Category: വീഡിയോസ്

കറുത്ത നിറക്കാര്‍ ദിനവും കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങളും പ്രശ്നങ്ങളും : പെണ്‍കുട്ടിയുടെ ടിക്ക് ടോക്ക് വീഡിയോ വൈറലാകുന്നു….

കറുത്തവര്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞാല്‍, മേക്കപ്പ് ഇട്ടാല്‍ എന്ത് സംഭവിക്കും.ടിക് ടോക്കിലൂടെ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. നമ്മെ ചിന്തിപ്പിച്ചുകൊണ്ട് കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് ഈ പെണ്‍കുട്ടി.സാമൂഹ്യ പ്രശന്ങ്ങളിലൊന്നും ഇടപെടാതെ ഇക്കാര്യങ്ങള്‍ക്ക് മാത്രം വാ …

ഇത് അഭിമാന നിമിഷം; ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല, ഒടിയൻ ഗ്ലോബല്‍ ലോഞ്ച്…

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ വെച്ച് നടന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ്, തുടങ്ങി ചിത്രത്തിലെ നിരവധിപ്പേര്‍ പങ്കെടുത്തു. ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. …

സേവ് ദി ഡേറ്റ് വീഡിയോയിലും ഞാൻ പ്രകാശൻ ; വീഡിയോ കാണാം…

സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പുതുമകളുടെ പിന്നാലെ പായുന്ന വെഡ്ഡിങ് വിഡിയോകളുടെ ലോകത്തും പ്രകാശൻ എത്തിയിരിക്കുകയാണ്. വെഞ്ഞാറമൂട് സ്വദേശിയായ ഗിരിയുടെയും ആയൂർ സ്വദേശിനി ഒമേഗയുടെയും സേവ് ദ് ഡേറ്റ് വിഡിയോയാണ് ‘ഞാൻ പ്രകാശ’ന്റെ …

സ്റ്റേജ് ഷോയിലും ഒടിയന്‍ തരംഗം; ‘കൊണ്ടോരാം കൊണ്ടാരാം’ ഗാനം പാടി കാണികളെ ഇളക്കി മറിച്ച്‌ മോഹന്‍ലാലും മഞ്ജു വാര്യരും…

റിലീസിന് മുന്‍പ് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയിരിക്കുകയാണ്’ഒടിയന്‍’. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൊബൈല്‍ സിം മുതല്‍ ടീ ഷര്‍ട്ട് വരെ ഒടിയന്‍ തരംഗമാണ്. ഇപ്പോഴിതാ സ്റ്റേജ് ഷോയിലും തരംഗം തീര്‍ത്തിരിക്കുകയാണ് ഒടിയന്‍. ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം …

ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം ; തീര്‍ന്ന സമയത്തു ഡിവോഴ്സ് ചെയ്തു ;ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ് ;മനസ് തുറന്ന് ലെന….

തന്റെ ജീവിതത്തിലെ നിര്‍ണ്ണായമായ കുടുംബ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന. ഒരു പരിധി വരെ സിനിമയില്‍ ചെയ്യാറുള്ള അതേ ബോള്‍ഡായ തീരുമാനങ്ങള്‍ മാത്രമെ ജീവിതത്തിലും കൈകൊണ്ടിട്ടൊള്ളൂവെന്നും ആ തീരുമാനങ്ങള്‍ എന്നും തുണച്ചിട്ടേയുള്ളൂവെന്നും ലെന പറയുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, …

‘നിങ്ങളാണോ എന്‍റെ ഉമ്മാ…?’ ‘എന്‍റെ ഉമ്മാന്‍റെ പേരി’ന്‍റെ മികച്ചൊരു ടീസര്‍ കാണാം…

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്. ഹമീദ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന സിനിമയില്‍ ഐഷുമ്മ എന്ന …

മുഖ്യമന്ത്രിയായി ഹരീഷ് പേരാടി; ‘ജനാധിപന്റെ’ ടീസർ പുറത്തുവിട്ടു….

നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനാധിപൻ’. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ഹരീഷ് പേരടിയാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നിരവധി സിനിമകളിൽ സഹനടനായി വേഷമിട്ടിട്ടുണ്ടെങ്കിലും ഹരീഷ് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനാധിപൻ’. ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തിൽ …

‘ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ’; അയ്യപ്പ ഗാനവുമായി ബിജിബാല്‍….

ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന പശ്ചാത്തലത്തില്‍ അയ്യപ്പ ഗാനവുമായി ബിജിബാലും ഹരിനാരായണനും. ”ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ” എന്ന വരികളിലൂടെ ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്‍. ഗാനം ആലപിച്ചിരിക്കുന്നതും ബിജിപാലാണ്. …

‘ഗ്രാന്‍ഡ് ഫാദറി’ന് തിരിതെളിയിക്കാന്‍ ലാലേട്ടനും മമ്മുക്കയും ഒന്നിച്ചെത്തി ; വീഡിയോ കാണാം….

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍. ഇപ്പോഴിതാ ജനപ്രിയ നായകന്‍ ജയറാം നായകനായെത്തുന്ന ഗ്രാന്‍ഡ്ഫാദര്‍ എന്ന ചിത്രത്തിന്റെ പൂജയ്ക്കായി മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും എത്തിയിരിക്കുന്നു. കൊച്ചിയിലാണ് ഗ്രാന്‍ഡ് ഫാദറിന്റെ തെരിതെളിയ്ക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പനിനീര്‍ …

”ഞാൻ മുറുക്കാറില്ല, ഇല്ലേ? എന്നാ ഞാനും നിർത്തി”: വൈറലായി അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ടിക്ടോക് വീഡിയോ

ഡബ്സ് മാഷും ടിക്ടോക്കും ചെറുപ്പക്കാർക്ക് മാത്രം മതിയോ? ഞങ്ങളും അതൊന്ന് ചെയ്ത് നോക്കട്ടെയെന്ന് പറഞ്ഞ് ടിക് ടോക് വീഡിയോയിൽ താരങ്ങളായിരിക്കുകയാണ് ഒരപ്പുപ്പനും അമമുമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ സോഷ്യൽ മീഡിയയ്ക്ക് അറിയില്ല. എന്നാലും ഇവരിപ്പോൾ സൂപ്പർഹിറ്റാണ്.   കല്യാണരാമൻ എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും തകര്‍ത്ത് അഭിനയിച്ച …