നിയന്ത്രണം വിട്ട വണ്ടി കെട്ടിടത്തിന്റെ ചുമരിലിടിച്ച് ചെരിഞ്ഞു; ചുറ്റുമുള്ള ആളുകള്‍ ഓടിക്കൂടി; ശ്രീനിവാസന്‍ പകച്ചുപോയില്ല

സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ശ്രീനിവാസന്‍ നായകനാകുന്ന അയാള്‍ ശശിയെന്ന സിനിമ. ഒരു വലിയ ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രമാണ് അയാള്‍ ശശി. ഒരുപാട് നാളത്തെ പ്രയത്‌നത്തിന് ശേഷം ചിത്രം റിലീസിന് തയ്യാറായി നില്‍ക്കുമ്പോള്‍ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സജിന്‍ …

‘മെർസൽ’ന് ‘സ്കെച്ച്’ വീഴുമോ ?

ഇളയദളപതി വിജയ് രണ്ടാം വട്ടം ആറ്റ്ലിയുമായി ഒന്നിക്കുന്ന ‘മെർസൽ ‘ എന്ന ചിത്രത്തിന്റെ രണ്ട് ലുക്കുകൾ പുറത്ത് വിട്ടിരുന്നു. വിജയ് യുടെ പിറന്നാൾ ദിനമായ ജൂൺ 21നാണു ചിത്രത്തിലെ വിജയ് യുടെ മൂന്ന് ലുക്കുകളിൽ രണ്ടെണ്ണത്തിന്റെ പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടത്. ദീപാവലി റിലീസ് ആയാണ് ചിത്രം പ്ലാൻ …

വി ഐ പി 2 മാത്രമല്ല 3 ഉം 4 ഉം ഭാഗങ്ങൾ ഉണ്ടാകും : ധനുഷ്

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വി ഐ പി എന്ന 2014 ൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ധനുഷ് വീണ്ടും സ്‌ക്രീനുകളിലേക്ക് എത്തുകയാണ്. വി ഐ പിയുടെ പുതിയ പതിപ്പിൽ ബോളിവുഡിലെ സൂപ്പർ നായിക കജോളും ഒരു സുപ്രധാന വേഷത്തിൽ …

ഓണത്തിന് നിവിൻ പോളി തമിഴ് സംസാരിക്കും….

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഓണ സദ്യയ്‌ക്കൊപ്പം മലയാളികൾ ഒരിക്കലും കൈ വിടാത്ത ഒന്നാണ് ഓണത്തിന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. സൂപ്പർ താരങ്ങളുടേതുൾപ്പടെയുള്ള മലയാളത്തിന്റെ ഓണച്ചിത്രങ്ങൾ എല്ലാം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിലൊരാളായ നിവിൻ പോളിയും ഇത്തവണ ബോക്സോഫീസിലെ ഓണപ്പോരിൽ കൊമ്പ് കോർക്കുന്നുണ്ട്. …

ആദി’ക്ക് വേണ്ടി ഇത് വരെ ഇല്ലാത്ത ടെൻഷൻ : ജീത്തു ജോസഫ്

സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത് ജീത്തു ജോസഫിനാണ്. ‘ആദി’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജയും ഫസ്റ്റ് ക്ളാപ്പുമെല്ലാം തിരുവനന്തപുരത്ത് നടന്നിരുന്നു. വി എ ശ്രീകുമാർ മേനോൻ, മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ പൂജയ്ക്കൊപ്പമാണ് ‘ആദി’യും ലോഞ്ച് …

‘മോനേ ഇത് എന്തൊരു നോട്ടമായിരുന്നു? സ്ഥിരം പരിപാടിയാണോ..?’; ബസ് യാത്രക്കിടെ തന്നെ തുറിച്ചു നോക്കിയ പയ്യനെ ഓട്ടോക്കാരുടെ സഹായത്തോടെ ‘എറണാകുളത്തെ ഗവി’ കാണിച്ചു കൊടുത്ത് ദിവ്യപ്രഭ

പലതരത്തിലുള്ള അതിക്രമങ്ങളിലൂടെയാണ് സ്ത്രീകള്‍ കടന്നു പോകുന്നത്. ചൂഴ്ന്നുള്ള നോട്ടം മുതല്‍ ശാരീരികമായ അതിക്രമങ്ങള്‍ വരെ സ്ത്രീകള്‍ക്കു നേരെയുണ്ടാകാറുണ്ട്. അത്തരത്തില്‍ തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ തുറിച്ചു നോക്കിയവന് പണികൊടുത്തിനെ കുറിച്ച് പറയുകയാണ് സിനിമാതാരം ദിവ്യപ്രഭ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യപ്രഭ തനിക്കുണ്ടായ അനുഭവം പങ്കു വെച്ചത്. പത്തനംതിട്ടയില്‍ നിന്നും എറണാകുളം …

അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പ്പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ?: ശ്രീനിവാസന്‍

ആക്രമിക്കപ്പെട്ട നടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്നേഹം പൊതുജനങ്ങള്‍ക്ക് എന്തിനാണെന്ന് നടന്‍ ശ്രീനിവാസന്‍. നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞാന്‍ എന്നെക്കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യും. ശ്രീനിവാസന്‍ പറഞ്ഞു. ജനങ്ങള്‍ ആരാണ്, അങ്ങനെയാണെങ്കില്‍ പോലീസ് എന്തിനാ, ജനങ്ങള്‍ അന്വേഷിച്ചാല്‍ പോരേ. അമ്മയിലെ …

വിവാദങ്ങള്‍ക്കിടയിലും കാവ്യ പാടി ‘മതവെറികള്‍, നെറികേടുകള്‍ മതമാകുമോ’; വീഡിയോ കാണാം

മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ വീണ്ടും ഗായികയായി നടി കാവ്യാ മാധവന്‍. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹദിയയിലാണ് കാവ്യാ വീണ്ടും ഗായികയായത്. ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്ന വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ് …

തൃശ്ശിവപേരൂര്‍ ക്ലിപ്തം ടീസര്‍ നമ്പര്‍ വണ്‍….

നവാഗതനായ രതീഷ് കുമാർ സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനാവുന്ന ചിത്രം ‘തൃശ്ശിവപേരൂർ ക്ലിപ്തം’ത്തിന്റെ ടീസർ ട്രൈലെർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ടിനി ടോം, ശ്രീജിത്ത് രവി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. …

ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട് ; ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്ളവേഴ്സിലേക്ക് പോയി; അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി: രഞ്ജിനി

ഒരു കാലത്ത് മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫ്‌ളവേഴ്സിലേക്ക് ചേക്കേറിയതോടെ …