റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ വീട്ടമ്മയ്ക്ക് പകരം കാജല്‍ അഗര്‍വാള്‍….

സേലം: വീട്ടമ്മയുടെ റേഷന്‍ കാര്‍ഡില്‍ നടി കാജല്‍ അഗര്‍വാളിന്റെ ചിത്രം. പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തനിക്കു പകരം നടിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സരോജ എന്ന വീട്ടമ്മ. റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ ആദ്യം മാറിപ്പോയതാണെന്നാണ് സരോജ കരുതിയത്. കാരണം സരോജയ്ക്ക് കാജലിനെ വലിയ പരിചയമൊന്നുമില്ല. പക്ഷെ വിശദമായി നോക്കിയപ്പോഴാണ് പേരും …

അച്ഛന്റെ പ്രവചനം ഫലിച്ചു; വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്….

മലയാള സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍രംഗങ്ങളില്‍ നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് നടിയുടെ രാഷ്ട്രീയ പ്രവേശനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരണം …

നസ്രിയ കാരവനിലിരുന്ന് ഫഹദിനോട് സംസാരിക്കുമായിരുന്നു; ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന കാര്യം എനിക്ക് നേരത്തെ അറിയാം: പ്രവീണ (വീഡിയോ)

*122#മലയാള സിനിമയിലെ യുവ താരദമ്പതികളായ ഫഹദിന്റെയും-നസ്രിയയുടെയും വിവാഹ വാര്‍ത്ത ഏറെ അപ്രതീക്ഷിതമായാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ സിനിമാ മേഖലയില്‍ ഈ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നില്ലെന്ന് നടി പ്രവീണ. ഫഹദ് നസ്രിയെ വിവാഹം കഴിക്കുമെന്ന് ബാംഗ്ലൂര്‍ ഡേയ്സിന്റെ സെറ്റില്‍ വെച്ചുതന്നെ അറിയാമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. …

അവന്‍റെ കുഞ്ഞു കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു; പിന്നെ എങ്ങനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാന്‍ സാധിക്കുക….

തന്റെ പ്രിയപുത്രന്‍ വിഹാന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. രാവിലെ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപിടിച്ച് കിടക്കുന്ന കുഞ്ഞു വാവയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും. ‘ഏഴു മണിയായി. ഞാന്‍ വിമാനത്താവളത്തില്‍ എത്താന്‍ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്സി …

160 കോടി മുതല്‍മുടക്കുള്ള ചിത്രവുമായി ഐ.വി.ശശി, നായകന്‍ മോഹന്‍ലാല്‍?

ഒരു ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് എെ.വി ശശി. കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി യഥാര്‍ത്ഥ യുദ്ധ കഥയാണ് ആസ്വാദകര്‍ക്കു മുന്നിലെത്തുക. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. ഡാം 999 പോലുള്ള ചിത്രങ്ങളിലൂടെ കഴിവു തെളിയിച്ച സംവിധായകന്‍ സോഹന്‍ റോയിയുമായി കൈകോര്‍ത്താണ് ഐ.വി. ശശി പുതിയ ചിത്രം ഒരുക്കുന്നത്. …

മഞ്ജുവും ദിലീപും നേര്‍ക്കുനേര്‍; രാമലീലയും സുജാതയും ഒരേ ദിവസം തിയേറ്ററുകളില്‍….

മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഉദാഹരണം സുജാത’യും ദിലീപിന്റെ ‘രാമലീല’യും ഒരേ ദിവസം തിയേറ്ററുകളിലെത്തും. ഇരുവരും പിരിഞ്ഞ ശേഷം രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. പ്രവീണ്‍ സി ജോസഫ് സുജാതയും …

ലാലിനോടൊപ്പമുള്ള ആ കാര്‍ യാത്രയാണ് എന്നെ രണ്ടാം വിവാഹത്തിലെത്തിച്ചത്; എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് ലാലാണ്: സിദ്ദിഖ്

ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന്‍ മോഹന്‍ലാലാണെന്ന് സിദ്ദിഖ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ മരണം ദൂരൂഹമാണെന്ന തരത്തില്‍ …

രാമലീല പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ടോമിച്ചന്റെ ആവശ്യം ഹൈക്കോടതി തള്ളി…

    രാമലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിര്‍മാതാവ് ടോമിച്ചന്റെ ആവശ്യമാണ് ഡിവിഷന്‍ ബഞ്ച് നിരസിച്ചത്. പൊതുവികാരം കണക്കിലെടുത്ത് ദിലീപിനെ പൊലീസ് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നില്ല. ദിലീപിന് അനുകുല നിലപാട് സ്വീകരിച്ച ശ്രീനിവാസന്റെ വീടിനു നേരെ ആക്രമണം നടന്നു. ഈ സാഹചര്യം …

പ്രിയതാരം നീരജ് മാധവ് നായകനാകുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം ഫസ്റ്റ്ലുക്ക് ഇതാ…

യുവനടൻ നീരജ് മാധവ് ഇനി നായകനാകുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌. നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ ഡബ്ബിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.ചിത്രം ഡിസംബര്‍ റിലീസ് എന്നാണ്അറിയാന്‍’ കഴിയുന്ന വിവരം. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ …

എന്തിനാ ഞങ്ങളോട് ഈ ദ്രോഹം; ഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിനെതിരെ മലയാളികള്‍; ആക്രമണം സഹിക്കാനാവാതെ കമന്റ് ബോക്‌സ് പൂട്ടി…

പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, 22 എഫ്കെ, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നിങ്ങനെ മലയാളത്തില്‍ വന്‍ തരംഗമായിരുന്ന പല ചിത്രങ്ങളും അന്യഭാഷകളിലേയ്ക്ക് മൊഴി മാറ്റിയപ്പോള്‍ തകര്‍ന്നത് മലയാളികളുടെ ചങ്കായിരുന്നു. ‘പെറ്റ തള്ള കണ്ടാല്‍ സഹിക്കൂല്ല’ എന്നതായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പല റീമേക്കുകളുടെയും അവസ്ഥ. ട്രോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ ഇതിനെതിരെ ശക്തമായി ഖേദം …