Category: ടോപ്പ് സ്റ്റോറി

കളിയാക്കിയതിന്‍റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി; തന്നെ പരിഹസിച്ചവരോട് നീതുവിന് പറയാനുള്ളത് ?

ടിക് ടോക് പ്രകടനവുമായെത്തിയ പെണ്‍കുട്ടിക്കു നേരെ പരിഹാസം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയിൽ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. ‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് ആയിരുന്നു നീതുവിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നത്. പലര്‍ക്കും നീതുവിന്റെ സൗന്ദര്യവും …

എല്ലാവരും പരമാവധി ഷെയർ ചെയ്യണം ജൂലി ചേച്ചിയുടെ നീതിക്ക് വേണ്ടി….

സ്വന്തമായി 35 സ്ഥലവും വീടും ഉള്ള ജൂലി ചേച്ചി ഇപ്പോഴും നമ്മുടെ കൈകളിൽ.സ്വന്തം വീട്ടിൽ അവകാശത്തോടെ ജീവിക്കാൻ പറ്റാതെ അഞ്ചേരിയിൽ ആപത്തുണ്ടാകുമ്പോഴാണ് ഉറ്റവരാരെന്ന് മനസ്സിലാക്കാൻ കഴിയുക .ഈ ദുരന്തം എല്ലാ വേർതിരിവുകളും ഇല്ലാതാക്കി പരസ്പരം ഉറ്റവരാക്കി തീർത്തു ;വെറുപ്പിന്റെ തത്വശാസ്ത്രങ്ങൾക്ക് ചെവികൊടുക്കാതെ.ചോപ്പും പച്ചയും കാവിയും വെള്ളയുമെല്ലാം ഇടകലർന്നിരുന്നു ;കൊമ്പുകോർക്കാതെ …

വിധിയെ പഴിച്ച് ജീവിക്കുന്നവര്‍ അറിയണം ചെല്ലാനം സ്വദേശിയായ ഈ പത്തൊമ്പതുകാരന്റെ ജീവിതം

സൗകര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും വിധിയെ പഴിച്ചും, പരിശ്രമം നടത്താതെയും പരാജയത്തിന് കീഴടങ്ങുന്ന ഒരുപ്പറ്റം ആളുകളുള്ള ഈ സമൂഹത്തില്‍ കൊച്ചി, ചെല്ലാനം സ്വദേശിയായ റാഫേല്‍ ജോണ്‍ ഒരു പ്രതീക്ഷയാണ്. അഞ്ചാം വയസിലുണ്ടായ കാറപകടത്തില്‍ കൈകളറ്റുപോയെങ്കിലും തന്റെയുള്ളിലെ ഫുട്‌ബോള്‍ ആവേശത്തെ കെടുത്തിക്കളയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് റാഫേലിന് ഉത്തമബോധ്യമുണ്ട്. ഗ്രൗണ്ടിലിറങ്ങിയാല്‍ കക്ഷിയുടെ ഈ …

ചോക്ലേറ്റ് നല്‍കി കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: രക്ഷയായത് പത്തുവയസുകാരനായ ജേഷ്ഠന്റെ ധൈര്യവും, മനസാന്നിധ്യവും

മുംബൈ: സ്വന്തം സഹോദരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ തുരത്തി ഓടിച്ച് പത്ത് വയസുകാരനായ ജേഷ്ഠന്‍. മുംബൈ താനെയിലാണ് കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. അയല്‍വീട്ടില്‍ ഒരു വിവാഹം നടക്കുന്നതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഈ അവസരം മുതലെടുത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ കുട്ടത്തില്‍ ഏറ്റവും …

ദീപാവലി സമ്മാനം: വജ്ര വ്യാപാരി ജീവനക്കാര്‍ക്ക് നല്‍കിയത് 600 കാറുകള്‍

സൂറത്ത്: ദീപാവലി സമ്മാനമായി വജ്ര വ്യാപാരി ജീവനക്കാര്‍ക്ക് സമ്മാനിച്ചത് 600 കാറുകള്‍. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിങ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയയാണ് ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചത്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് രണ്ട് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. …

‘കാരവനിൽ നിന്ന് ഇറങ്ങി വരുമ്പോൾ എല്ലാവരും ലാലേട്ടനെ നോക്കി അത്ഭുദം കൊള്ളുമായിരുന്നു’ – നിവിൻ പോളി

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററുകളിലെത്തി നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി അഭിനയിക്കുന്നത് എന്ന വാര്‍ത്തകൾ പുറത്തു വന്നതു മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ ഒരു ചര്‍ച്ച ആരംഭിച്ചിരുന്നു. മോഹൻലാൽ …

‘നിർഭയത്വത്തിന്റെ പര്യായമാണ് ആന്റണി പെരുമ്പാവൂർ.. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ള നിർമ്മാതാവ്’ – ഒടിയൻ സംവിധായകൻ

മോഹന്‍ലാൽ നായകനാകുന്ന വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. ചിത്രത്തിന്റെ കാത്തിരുന്ന ട്രയിലര്‍ ഇന്നലെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഈ അവസരത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിനെ കുറിച്ച് ഓർക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ …

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അങ്കമാലി ഡയറീസ് ഇനി ഹിന്ദി സംസാരിക്കും.. ചിത്രത്തിന്‍റെ അമരക്കാരിൽ ഒരാളായി ലിജോ ജോസും….

86 പുതുമുഖങ്ങളെ മലയാള സിനിമക്ക് സംഭാവന ചെയ്തു കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ അങ്കമാലി ഡയറീസ് ഹിന്ദിയിൽ ഒരുക്കാൻ തയ്യാറെടുപ്പുകൾ നടക്കുകയാണ്. എയര്‍ലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വിക്രം മല്‍ഹോത്രയാണ് ചിത്രത്തെ ബോളിവുഡിൽ എത്തിക്കുന്നത്. ചിത്തിന്‍റെ ഹിന്ദി പകര്‍പ്പവകാശം നേടിയിരിക്കുന്നത് മൽഹോത്രയാണ്. ഈ ചിത്രത്തിലൂടെ ഹിന്ദിയിലെ …

അടുത്ത വർഷം മുതൽ എനിക്കും കാഴ്ചയുടെ ലോകത്തേക്ക് കടന്നുവരാം – വൈക്കം വിജയലക്ഷ്മി

അടുത്ത വർഷം നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂർത്തിയാക്കിയാൽ തനിക്കും ലോകം കാണാമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. ഒരു ചാനലിൽ നടന്ന പരിപാടിക്കിടെ ആണ് വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തെക്കുള്ള തന്‍റെ വരവിനെക്കുറിച്ചുള്ള ശുഭവാർത്ത പങ്ക് വെച്ചത്. “കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു …

ഏ. പി. ജെ. അബ്ദുൽ കലാമിന്‍റെ ജീവിതകഥ പറയുന്ന സീരീസുമായി നാഷണല്‍ ജ്യോഗ്രഫി ചാനല്‍..

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, ഇന്ത്യയുടെ മിസെെൽ സാങ്കേതിക വിദ്യയുടെ പിതാവുമായ എ.പി.ജെ അബ്ദുൾ കലാമിന്റെ ജീവിതം മെഗാ സീരീസായി എത്തുന്നു. കലാമിന്റെ 87-ാം ജന്മദിനമായ ഒക്ടോബർ 15-നാണ് ജീവിതകഥ സീരീസായി മിനി സ്ക്രീനിൽ എത്തുന്നത്. നാഷണൽ ജ്യോഗ്രഫി ചാനലിൽ ആണ് സീരീസ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യ കണ്ട ഏറ്റവും …