ദുല്‍ഖറിനായി മമ്മൂട്ടി ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, ദുല്‍ഖര്‍ സ്വയം കഷ്ടപ്പെട്ട് വളരുകയായിരുന്നു: മണിയന്‍പിള്ള രാജു

താരപുത്രന്മാര്‍ ഓരോരുത്തരായി സിനിമയിലേക്ക് വരികയാണ്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി. നിരഞ്ജ്. മണിയന്‍പിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. നിരഞ്ജ് ആദ്യമായി അഭിനയിച്ച സിനിമ ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്’ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു നിരഞ്ജ് ചെയ്തിരുന്നത്. നിരഞ്ജ് നായകനാകുന്ന ‘ബോബി’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ …

എന്തുകൊണ്ട് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തി ശ്രാവണ്‍ മുകേഷ്…

നടന്‍ മുകേഷിന്റെ മുന്‍ഭാര്യയും നടിയുമായ സരിതയുടേയും മകന്‍ ശ്രാവണ്‍ സിനിമയിലേക്ക് വരുന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രാവണിന്റെ അരങ്ങേറ്റ ചിത്രമായ കല്യാണം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞാണ് കഴിയുന്നതെങ്കിലും ശ്രാവണിന്റെ സിനിമയുടെ പൂജയ്ക്ക് ഇരുവരും നിറസാന്നിധ്യമായിരുന്നു. അച്ഛന്‍ മുകേഷിനേക്കാള്‍ ശ്രാവണിന് അടുപ്പം അമ്മ സരിതയോടാണ്. മുകേഷും സരിതയും …

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണി ലിയോണ്‍; എന്നാല്‍ താന്‍ നായകനാകാന്‍ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ബോ഍ിവുഡ് താരം സണ്ണി ലിയോണിന്റെ മോഹം സഫലമാകുമോ? സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടന്‍ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കയാണ്. ഇരുവരുടേയും ആഗ്രഹം ഒന്നായതിനാല്‍ ഇനി പണ്ഡിറ്റ് തന്നെ ആകുമോ സണ്ണിയുടെ മലയാളത്തിലെ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് …

ദിലീപ് ആരാധകര്‍ക്ക് നിരാശ; ഓണത്തിനും രാമലീല തീയ്യേറ്റര്‍ കാണില്ല…

കൊച്ചി: ഒട്ടനവധി മലയാളം ചിത്രങ്ങളാണ് ഓണത്തിന് തീയ്യറ്റര്‍ കീഴടക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മലയാളത്തിന്റെ താര രാജാക്കന്‍മാരുള്‍പ്പെടെ ഓണത്തിന് അങ്കത്തിനായി അണിനിരക്കുമ്ബോള്‍ 2017 ലെ ഓണാഘോഷത്തില്‍ നിരാശരായിരിക്കുന്നത് ദിലീപ് ആരാധകരാണ്. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളുടെ പട്ടികയില്‍ രാമലീല ഇല്ല. ഓണത്തിനും രാമലീല തീയ്യേറ്റര്‍ കാണില്ല. നര്‍മ്മവും ആക്ഷനും ഇടകലര്‍ത്തിയ രാമലീല …

നാക്കിന് ബെല്ലുമില്ല, ബ്രേക്കുമില്ല; പറയാനുള്ള ഏതുകാര്യവും വെട്ടിത്തുറന്നങ്ങു പറയും; മമ്മുട്ടിയെക്കുറിച്ച് പ്രിയനു പറയാനുള്ളത്..

പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കരവിരുതില്‍ മമ്മുട്ടിയെ വെച്ച് മൂന്ന് സിനിമകളാണ് അണിയിച്ചൊരുക്കിയത്. മലയാളത്തിലെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മുട്ടിയെക്കുറിച്ച് പ്രിയന്‍ സംസാരിച്ചത്. മമ്മൂട്ടിയ്ക്കും അന്നും ഇന്നും മാറ്റങ്ങളൊന്നും ഇല്ലെന്നും, അന്ന് സ്വീകരിച്ച നടപടിയും സ്വഭാവ രീതികളും തന്നെയാണ് ഇന്നുമെന്നും അദ്ദേഹം പറയുന്നു. പഴയൊരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രിയന്‍ …

ജഗന്നാഥനും ഉണ്ണിമായയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; കിടിലന്‍ രംഗങ്ങള്‍ (വീഡിയോ)

സ്വകാര്യ ചാനലില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയതാണ് മഞ്ജു വാര്യര്‍. ഈ വേദിയിലാണ് ആറാം തമ്പുരാനിലെ ഡയലോഗുകളുമായി ഇരുവരും വീണ്ടും തകര്‍ത്തഭിനയിച്ചത്. ഷോയുടെ പ്രെമോ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. സ്വകാര്യ ചാനലില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയതാണ് മഞ്ജു വാര്യര്‍. ഈ വേദിയിലാണ് ആറാം …

ബ്ലൂവെയില്‍ ഗെയിം കളിച്ച് സമയം കളയാതെ തന്റെ സിനിമകള്‍ കണ്ട് വീരസാഹസങ്ങള്‍ പറഞ്ഞു രസിച്ചൂടെയെന്ന് സന്തോഷ് പണ്ഡിറ്റ്…

ബ്ലൂവെയ്ല്‍ ഗെയിമിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത് ഇങ്ങനെ. ബ്ലൂവെയ്ല്‍ കളിക്കാതെ തന്റെ സിനിമകള്‍ കണ്ടു ആസ്വദിച്ചൂ കൂടെ എന്നു സന്തോഷ് പണ്ഡിറ്റ്. അല്ലെങ്കില്‍ യൂട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ കണ്ടുകൂടെ എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു.. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലേക്ക്. Blue വെയ്ല്‍ …

കട്ടിയുള്ള ഒരു തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും; ഈ സൂത്രം കാണിച്ചില്ലെങ്കില്‍ വലിയ അപകടം; ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഭീമന്‍ രഘു…

തന്റെ ദാമ്പത്യജീവിതത്തിലെ രസകരവും, ഹൃദയസ്പര്‍ശിയുമായ അനുഭവങ്ങള്‍ തുറന്ന് പറയുന്നതില്‍ നടന്‍ ഭീമന്‍ രഘുവിന് ഒരു മടിയുമില്ല. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്. ഭാര്യയുമായി സിനിമയ്ക്കു പോയിരുന്നപ്പോള്‍ ഉണ്ടായിരുന്നപ്പോഴുണ്ടായ രസകരമായ അനുഭവം കേള്‍ക്കാം. സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. പട്ടാളക്കാരന്റെ മകള്‍. അതുകൊണ്ട് തന്നെ ചിട്ടയായ …

ഞാനും ഒരുപാട് സഹിച്ചിട്ടുണ്ട്; സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി നൈല ഉഷ…

  എല്ലായിടത്തും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താനും ഒരു പാട് സഹിച്ചിട്ടുണ്ടെന്നും നടി നൈല ഉഷ. എല്ലാ തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും താനും സഹിച്ചിട്ടുണ്ടെന്നും നൈല ഉഷ വ്യക്തമാക്കി. റോഡരികിലെ കമന്റടിയും …

സ്റ്റുഡിയോയിലെ ലാലേട്ടന്‍റെ പ്രകടനം കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി : കുഞ്ചാക്കോ ബോബൻ

മോഹൻലാൽ എന്ന നടനെ പറ്റി ഒരു എഴുത്തിലൂടെയോ വർത്തമാനയിലൂടെയോ ഒന്നും പൂർണ്ണമായി വിശദീകരിക്കാൻ സാധിക്കില്ല. എന്നാലും മറ്റു പല താരങ്ങളും അദ്ദേഹത്തിൽ നിന്ന് അനുഭവിച്ച ആ മാന്ത്രിക സ്പർശം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു അനുഭവം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ.. ‘പ്രേം പൂജാരി’ എന്ന ചിത്രത്തിന്റെ …