Category: സറ്റയര്‍

‘ഇപ്പോള്‍ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല; പകരം വന്ന വാക്കാണ് കുട്ടൂസ്’; വൈറലായി ഒരു കുറിപ്പ്….

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കാണാറുള്ള ഒരു വാക്കാണ് ‘കൂട്ടൂസ്’. സ്ത്രീകളെ കുറിച്ച്‌ പറയുമ്ബോള്‍ മാത്രം പൊങ്ങി വരുന്ന ഒരു വാക്കാണ് ഇത്.ഇത്തരം ‘കുട്ടൂസ്’ വിളികളിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുകയാണ് സരിത അനൂപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്. മുമ്ബായിരുന്നെങ്കില്‍ സ്ത്രീകളെ ‘ചരക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന മലയാളി പകരം കണ്ടുപിടിച്ച വാക്കാണ് ‘കുട്ടൂസ്’ …

ശബരിമലയിൽ വിവാഹ മണ്ഡപവും ഫൈവ് സ്റ്റാർ ഹോട്ടലും കൂടെ പണിയണം .. ഭക്തർ സന്തോഷിക്കട്ടെ ..

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമ-സീരിയല്‍ നടന്‍ ആദിത്യന്‍. വിധിയെ പരിഹസിച്ചാണ് നടൻ രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോഴുള്ള ഈ വിധിയില്‍ അയ്യപ്പ ഭക്തര്‍ സന്തോഷത്തിൽ ആണെന്നും ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര ഇടം ആക്കുകയും മല മുകളില്‍ …

ഇംഗ്ലീഷിൽ തെറി പറയാൻ അറിയാത്തത് എന്തൊരു ദ്രാവിഡാണ് ദൈവമേ…

പൂഞ്ഞാർ എം.എൽ.എ ആണ് പി.സി. ജോർജ് അച്ചായൻ. ഇടത് പക്ഷത്തോടും വലത് പക്ഷത്തോടും ഒറ്റയ്ക്ക് പോരാടി വിജയിച്ച സ്വതന്ത്രൻ. ആള് ബഹു കേമനാണ്. നല്ല നാടൻ ഭാഷയിൽ അനർഗ്ഗനിർഗ്ഗളമായി തന്റെ ഭാഗം അവതരിപ്പിക്കുന്ന വ്യക്തി. ടോൾ പിരിവ് ചോദിച്ചതിന് ടോൾ ബൂത്ത് തല്ലിപ്പൊളിക്കണമെങ്കിൽ മിനിമം ഒരു മൂന്ന് മൂന്നര …

തീവണ്ടി നിർബന്ധമായും കണ്ടിരിക്കാൻ 5 കാരണങ്ങൾ

ടോവിനോ തോമസ് നായകനായ ചിത്രം തീവണ്ടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ അവസരത്തിൽ എന്തുകൊണ്ട് തീവണ്ടി നിർബന്ധമായും കണ്ടിരിക്കണം എന്നതിന് 5 കാരണങ്ങൾ ഇതാ: 1. ക്ളീഷേ കെട്ടുകൾ തകർത്തെറിയുന്ന അവതരണം പുകവലിക്ക് എതിരെ വിരൽ ചൂണ്ടുന്ന ചിത്രമാണ് തീവണ്ടി. എന്നാൽ …

ഇനി മുന്നിൽ പുലിമുരുകൻ മാത്രം, 75 കോടി കിലുക്കത്തിൽ അബ്രഹാമിന്‍റെ സന്തതികൾ…

ഒടുവിൽ ‘അബ്രഹാമിന്റെ സന്തതികളുടെ’ അണിയറ പ്രവർത്തകർ തന്നെ അത് പുറത്തുവിട്ടു, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. ഒരു തകര്‍പ്പന്‍ ഹിറ്റിന് വേണ്ട എല്ലാ ചേരുവകളും ഒരുപോലെ ചേർത്താണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഷാജി പാടൂർ തന്റെ ആദ്യ സിനിമയിലൂടെ തന്നെ …