന്യഭാഷയില്‍ ധാരാളം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ഒരു സിനിമയിക്കും പുലിമുരുകനോ മുന്‍പോ പിന്‍പോ കേരളത്തില്‍ ഒരു റെക്കോഡും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തിലെ എല്ലാ …
ബാഹുബലിയിലെ ശിവകാമിയുടെ വേഷം വേണ്ടെന്ന് വെച്ചത് പ്രമുഖ നടി; രമ്യ കൃഷ്ണന് നറുക്ക് വീണത് പിന്നീട്.

ബാഹുബലിയിലെ ശിവകാമിയുടെ വേഷം വേണ്ടെന്ന് വെച്ചത് പ്രമുഖ നടി; രമ്യ കൃഷ്ണന് നറുക്ക് വീണത് പിന്നീട്.

കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച് ഇന്ത്യന്‍ സിനിമയിലേതെന്നല്ല ലോക സിനിമയെ തന്നെ ഞെട്ടിച്ച് മുന്നേറുകയാണ് ബാഹുബലി 2. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 1000 കോടി ക്ലബില്‍ കയറുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകാനുള്ള ശ്രമത്തിലാണ് ചിത്രം.  എസ്.എസ് രാജമൗലിയെന്ന അപാരപ്രതിഭയില്‍ നിന്നും പിറന്ന ചിത്രത്തിന്റെ ഭാഗമായവരൊക്കെ സന്തോഷിക്കുന്ന ഈ …
പ്രണവ് സഹ സംവിധായകനായത് പണത്തിന് വേണ്ടി, ലക്ഷ്യം സിനിമയുമല്ല…

പ്രണവ് സഹ സംവിധായകനായത് പണത്തിന് വേണ്ടി, ലക്ഷ്യം സിനിമയുമല്ല…

താരപുത്രന്‍, യുവനടന്‍, സഹസംവിധായകന്‍ എന്നീ സ്ഥാനപേരുകളില്‍ അറിയപ്പെട്ടുന്ന പ്രണവ് മോഹന്‍ ജിത്തു ജോസഫ് ചിത്രത്തിലൂടെ നായികനായി സിനിമയില്‍ അരങ്ങേറുന്നു എന്ന വാര്‍ത്ത ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രണവിനെ ജിത്തു ജോസഫ് നായകനാക്കുന്നതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ നല്ലൊരു ബന്ധമുണ്ട്. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി …
പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

ബാഹുബലി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് വരെ പ്രഭാസ് എന്ന നടനെ തെലുങ്ക് സിനിമാ ലോകത്തിന് പുറത്തേക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ബാഹുബലി ആദ്യ ഭാഗം റിലീസ് ചെയ്തപ്പോഴേക്കും ഇന്ത്യയിലെ മുന്‍നിര താരങ്ങളിലൊരാളായി, ബാഹുബലി ടു റിലീസാകുമ്പോഴേക്കും അന്താരാഷ്ട്ര താരവുമായി. ബാഹുബലി ദ ബിഗിനിങ് റിലീസായത് മുതല്‍ …
ബാഹുബലിപോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാര്‍ ; എന്തു റിസ്‌കും എടുക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം

ബാഹുബലിപോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാര്‍ ; എന്തു റിസ്‌കും എടുക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം

ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ വൈവിധ്യമുള്ള കഥയുമായി ആരെങ്കിലും സമീപിച്ചാല്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും അതിനുവേണ്ടി റിസ്‌ക്ക് എടുക്കാന്‍ തയാറാണെന്നും ടോമിച്ചന്‍ പറയുന്നു. ഒരു സിനിമയുമായി ആരെങ്കിലും സമീപിച്ചാല്‍ അതിന്റെ പിന്നിലുള്ളവരെ കൂടി നോക്കും 200 കോടിവരെയൊക്കെ മുടക്കാന്‍ തയ്യാറാണ്. എന്നാല്‍ …
അഭിനയിക്കുന്നത് വലിയ താരങ്ങള്‍ക്കൊപ്പം; പ്രതിഫലം തുച്ഛം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്

അഭിനയിക്കുന്നത് വലിയ താരങ്ങള്‍ക്കൊപ്പം; പ്രതിഫലം തുച്ഛം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്

സഖാവ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി ഐശ്വര്യ രാജേഷ്. ദേശീയ അവാര്‍ഡ് നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ അവസരം കിട്ടാനായി ഒരു സംവിധായകന് മുന്നില്‍ പോയിരുന്ന് യാചിച്ചിട്ടില്ലെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. ആദ്യചിത്രം ഒരു ബ്ലോക്ബസ്റ്റര്‍ ആയിട്ടും പിന്നീട് വലിയ …
കെയര്‍ഫുള്‍ ആകാനുള്ള സന്ദേശവുമായി കെയര്‍ഫുള്‍ എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍…

കെയര്‍ഫുള്‍ ആകാനുള്ള സന്ദേശവുമായി കെയര്‍ഫുള്‍ എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍…

വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രം എന്തുകൊണ്ട് നിങ്ങളും കാണണം എന്ന സന്ദേശവുമായി മോഹന്‍ലാല്‍. നടി ജോമോളും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ്ബാബു, സന്ധ്യാ രാജു, സൈജു കുറുപ്പ്, പാര്‍വതി നമ്പ്യാര്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മോഹന്‍ലാല്‍ ചിത്രം “ഒടിയന്‍” ന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹീന്‍ വീണ്ടും എത്തുന്നു…

മോഹന്‍ലാല്‍ ചിത്രം “ഒടിയന്‍” ന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹീന്‍ വീണ്ടും എത്തുന്നു…

അതേ, പീറ്റര്‍ ഹീന്‍ മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. പുലിമുരുകന്‍ എന്ന സിനിമയുടെ വിജയത്തിന്‍റെ  മുഖ്യ ഘടകമായിരുന്നു ആ സിനിമയിലെ തീ പാറും ആക്ഷന്‍ രംഗങ്ങള്‍. അതൊരുക്കിയ മികച്ച ആക്ഷന്‍ സംവിധായകനുള്ള ദേശീയ പുരസ്ക്കാര ജേതാവുംകൂടിയായ പീറ്റര്‍ ഹീന്‍ ഇപ്പൊ ഇതാ  ഒടിയന്‍റെ അണിയറ പ്രവര്‍ത്തകരുമായി കരാറിലായിരിക്കുന്നു.  മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ …