Category: Latest News

മോഹന്‍ലാലിനോട് മാപ്പ് ചോദിച്ചത് 12 തവണ; വെളിപ്പെടുത്തലുമായി ബിഗ് ബ്രദര്‍ നായിക

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം മിര്‍നയാണ്. മിര്‍ന വെള്ളിത്തിരയിലെത്തിയത് യാതൃശ്ചികമായാണ്. അതുപോലെ നടി മോഹന്‍ലാലിനോട് പരസ്യമായി ക്ഷാപണം നടത്തുകയും ചെയ്തു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫില്‍ സോഫ്റ്റ്‌വെയര്‍ …

തെന്നിന്ത്യൻ താരറാണി നയൻതാര ബിജെപിയിലേക്ക് ?? മുൻ എം പി യും ബിജെപി അംഗവുമായ നരസിംഹനുമായി കൂടിക്കാഴ്ച നടത്തി താരം !!

  ലേഡി സൂപ്പർ സ്റ്റാർ നയൻതാര ബിജെപിയിലേക്ക് ചേരുന്നതായി റിപ്പോർട്ടുകൾ പുറത്ത്. കഴിഞ്ഞദിവസം നയൻതാരയും സംവിധായകനുമായ വിഘ്നേശ് ശിവയും കന്യാകുമാരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ ആണ് നയൻതാര ബിജെപിയിൽ ചേരുന്നു എന്ന തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് …

“ആന്റി ക്രൈസ്റ്റ്” എന്ന മൾട്ടിസ്റ്റാർ ഹൊറർ ചിത്രം എന്തുകൊണ്ട് മുടങ്ങി ?? ഇനി ആ ചിത്രം പ്രതീക്ഷിക്കാമോ ?? വിശദീകരണമായി ലിജോ ജോസ് പല്ലിശ്ശേരി രംഗത്ത് !!

വ്യത്യസ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2014ൽ എല്ലാ സിനിമാ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഫഹദ് ഫാസിൽ,  പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളെ അണിനിരത്തി ഒരു …

“ഞാൻ ഒറ്റയ്ക്ക് ആയിരിക്കില്ല ബിബിനും ഉണ്ടാകും കൂടെ…” മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് മനസ്സുതുറന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ !!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവനടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ മോഹൻലാൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുന്നു. കുടുംബം പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ ഹിറ്റ് മേക്കർ സംവിധായകൻ ഷാഫി മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രമൊരുക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ …

“ദളപതി വിജയുടെ താരമൂല്യം സൂപ്പർ താരങ്ങളായ രജനീകാന്തിനും അജിത്ത് കുമാറിനും മുകളിൽ… നിലവിൽ വിജയിക്ക് എതിരാളികൾ ഇല്ല” : നിർമ്മാതാവ് കെയ്യാർ !!

ദളപതി വിജയുടെ മാർക്കറ്റ് വാല്യൂ മറ്റുള്ള സൂപ്പർതാരങ്ങളെക്കാൾ മുകളിൽ ആയിരിക്കുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് കെയ്യാർ രംഗത്ത്. ഒരു തമിഴ് ഓൺലൈൻ മീഡിയായ്ക്ക് നൽകിയ അഭിമുഖത്തിന് ഇടയിലാണ് അദ്ദേഹം വിജയുടെ പുതിയ മാർക്കറ്റ് വാല്യൂവിനെക്കുറിച്ച് വാചാലനായത്. തമിഴ് സിനിമാ ലോകത്ത് ബിസിനസിനെ വലിയ …

ബോളിവുഡ് താരം “ഷാറൂഖ് ഖാനെ” നായകനാക്കി ആഷിക് അബു പുതിയ ചിത്രമൊരുക്കുന്നു ?? തിരക്കഥാകൃത്തായി ശ്യാം പുഷ്കരൻ ??

  ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി ചിത്രമൊരുക്കാൻ മലയാളി സംവിധായകൻ ആഷിക് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും. സമൂഹ മാധ്യമങ്ങളിൽ ഏറെ ചൂടുപിടിച്ച ചർച്ചകൾക്ക് വഴി വെച്ചുകൊണ്ട് ആഷിക് അബു-ഷാരൂഖാൻ ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ. മലയാളത്തിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തും സംവിധായകനും പൂർണമായും ഹിന്ദിയിൽ ഒരുക്കാൻ …

“നട്ടെല്ലിലൂടെ ഒരു ഭയം കയറുന്നുണ്ട്” !! ബിജെപി സർക്കാരിന്റെ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് നടി പാർവതി രംഗത്ത് !!

ബിജെപി സർക്കാർ നടപ്പിലാക്കാൻ പോകുന്ന ദേശീയ പൗരത്വ ഭേദഗതി പാസാക്കിയതിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധം ശക്തമായി തന്നെ നടന്നു വരുന്ന ഈ സാഹചര്യത്തിൽ സമൂഹത്തിലെ മിക്ക പ്രമുഖരും സിനിമാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും രൂക്ഷമായ ഭാഷയിൽ ബില്ലിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ബില്ലിനെതിരെ നടൻ കമലഹാസൻ …

“മൂക്കു കൊണ്ട് ക്ഷ വരച്ചു, അവിടെ പോയാല്‍ ഇവിടെ ഉള്ളവര്‍ക്ക് വല്ലോം കിട്ടോ…കൊച്ചിയിലെ ഓട്ടോക്കാരും മാമാങ്കത്തില്‍ ഭടന്മാരായി അഭിനയിച്ചു”, വെളിപ്പെടുത്തലുമായി വേണു കുന്നപ്പിള്ളി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി ആരാധകര്‍ മാത്രമല്ല ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ഒന്നടങ്കം മാമാങ്കം റിലീസിനായി കാത്തിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനായി എറണാകുളം നെട്ടൂരില്‍ കൂറ്റന്‍ സെറ്റായിരുന്നു ഒരുക്കിയത്. സെറ്റിലെ ചില രസകരമായ സംഭവങ്ങള്‍ ചിത്രത്തിന്റെ …

“ഗാനഗന്ധര്‍വന് ശേഷം YSR, ഉണ്ടയ്ക്ക് ശേഷം കലാസദന്‍ ഉല്ലാസ്, പലിശക്കാരന് ഇടയില്‍ മാമാങ്കം, മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്റെ മൗനാനുവാദത്തോടു കൂടി” പിഷാരടിയുടെ വെറൈറ്റി പോസ്റ്റ് വൈറല്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളിലെത്തുകയാണ്. ഈ വേളയില്‍ മാമാങ്കത്തിന് ആശംസകള്‍ കൊണ്ട് മൂടുകയാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ മാമാങ്കത്തിന് വേറിട്ട കുറിപ്പിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ അടുത്ത കാല കഥാപാത്രങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് പിഷാരടിയുടെ ആശംസ. രമേശ് പിഷാരടിയുടെ കുറിപ്പ്- …

ആവേശത്തില്‍ ആരാധകര്‍!  45 രാജ്യങ്ങളിലായി അഞ്ഞൂറോ ആയിരമോ സ്‌ക്രീനുകളില്‍ അല്ല മാമാങ്കം എത്തുന്നത്

ആരാധകര്‍ നാളേറെയായി ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയറ്ററുകളിലേക്ക്. ചാവേറുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിന്റെ കഥപറയാന്‍ നാലു ഭാഷകളിലായി നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളിലാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക. ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകരടക്കം കാത്തിരുന്ന ചിത്രമാണ്. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം 45 രാജ്യങ്ങളിലെ …