നടന്‍ ശ്രീനാഥ് അല്ലാതെ മലയാളസിനിമയില്‍ ആത്മഹത്യ ചെയ്ത വേറെ രണ്ടുപേര്‍ കൂടിയുണ്ട്; തിലകന്‍ അന്ന് പറഞ്ഞു (വീഡിയോ)

ഏഴ് വര്‍ഷത്തിന് ശേഷമാണ് നടന്‍ ശ്രീനാഥിന്റെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തിയ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ സംശയം മരണസമയത്തുതന്നെ പറഞ്ഞൊരാള്‍ നടന്‍ തിലകനാണ്. കോതമംഗലത്ത് കിടന്ന് മരിച്ചയാളിന്റെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയിലെത്തിച്ചത് തന്റെ സംശയം …

ആ വന്‍ സ്രാവിന്റെ പേര് പറയാം, പക്ഷേ സര്‍ക്കാരിന്റെ സുരക്ഷ കിട്ടുമെങ്കില്‍ മാത്രം; ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ എടുക്കാനുള്ള കെല്‍പൊന്നും പള്‍സര്‍ സുനിക്ക് ഇല്ല; കോണ്‍ട്രാക്ടര്‍ മാത്രമാണ് സുനി, എന്‍ജിനീയര്‍ മറ്റൊരാള്‍: തോക്ക് സ്വാമിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: 2016 നവംബര്‍ 28 ന് വൈകുന്നേരം 6.20 ന് ദിലീപിന് ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ പ്രവചിച്ച ആളാണ് തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ആ ഹിമവല്‍ ഭദ്രാനന്ദ ഇപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ എടുക്കാനുള്ള കെല്‍പൊന്നും പള്‍സര്‍ …

‘തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാവണമെന്ന്’ കിടിലന്‍ ഡയലോഗുകളുമായി ദിലീപ് ചിത്രം ‘രാമലീല’യുടെ രണ്ടാം ടീസര്‍

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീലയുടെ രണ്ടാം ടീസര്‍ കാണാം. ആസിഫ് അലിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തത്. സംവിധായകന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആസിഫ് ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് …

ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്….

  ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട്…. അത് ഈ പാവപ്പെട്ട നഴ്സുമാരാ ചെയ്യുന്നത്. ദിവസം ഒരാളേയല്ലാ ഒത്തിരി പേരേ…. വയറ് കഴുകി കയറ്റാനാവാതേ വീട്ടിൽ നിന്ന് വന്നയുടൻ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്….അവര് മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനേ പ്രസവിക്കുന്നത്…നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞു …

പൃഥ്വിരാജ് ഭീഷണിപ്പെടുത്തി, മമ്മൂട്ടി ഞെട്ടി… അരുതെന്ന് മോഹന്‍ലാല്‍ തടഞ്ഞു!!

കോടതി ഉത്തരവ് വരുന്നതിന് മുന്‍പേ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് അതൃപ്തിയുണ്ട്. പൃഥ്വിരാജ് എന്ന യുവ നടന്‍ ഒറ്റയാളുടെ തീരുമാനത്തിലാണ് ഈ നടപടി എന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ക്കൊപ്പം പുതിയ സംഘടന ഉണ്ടാക്കുമെന്ന് പൃഥ്വി ഭീഷണിപ്പെടുത്തുകയായികുന്നുവത്രെ. ഇതില്‍ …

സന്തോഷ് പണ്ഡിറ്റ് നായകനായി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു, സോണിയ അഗർവാൾ നായിക…..

  സന്തോഷ് പണ്ഡിറ്റ് നായകനായി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു. ലീനാ കപൂര്‍, സോണിയാ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. സോണിയാ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുമ്പോള്‍ ലീന സെക്കന്‍ഡ് ഹീറോയിനാകും. ജഗ്ഗുവെന്നൊരു കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. സാഗരം ഫിലിം കമ്പനിയുടെ നിര്‍മ്മാണത്തില്‍ …

അച്ഛനെ പേടിച്ചു നാട് വിട്ടു,ഷോർട്ട് ഫിലിം പിടിക്കാൻ ചേട്ടൻ തന്ന പൈസയ്ക്ക് ഗോവയിൽ പോയി : ധ്യാൻ മനസ്സ് തുറക്കുന്നു

  ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ്. ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെ നിര്‍മാതാക്കളില്‍ ഒരാളായി നടന്‍ അജു വര്‍ഗീസും അരങ്ങേറുന്നു. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ നയന്‍ താരയും നിവിന്‍ പോളിയുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് …

ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍…

മോഹൻലാലിനെ നായകനാക്കി ലാൽജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം സിനിമാ ലൊക്കേഷനിലെ ഒരു വിഡിയോ തരംഗമാകുന്നു. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു പെൺകുട്ടിയുടെ മൃതദേഹം കയ്യിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് വിഡിയോയിൽ കാണുന്നത്. കുട്ടിയെ തന്റെ മടിയിൽവച്ച് മോഹൻലാൽ ഉച്ചത്തിൽ കരയുന്നു. …

ദിലീപ് വിഷയത്തെക്കുറിച്ച് ജയസൂര്യയ്ക്ക് പറയാനുള്ളത് ഇതാണ്; വീഡിയോ

കോഴിക്കോട്: വി.പി. സത്യന്‍ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിനിമാ താരം ജയസൂര്യ. വി. പി. സത്യന്റെ ജീവിതം പ്രമേയമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന സിനിമയില്‍ സത്യന്റെ റോള്‍ അഭിനയിക്കുന്നത് ജയസൂര്യ ആണ്. സിനിമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ദിലീപിനെ കുറിച്ചുള്ള …

വിനായകനും ആന്‍റണിയും മുഖ്യ വേഷത്തില്‍ എത്തുന്ന സിനിമ….

വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രമായി അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍. ലിജോ പെല്ലിശേരിയുടെ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടിനു സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാണ് സിനിമയുടെ പേര്. ബി …