Category: തമിള്‍

ഇടവേളകളില്ലാതെ വിജയ് സേതുപതി; ഈ വര്‍ഷം പുറത്തിറങ്ങിയത് ആറു ചിത്രങ്ങള്‍ ഇനി വരാനുള്ളത് രണ്ടെണ്ണം കൂടി ….

ഒരു അഭിനേതാവ് സൂപ്പര്‍ താരമായി മാറുമ്പോള്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സിനിമകളുടെ എണ്ണം കൂട്ടാതെ സെലക്ടീവ് ആയി ചിത്രത്തില്‍ അഭിനയിക്കുക എന്നത് സിനിമയില്‍അടുത്തിടെ കണ്ടു വന്ന ഒരു നല്ല മാറ്റമായിരുന്നു. താരങ്ങളില്‍ നിന്ന് നല്ല ചിത്രങ്ങള്‍ ലഭിക്കാനുള്ള കാത്തിരിപ്പ് അതു പോലെ മുന്നോട്ട് പോയപ്പോള്‍ പക്ഷേ ചെറിയ …

ഇതുപോലെ അഭിനയിക്കണം, എനിക്ക് സാധിക്കാത്തത് നിനക്ക് കഴിഞ്ഞു: ‘ബാഷാ’ കണ്ട് ആവേശഭരിതനായ അമിതാഭ് ബച്ചന്‍ രജിനിയെ പ്രശംസിച്ചത് ഇങ്ങനെ

തലൈവര്‍ ആരാധകരെ മാത്രമല്ല മറിച്ച് തെന്നിന്ത്യന്‍ സിനിമ പ്രേമികളെ ഒന്നടങ്കം കോള്‍മയിര്‍ കൊള്ളിച്ച രജിനി കഥാപാത്രമായിരുന്നു മാണിക്ക് ബാഷാ. റിലീസ് ചെയ്ത് 23 വര്‍ഷം പിന്നിടുമ്പോള്‍ ബാഷാ എന്ന കഥാപാത്രം ഇന്നും യുവാക്കള്‍ക്കിടയിലും ആവേശ തീപൊരിയായി നിലനില്‍ക്കുന്നു. എന്നാല്‍ സാക്ഷാല്‍ രജിനികാന്തിനെ ഞെട്ടിച്ചത് സിനിമ കണ്ട ശേഷം ബോളിവുഡ് …

ചിയാൻ വിക്രം വീണ്ടും മലയാളത്തിലേക്ക്.. തിരിച്ചുവരവ് അൻവർ റഷീദ് ചിത്രത്തിലൂടെ..

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയിലേക്ക് എത്തുന്നത് എന്നാണ് വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അന്‍വര്‍ …

“ഞാൻ അനുഭവിച്ച പീഡനങ്ങൾ അദ്ദേഹത്തെ വ്യാകുലപ്പെടുത്തി; ഞാൻ എന്ന കഥാപത്രത്തെ അദ്ദേഹം പൂർണ്ണമായി ഉൾക്കൊണ്ടു” – നമ്പി നാരായണൻ

ഐ.എസ്.ആർ.ഒ ചാരക്കേസില്‍ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ അന്നൗൻസ് ചിത്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവനാണ് നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്നത്. നമ്പി നാരായണന്‍ തന്നെ …

നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്‍റെ ടീസര്‍ ഉടനെയെന്ന് മാധവന്‍: ഈ സ്വപ്നത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂര്യ…

ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്ബി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒക്‌റ്റോബര്‍ 31ന് പുറത്തിറങ്ങും. നമ്ബി നാരായണനായി മാധവനാണ് ചിത്രത്തില്‍ എത്തുന്നത്. ‘റോക്കറ്ററി- ദ നമ്ബി ഇഫക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ മാധവന്‍ …

അജിത്തിന്‍റെ പുതിയ ചിത്രം; അവാർഡുകൾ വാങ്ങിക്കൂട്ടിയ ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക്.. ഇത്തവണ പുതിയ സംവിധായകൻ…

തല അജിത്തിന്റെ പുതിയ ചിത്രം വിശ്വാസം ചിത്രീകരണം പുരോഗമിക്കുകയാണ്. സിരുതൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഇത് നാലാം തവണയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങളിൽ ആണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ചത്. തുടർച്ചയായി ശിവയ്ക്ക് തന്നെ ഡേറ്റ് കൊടുക്കുന്നതിൽ ആരാധകർക്കിടയിൽ …

ഇന്ത്യക്ക് പുറത്തും മികച്ച കളക്ഷനുമായി വടചെന്നൈ കുതിക്കുന്നു.. കോടികൾ കളക്ഷൻ നേടി പ്രയാണം തുടരുന്നു..

ഇന്ത്യയിൽ മാത്രമല്ല, വിദേശത്ത് നിന്ന്നും മികച്ച കളക്ഷനുമായി മുന്നേറുകയാണ് ധനുഷ് – വെട്രിമാരൻ ടീമിന്റെ വടചെന്നൈ. ഒക്ടോബർ 17-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായിട്ടാണ് മുന്നേറുന്നത്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് വടചെന്നൈ എന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. തമിഴ് സിനിമാ ട്രാക്കർ …

ഫാൻസുകാർ മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നത് വിഡ്ഢികളുടെ സ്വപ്നമമാണ് – രജനികാന്ത്

തമിഴ് സിനിമ ലോകത്ത് നിന്ന് ഒരു നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പുതിയ കാഴ്ചയല്ല. തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരായ എം. ജി. ആർ, കരുണാനിധി, ജയലളിത തുടങ്ങിയവർ സിനിമയുടെ അകമ്പടിയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചവർ ആയിരുന്നു. ആ കൂട്ടത്തിലേക്ക് അവസാനമായി ചേർക്കപ്പെട്ട പേരുകൾ ആണ് രജനികാന്തും കമൽ ഹാസനും. ഇരുവരും …

സർക്കാരിലെ വിജയ് കഥാപാത്രം ഗൂഗിൾ സി. ഈ. ഓ. സുന്ദർ പിച്ചൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്? സംവിധായകൻ പ്രതികരിക്കുന്നു..

വിജയ് നായക വേഷത്തിൽ എത്തുന്ന എ. ആര്‍. മുരുഗദോസ് ചിത്രം സര്‍ക്കാരിന്‍റെ ടീസറിന് വന്‍ വരവേല്‍പ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചത്. തുപ്പാക്കിക്കും കത്തിക്കും ശേഷം മുരുഗദോസ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സർക്കാരിന്റെ ടീസര്‍ ‘അവഞ്ചേഴ്സ് -ഇന്‍ഫിനിറ്റി വാറി’ -ന്‍റെ ടീസർ റെക്കോർഡ് ആണ് മറികടന്നിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ ഒരു …

ഹൊറർ ചിത്രവുമായി വീണ്ടും നയൻ‌താര…. ഇത്തവണ ഇരട്ട വേഷത്തിൽ..

തുടരെത്തുടരെ ഹിറ്റുകൾ സമ്മാനിക്കുന്ന താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര. നയൻതാരയുടെ ആരാധകരെ ആവേശത്തിലാക്കി പുതിയ ഒരു ഹൊറർ ചിത്രം കൂടി വരികയാണ്. ‘ഐറ’ എന്ന സിനിമയിലാണ് നയൻതാര വീണ്ടും ഹൊറർ കഥാപാത്രമായി എത്തുന്നത്. സര്‍ജുൻ ആണ് ചിത്രത്തിന്റെ സംവിധായാകൻ. ഐറയില്‍ നയൻതാര ഡബിൾ റോളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. …