ബോളിവുഡിൽ ‘സൽമാൻ ഖാൻ – ദുൽഖർ സൽമാൻ’ ബോക്സ്‌ ഓഫീസ് പോരാട്ടം ; ജൂൺ റിലീസായി ഭാരതും സോയാഫാക്ടറും എത്തുന്നു !

ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ർ​താ​രം​ ​സ​ൽ​മാ​ൻ​ ഖാനോട് ബോക്സ്‌ ഓഫീസ് പോരാട്ടത്തിന് ഏറ്റുമുട്ടാൻ മോളിവുഡ് യുവസൂപ്പർതാരം ദുൽഖർ സൽമാൻ ബോളിവുഡിൽ. സൽമാന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ഭാരത് ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയാഫാക്ടർ ഒരേ സമയം റിലീസ് ചെയ്യും. സുൽത്താൻ, ടൈഗർ സിന്ദാ ഹേ എന്നീ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ സൽമാന് …

ആളുകൾക്ക് ഇഷ്ടമായതുകൊണ്ടാണ് പടം 50 കോടിയും 100 കോടിയും നേടിയത്. കുറച്ചുപേരുടെ വിമർശനങ്ങൾക്കല്ല കൂടുതൽ ആളുകളുടെ കയ്യടികൾക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത് ;- വൈശാഖ് !

മധുരരാജ എന്ന വലിയ വിജയത്തിൽ ഏറെ സന്തുഷ്ടനാണ് സംവിധായകൻ വൈശാഖ്. സ്വപ്നം കാണുന്ന വേഗത്തിൽ ഒരു മലയാളസിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് വൈശാഖും കൂട്ടരും. പക്ഷെ ഇതിനിടയിൽ ഏറെ വിമർശനങ്ങളും ഈ സിനിമയുടെ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടി എന്ന നടനെ സ്നേഹിക്കുന്നവർ എന്ന പേരിലും …

ആദ്യം ബറോസ്സ് പിന്നെ ലൂസിഫർ 2 ; മോഹൻലാൽ ബിഗ് ബ്രദർ കഴിഞ്ഞാൽ പിന്നെ സംവിധാനത്തിലേക്ക്..

ലൂസിഫർ രണ്ടാം ഭാഗം അടുത്ത വർഷം അവസാനം മാത്രമേ ഉണ്ടാവുകയൊള്ളു. പൃഥ്വിരാജ്, മോഹൻലാൽ തിരക്കിലായതിനാലാണ് ചിത്രം ഇത്രയും വൈകുന്നത്. അരുൺ ഗോപി ചിത്രത്തിന്റെ തിരക്കഥയിലേക്ക് കടന്നിട്ടില്ല. ഇപ്പോൾ ഇട്ടിമാണിയുടെ ലൊക്കേഷനിലാണ്. ഓണം റിലീസ് ആയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിന് ശേഷം സിദ്ദിഖിന്റെ ബിഗ് ബ്രദർ എന്ന സിനിമയിൽ …

ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഇട്ട് മാർഗ്ഗം കളിച്ച് ലാലേട്ടന്റെ ഇട്ടിമാണി ഫസ്റ്റ് ലുക്ക് ; മാസ്സിൽ നിന്ന് കോമഡി ട്രാക്കിലേക്ക് ചുവടുമാറ്റി നടനവിസ്മയം !

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ രസമുളവാക്കുന്നു. മോഹൻലാൽ ഒരു രസികൻ കഥാപത്രമായാണ് ചിത്രത്തിൽ എന്ന് ഉറപ്പിക്കാം. ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ടുകൊണ്ട് മാർഗ്ഗം കളി കളിക്കുന്ന പോസിൽ ലാലേട്ടൻ ! പക്കാ കോമഡി എന്റർടൈനർ …

മാർട്ടിൻ പ്രക്കാട്ട് ഇടയ്ക്കിടെ പറയും : ‘നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ എന്തായേനെ?, എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മഹാവ്യക്തിത്വത്തിന് നന്ദി :- ജോജു ജോർജ്ജ് പറയുന്നു..

