Category: നിരൂപണം

കാമ്പുള്ള മികച്ച കഥയോടുകൂടി വിജയ്‌-അറ്റ്ലീ ചിത്രം മെര്‍സല്‍ ; നിരൂപണം വായിക്കാം…

തമിഴിലെ ഏറ്റവും മികച്ച എന്റർടൈനർമാരിൽ ഒരാൾ ആണ് ഇളയദളപതി വിജയ് . പോയവർഷങ്ങളിൽ പ്രദർശനത്തിന് എത്തിയ വിജയ് ചിത്രങ്ങളെല്ലാം ഒരു എന്റർടൈനർ എന്നതിനപ്പുറം കാലികപ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ കഥകൾ ആയിരുന്നു. പ്രസ്തുത ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞതുമാണ്. മൂന്നുപേരുടെ തിരോധാനത്തിൽ ആരംഭിക്കുന്ന ചിത്രം മാരൻ എന്ന ഡോക്ടറുടെയും …

സ്നേഹബന്ധങ്ങളുടെ വിവിധ ഭാവങ്ങളുമായി സോളോ, നിരൂപണം വായിക്കാം…

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്തിരിക്കുന്ന ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ദ്വിഭാഷ ചിത്രമാണ് സോളോ. രുദ്ര , ശിവ , ത്രിലോക് , ശേഖർ എന്നിങ്ങനെ 4 പേരുടെ ജീവിതകാഴ്ചകൾ അടങ്ങിയ സോളോയുടെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ടീസറുകളും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അക്കാരങ്ങളാൽ തന്നെ ഞാനും …

ഇത് പുത്തൻ സിനിമാനുഭവത്തിന്‍റെ തരംഗം……നിരൂപണം വായിക്കാം…

ചുരുങ്ങിയ കാലയളവിൽ തീർത്തും വ്യത്യസ്‍തങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്. നായകനായും വില്ലനായും സഹനടനായും കഥാപാത്രത്തിന്റെ മൂല്യം മാത്രം അടിസ്ഥാനമാക്കി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ തന്നെയാകണം വളരെ പെട്ടന്നാണ് ടോവിനോയെ പ്രേക്ഷകർ അംഗീകരിച്ചത്. ഗോദയ്ക്ക് ശേഷം ടോവിനോ നായകനാകുന്ന തരംഗം നിർമ്മിച്ചിരിക്കുന്നത് തമിഴ് താരം …

ട്വിസ്‌റ്റോട് ട്വിസ്റ്റ്; ഒരു വെറൈറ്റി പടം ‘വിക്രം വേദ’; യഥാര്‍ഥ സിനിമാപ്രേമി തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം

വെറുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയായി ഒതുങ്ങിപ്പോകാന്‍ പാകത്തിനുള്ള കഥയെ അവതരണ മികവ് കൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് പുഷ്‌കര്‍-ഗായത്രി സംവിധായക സഖ്യം. വിക്രമായി എത്തിയ മാധവനും വേദയായി എത്തിയ വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിച്ചു. മാധവന്‍ മാസ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ക്ലാസ് പ്രകടനമായിരുന്നു വിജയ് സേതുപതി പുറത്തെടുത്തത്. സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ഇവര്‍ …

തൊണ്ടിമുതലും ദൃസാക്ഷിയും – നിരൂപണം വായിക്കാം….

പോയ വർഷത്തെ വിജയചിത്രങ്ങളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ സംവിധായകനായ ദിലീഷ് പോത്തനും നായകൻ ഫഹദ് ഫാസിലും ഒന്നിക്കുമ്ന്നത് പ്രേക്ഷകർക്ക് സ്വൽപ്പം പ്രതീക്ഷ നൽകുന്നു.ഛായാഗ്രഹണം രാജീവ്രവി എന്നതും എന്നെ തിയേറ്ററിൽ എത്തിച്ചു. പ്രൊഡക്ഷൻ ബോയ്സിന്റെ ഉൾപ്പെടെ എല്ലാ സഹായികളുടെയും പേര് എഴുതികാണിച്ചുകൊണ്ട് ചിത്രം ആരംഭിച്ചത് പ്രശംസാർഹണീയം.വൈക്കത്തുകാരായ പ്രസാദിന്റെയും ശ്രീജയുടെയും ജീവിതം …

സച്ചിന്‍ എന്ന വികാരം പ്രതിഫലിക്കുന്ന സിനിമ : സച്ചിൻ എ ബില്യൺ ഡ്രീംസ് , വായിക്കാം….

ഇന്ത്യയുടെ ഏതോ ഒരു ക്രിക്കറ്റ് മാച്ച് നടക്കുമ്പോൾ ഗ്യാലറിയിലെവിടെയോ കണ്ട ഒരു ബാനറാണ്.. SACHIN..THE NAME IS ENOUGH എന്ന ഒരു ബാനർ എവിടെയോ കണ്ടിട്ടുണ്ട്. എവിടെ ആണെന്ന് ഓർമ ഇല്ലെങ്കിലും ആ വാചകം കൃത്യമായി ഓർത്തിരിക്കണമെങ്കിൽ സച്ചിൻ എന്ന പേര് എത്രത്തോളം നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞിരിക്കണം അല്ലേ.. …

കുടുംബ പ്രേക്ഷകര്‍ കാത്തിരുന്ന ഒരു രസികന്‍ സിനിമ അതാണ്‌ ഗോദ, നിരൂപണം വായിക്കാം….

മെക്സിക്കൻ അപാരതയ്ക്കു ശേഷം ടോവിനോ നായകനായി എത്തുന്ന ചിത്രമാണ് ഗോദ.   കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   പഴയകാല ചിത്രമായ മുത്താരംകുന്ന് po യ്ക്ക് ശേഷം കാട്ടഗുസ്തി പശ്ചാത്തലമായി എത്തുന്നു എന്നതും ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചു. ഒരുകാലത്തു …

സഖാവ് : വിശദമായ നിരൂപണം വായിക്കാം !

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ യ്ക്ക് ശേഷം  സിദ്ധാർഥശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്.  ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി ചിത്രമെന്നതും കമ്മ്യുണിസ്റ് പശ്ചാത്തലത്തിൽ കഥപറയുന്ന  തരക്കേടില്ലാത്ത ട്രൈലെറും എന്നെ തീയേറ്ററിലെത്തിച്ചു. സ്വാർത്ഥനും അതികാരമോഹിയും സർവോപരി സരസനുമായ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ …
പുത്തന്‍ പണം വിശദമായ നിരൂപണം വായിക്കാം …

പുത്തന്‍ പണം വിശദമായ നിരൂപണം വായിക്കാം …

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് പുത്തൻപണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ട്രെയ്ലറും അതിലെ മമ്മൂക്കയുടെ കാസർഗോടൻ സംസാരരീതിയും ചിത്രം ആദ്യദിനം കാണുവാൻ എന്നെ പ്രേരിപ്പിച്ചു . ഇന്ത്യൻ പ്രധാനമന്ത്രി ഡിമോണിട്ടൈസെഷൻ പ്രഖ്യാപിക്കുകയും അതുമൂലം നിത്യാനന്ദഷേണായ്ക്കുണ്ടാകുന്ന പ്രശ്നവും അതിൽ നിന്നുള്ള അതിജീവനത്തിനുള്ള ഓട്ടവും ആണ് 2 മണിക്കൂർ …