Category: Latest News

ബാഹുബലിയിലെ സസ്‌പെന്‍സ് ആദ്യഷോ അവസാനിക്കും മുന്‍പ് പുറത്തുവിടുമെന്ന് KRK

ബാഹുബലിയിലെ സസ്‌പെന്‍സ് ആദ്യഷോ അവസാനിക്കും മുന്‍പ് പുറത്തുവിടുമെന്ന് KRK

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2ന്റെ സസ്‌പെന്‍സ് ആദ്യ ഷോ അവസാനിക്കുന്നതിനു മുന്‍പ് തന്നെ പുറത്തു വിടുമെന്ന ഭീഷണിയുമായി കെആര്‍കെ. സിനിമ കണ്ടവര്‍ ദയവുചെയ്ത് സസ്‌പെന്‍സ് പുറത്തുവിടരുതെന്ന അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നതിനിടയിലാണ് പുതിയ ട്വീറ്റുമായി കെആര്‍കെ രംഗത്തെത്തിയിട്ടുള്ളത്. മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് പരിചിതനായി മാറിയത്. …
ദുൽഖർ ജെമിനി ഗണേഷന്‍റെ വേഷം ചെയ്യാന്‍ തെലുങ്കിലേക്ക്….നായിക നമ്മുടെ കീർത്തി

ദുൽഖർ ജെമിനി ഗണേഷന്‍റെ വേഷം ചെയ്യാന്‍ തെലുങ്കിലേക്ക്….നായിക നമ്മുടെ കീർത്തി

തെന്നിന്ത്യൻ ഭാഷകളിലെ ഒന്നാം നമ്പർ നായികയായി തിളങ്ങി നിൽക്കുന്ന നടിമാരുടെ ലിസ്റ്റ് എപ്പോൾ എടുത്ത് നോക്കിയാലും അതിൽ ഉറപ്പായും ഒരു മലയാളിയായ നായികയെ കാണും. വലിയ വെല്ലുവിളികൾ ഒന്നും കൂടാതെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്ന പേരാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിപ്പേരുള്ള …
മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ വിനായകനും…

മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ വിനായകനും…

സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡ് വിനായകൻ കരസ്ഥമാക്കിയപ്പോൾ, ആദ്യമായിട്ടായിരിക്കും ഇത്രയൊരു വരവേൽപ്പ് സംസ്ഥാന അവാർഡിന് ഉണ്ടെന്ന് സംസ്ഥാന സർക്കാർ പോലും അറിയുന്നത്. അത്രയും അർഹത വിനായകന് ആ അവാർഡിന്മേൽ ഉണ്ട് എന്നതാണ് സത്യം. സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചുവെങ്കിലും നായകനായി മാത്രം അഭിനയിക്കുക എന്ന …
മഹാഭാരതത്തിൽ എനിക്ക് ഒരു കഥാപാത്രം വന്നാല്‍, അവസരം ഒത്ത് വന്നാൽ അഭിനയിക്കും : പ്രഭാസ്

മഹാഭാരതത്തിൽ എനിക്ക് ഒരു കഥാപാത്രം വന്നാല്‍, അവസരം ഒത്ത് വന്നാൽ അഭിനയിക്കും : പ്രഭാസ്

മോഹൻലാലിനെ നായകനാക്കി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന മഹാഭാരത്തെക്കുറിച്ചുള്ള വാർത്തകൾ നിലയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം ‘ബാഹുബലി 2’ന്റെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയ ടീമും ‘മഹാഭാരത’വുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടി വന്നു. കെ ആർ കെ …
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പ്രിയദര്‍ശനും ഒരു സിനിമക്കായി ഒന്നിക്കുന്നു…

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പ്രിയദര്‍ശനും ഒരു സിനിമക്കായി ഒന്നിക്കുന്നു…

പ്രിയദർശൻ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കേട്ടാൽ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരു സംഗതി ഇതാണ്…നായകൻ മോഹൻലാൽ അല്ലേ.. എന്നാൽ ആ പതിവ് പ്രിയൻ തെറ്റിക്കാൻ ഒരുങ്ങുകയാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഒപ്പം’ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. …
ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, സംവിധാനം ഷാജി കൈലാസ്, നിര്‍മ്മാണം ലിബര്‍ട്ടി ബഷീര്‍

ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, സംവിധാനം ഷാജി കൈലാസ്, നിര്‍മ്മാണം ലിബര്‍ട്ടി ബഷീര്‍

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രങ്ങളിലൊന്നാണ് ഭരത് ചന്ദ്രന്‍ ഐപിഎസ്. കമ്മീഷണറെന്ന ഷാജി കൈലാസ് ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവാന്‍ നിരവധി കാരണങ്ങളുണ്ട്. ചടുതലയാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ആവേശമുയര്‍ത്തുന്ന തീപ്പൊരി ഡയലോഗുകളും ചേര്‍ന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്.  സമൂഹത്തിലെ അനീതിക്കതിരെ പ്രതികരിക്കുന്ന, …
50 കോടി ക്ലബിൽ ഗ്രേറ്റ് ഫാദറും; നന്ദി അറിയിച്ച് മമ്മൂട്ടി

50 കോടി ക്ലബിൽ ഗ്രേറ്റ് ഫാദറും; നന്ദി അറിയിച്ച് മമ്മൂട്ടി

മമ്മൂട്ടി കിടിലൻ ഗെറ്റപ്പിൽ എത്തിയ ഗ്രേറ്റ് ഫാദർ 50 കോടി പിന്നിട്ടു. മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് 50 കോടി പിന്നിട്ട വിവരം ആരാധകരുമായി പങ്കുവച്ചത്. നേരത്തെ അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഗ്രേറ്റ് ഫാദർ സ്വന്തമാക്കിയിരുന്നു. മാർച്ച് 30 ന് …
KRK മാപ്പ് പറഞ്ഞു; അറിവില്ലാത്തത് കൊണ്ടാണ് മോഹന്‍ലാലിനെ പരിഹസിച്ചതെന്ന് കെആര്‍കെ

KRK മാപ്പ് പറഞ്ഞു; അറിവില്ലാത്തത് കൊണ്ടാണ് മോഹന്‍ലാലിനെ പരിഹസിച്ചതെന്ന് കെആര്‍കെ

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ മാപ്പു ചോദിച്ച് രംഗത്ത്. മോഹന്‍ലാലിനെ കുറിച്ച് കൂടുതല്‍ അറിവ് ഇല്ലാത്തത് കൊണ്ടാണ് പരിഹസിച്ചതെന്നും ക്ഷമിക്കണമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. “മോഹന്‍ലാല്‍ സാറിനെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാണ് ഛോട്ടാ ഭീം എന്ന് പറഞ്ഞ് പരിഹസിച്ചത്. …

ഒന്നര വര്‍ഷം നല്‍കി മോഹന്‍ലാല്‍, ശില്‍പിയുടെ അനുഗ്രഹം!!! പറഞ്ഞ് കേള്‍ക്കുന്നതൊന്നുമല്ല ഭീമന്‍!!!

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് നടന്ന് കയറാനൊരുങ്ങുന്ന മഹാഭാരതം എന്ന സിനിമയാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ബജറ്റ് 1000 കോടി രൂപയാണ്. സിനിമ പ്രഖ്യാപിച്ചതോടെ ഇത്രയും  ഉയര്‍ന്ന ബജറ്റില്‍ സിനിമ നിര്‍മിക്കുന്നതിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് …

ഇത്രയും തുച്ഛമായ ശമ്പളമോ? നിങ്ങളുടെ ഇഷ്ടതാരങ്ങളുടെ ആദ്യകാല പ്രതിഫലം ഇങ്ങനെ..

സിനിമാതാരങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് നമുക്ക് ഓര്‍മ വരിക. എന്നാല്‍ ഒരുകാലത്ത് വെറും തുച്ഛമായ തുകയ്ക്ക ജോലി ചെയ്തിരുന്നവരാണ് പല താരങ്ങളും. മലയാളത്തിലേയും തമിഴിലേയും ബോളിവുഡിലേയും മികച്ച താരങ്ങള്‍ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം ഇങ്ങനെയാണ്. മലയാളത്തിന്റേതെന്നല്ല ഇന്ത്യയുടെ തന്നെ പ്രിയതാരമാണ് മോഹന്‍ലാല്‍. …