2018ലെ മികച്ച സിനിമകളിൽ ഒന്നായ ജോസഫിന്റെ 125ാം ദിവസ ആഘോഷ പരിപാടികൾ കൊച്ചിയിലെ ഐ.എം.എ ഹാളിൽ വച്ച് അരങ്ങേറിയപ്പോൾ മുഖ്യാതിഥി ആയി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. സംവിധായകൻ എം. പത്മകുമാർ ജോജു മറ്റു ജോസഫ് അണിയറപ്രവർത്തകർ, അതിഥികൾ എല്ലാവരും സന്നിഹിതരായ ചടങ്ങിൽ മമ്മൂട്ടി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. …

മോളിവുഡിലെ ആദ്യത്തെ 50 കോടി, 100 കോടി, 200 കോടി എല്ലാം നേടിയ ഒരേ ഒരു നായകൻ ‘മോഹൻലാൽ’ ! #RECORD

മലയാള സിനിമയിൽ ആദ്യമായി 50 കോടി, 100 കോടി, 150 കോടി ക്ലബ്ബുകൾ പരിചയപ്പെടുത്തിയ നായകൻ മോഹൻലാലാണ്. ഇതെല്ലാം മോളിവുഡ് പോലൊരു കൊച്ചു ഇൻഡസ്ട്രിയിൽ അപ്രാപ്യം എന്ന് കരുതിയിരുന്നപ്പോഴാണ് തന്റെ അനിഷേധ്യമായ സ്റ്റാർഡംക്കൊണ്ടും മികച്ച സിനിമകൾക്കൊണ്ടും മോഹൻലാൽ ഈ നാഴികക്കല്ലുകൾ താണ്ടിയത്. ദൃശ്യം മുതൽ ഇങ്ങോട്ട് ബോക്സ്‌ ഓഫീസിൽ …

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? “അസഹിഷ്ണുത” കിടിലം ടീസറുമായി ബിജു മേനോന്‍…

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ബിജു …

‘200 കോടി’, ലാലേട്ടന്റെ എറ്റവും വലിയ ഫാനായ ആന്റണി പെരുമ്പാവൂർ തള്ളിയത് ;- മോഹൻലാൽ ആരാധകനായ യുവാവിന്റെ വീഡിയോ #വൈറൽ !

ലൂസിഫർ 200 കോടി നേട്ടത്തെ കുറിച്ച് പ്രതികരിക്കുകയാണ് അശ്വന്ത് കൊക്ക്. ഫേസ്ബുക്കിൽ ഓരോ സമകാലീന വിഷയങ്ങളെ കുറിച്ച് തന്റേതായ നിലപാടുകൾ അറിയിച്ച് വൈറൽ പോസ്റ്റുകൾ ഇടുന്ന ഒരു യുവാവാണ് ഇദ്ദേഹം. “എനിക്ക് 200 കോടി വേണം.. 200 കോടി എനിക്ക് നിങ്ങൾ തരണം.. 200 കോടി ഞാനിങ്ങെടുക്കുവാ.. എന്ന് …

“തൃശ്ശൂർ പൂരത്തിന് പോയപ്പോൾ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്”; ഇത് പുരുഷൻമാരുടെയെന്ന് പറയാനുള്ള കാരണം തുറന്നുപറഞ്ഞ് റിമ കല്ലിങ്കൽ !

വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം ആണുങ്ങൾക്ക് വേണ്ടിയുള്ള പൂരമെന്ന നടി റിമ കല്ലിങ്കലിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ റിമക്കെതിരെ ഏറെ വിമർശനങ്ങൾക്കും ചില ചർച്ചകൾക്കും വഴിവച്ചിരുന്നു. ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തു വന്നപ്പോൾ പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായതായി …

ഈ നാഴികക്കല്ല് കരസ്ഥമാക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള സിനിമാപ്രേമികളോട് സന്തോഷത്തോടെ നന്ദി പറയുന്നു :- മോഹൻലാൽ” #Lucifer200Crore #Milestone

മലയാളസിനിമയിലെ ആദ്യത്തെ 200 കോടി കളക്ഷൻ നേടിയ ചിത്രം എന്ന പെരുമ ഇനി ലൂസിഫറിന്. “ഈ നാഴികക്കല്ല് കരസ്ഥമാക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള സിനിമാപ്രേമികളോട് സന്തോഷത്തോടെ നന്ദി പറയുന്നു” എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ നന്ദി വാക്കായി കുറിച്ചു. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്യം എന്ന ശീർഷകത്തോടെയുള്ള പോസ്റ്റർ …