Category: Technology

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിലിട്ടാല്‍ ബാറ്ററിയ്ക്ക് കേടാണോ?

‘ ആ ധാരണ തെറ്റാണ്’ രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിലിട്ടാലും ബാറ്ററിയ്ക്ക് ഒന്നും സംഭവിക്കില്ല. രാത്രി മുഴുവനായി ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ബാറ്ററിയ്ക്കു പണിയാവുമെന്ന് പൊതുവെയൊരു ധാരണയുണ്ട്. എന്നാല്‍ ഇതുവെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഗാഡ്ജറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന കാലിഫോര്‍ണിയന്‍ കമ്പനിയായ ഐഫിക്‌സിറ്റ് മേധാവി പറയുന്നത്. …