Category: നിരൂപണം

സൗഹൃദവും, ഒരുപിടി ഗതകാലസുഖസ്‌മരണകളും നൽകി തൊബാമ.. റിവ്യൂ വായിക്കാം

നവാഗതനായ മുഹ്‌സിൻ കാസിം സംവിധാനം ചെയ്ത തൊബാമ ഇന്ന് തിയേറ്ററുകളിൽ എത്തി. വലിയ കോലാഹലങ്ങൾ ഒന്നും സൃഷ്ട്ടിക്കാതെയാണ് തോബാമ തിയേറ്ററുകളിൽ എത്തിയത്. അത്കൊണ്ട് തന്നെ അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ തന്നെ ചിത്രം കണ്ടു തുടങ്ങാൻ സാധിക്കും. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയിലൂടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടും, അൽഫോൻസ് …

അങ്കിൾ വർത്തമാന കാലത്തിന്റെ പ്രതിഫലനമാണ്.. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.. റിവ്യൂ വായിക്കാം..

മമ്മൂട്ടിയെ കേന്ദ്ര കഥാപത്രമാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സാധാരണ മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിന് മുൻപ് ഉണ്ടാകാറുള്ള ആരാധകരുടെ ആഘോഷങ്ങളും ആരവങ്ങളും അധികം ഒന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സ്ഥിരം കണ്ടുവരുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെന്ന് അണിയറ …

മലയാള സിനിമയിലെ വിസ്മയമായി കമ്മാര സംഭവം.. റിവ്യൂ വായിക്കാം..

ദിലീപ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കമ്മാര സംഭവം ഇന്ന് തിയേറ്ററുകളിൽ എത്തി. വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ജനങ്ങൾ നൽകിയിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവു വലിയ റിലീസായ കമ്മാര സംഭവം നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ തിയേറ്ററുകളിൽ …

പരോൾ.. ആവേശം നിറച്ചൊരു ക്ലാസ്സ് ചിത്രം.. റിവ്യൂ വായിക്കാം..

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം പരോൾ ഇന്ന് റിലീസായിരിക്കുകയാണ്. ചിത്രത്തിനെ വരവേൽക്കാൻ ആരാധകർ വമ്പൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയതും. പരോൾ നിർമ്മിച്ചിരിക്കുന്നത് ആന്റണി ഡിക്രൂസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് തന്നെയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിൽ സഖാവ് അലക്സ് എന്നാണാണ് …

ത്രില്ലിന് ത്രില്ല്, ചിരിക്ക് ചിരി.. വികടകുമാരൻ റിവ്യൂ വായിക്കാം..

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വികടകുമാരൻ ഇന്ന് റിലീസായിരിക്കുകയാണ്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, ബൈജു, ഇന്ദ്രൻസ്, മാനസ രാധാകൃഷ്ണൻ, സുനിൽ സുഖദ എന്നീ താരങ്ങൾ ആണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോമൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ …

മസ്സിലുപിടിത്തമില്ലാതെ ചിരിക്കാന്‍ അങ്കരാജ്യത്തെ ജിമ്മന്മാര്‍ ; നിരൂപണം വായിക്കാം….

രൂപേഷ് പീതാംബരൻ , റോണി ഡേവിഡ് , രാജീവ് പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്മാർ. കൗതുകമുണർത്തുന്ന ഈ പേര് കാരണം തന്നെ ജിമ്മന്മാരെ കാണാൻ ഞാൻ ആദ്യ ദിനം തന്നെ തിയേറ്ററിൽ എത്തി. അങ്കരാജ്യത്തെ പ്രകാശൻ സിനിമാ പ്രവേശനം …

കാര്‍ബണ്‍ ചര്‍ച്ചയാകുന്നു…ഹൈക്കോടതി അഭിഭാഷകന്‍റെ കുറിപ്പ് വൈറല്‍…

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസായ വേണു-ഫഹദ് ചിത്രമാണ്  ജനുവരി 19 റിലീസായ കാര്‍ബണ്‍.മുന്നറിയിപ്പ് എന്ന സിനിമ കലാസ്വാദകരില്‍ ഉണ്ടാക്കിയ ചലനം തന്നെയാവണം “കാര്‍ബണ്‍” സിനിമയെ അതീവ ആകാംഷയോടെ കാത്തിരിക്കാന്‍ സിനിമാസ്വാദകരെ പ്രേരിപ്പിച്ചത്.സിനിമ തീയറ്ററില്‍ കണ്ടു പുറത്തിറങ്ങിയ പ്രേക്ഷകര്‍ക്ക്‌ പതിയെ ആണ് സിനിമയിലെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചത്.അതുകൊണ്ട് തന്നെ …

പൈപ്പിന്‍ ചുവട്ടിലെ പ്രണയം നിരൂപണം വായിക്കാം….

നിഷ്കളങ്കതയും ചടുലതയും ഉള്ള തന്റെ തനത് അഭിനയശൈലിയിലൂടെ ചെറിയ വേഷങ്ങളിലൂടെ വളർന്നു ഇന്ന് പ്രധാന നായകൻ എന്ന സ്ഥാനവും കീഴടക്കിയിരിക്കുന്നു നീരജ് മാധവ്. സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങിയ നീരജ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം. ചിത്രത്തിന്റെ പേരിൽ തന്നെ വ്യത്യസ്തതയാണ്, നേരത്തെ ചിത്രത്തിന്റെ …

ആദ്യ ഭാഗത്തെക്കാള്‍ വെല്ലുന്ന രണ്ടാം വരവില്‍ പുണ്യാളന്‍ പ്രൈവറ്റ്…. നിരൂപണം വായിക്കാം….

2013 ലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം പതിപ്പാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. മുൻഭാഗത്തിനു പ്രേക്ഷകർ നൽകിയ സ്വീകാര്യതയെ സാക്ഷിയാക്കി ജോയ് താക്കോൽക്കാരനും കൂട്ടരും ഇന്ന് തിയേറ്ററുകളിലെത്തി. ഏറെ പരാതികളുമായി തന്നെയാണ് ജോയ് താക്കോൽക്കാരന്റെ രണ്ടാം വരവ്. പുണ്യാളൻ അഗർബത്തീസിൽ കെട്ടിഉയർത്തിയ പടവുകൾ എല്ലാം ഇടിയുന്നിടത്തുനിന്നാണ് …

ഗൂഢാലോചന ഒരു ‘ചിരി’ ആലോചന തന്നെ, നിരൂപണം വായിക്കാം….

ധ്യാൻ ശ്രീനീവാസൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന. അജാസ് ഇബ്രാഹിം നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോമസ് കെ സെബാസ്റ്റ്യൻ ആണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒത്തിരി തമാശകൾ കോർത്തിണക്കിയ ട്രൈലെർ സൂചിപ്പിക്കുന്നതും ചിത്രം ഒരു ഫൺ റൈഡ് ആയിരിക്കുമെന്നതായിരുന്നു. …