Category: Latest News

ഇനി ഷെയ്ന്‍ അനുഭവ സമ്പന്നര്‍ക്കൊപ്പം; പുതിയ വെളിപ്പെടുത്തലുമായി ഷെയ്ന്‍ നിഗം; ആകാംഷയില്‍ ആരാധകര്‍

മലയാള സിനിമയിലെ പ്രമുഖ യുവ താരമാണ് ഷെയന്‍ നിഗം. നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കവും ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും ഒടുവില്‍ താരം നടത്തിയ മാപ്പപേക്ഷയും ഒക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷെയിന്‍ നിഗം. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആരാധകരെ തെല്ലൊന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. …

ഷെയ്ന്‍ നിഗം വിവാദത്തിന് പിന്നാലെ നിര്‍മ്മാതാവിനെതിരെ തട്ടിപ്പ് കേസ്; ജോബി ജോര്‍ജിനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം നല്‍കാനൊരുങ്ങി ക്രൈംബ്രാഞ്ച്

നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി ക്രൈംബ്രാഞ്ച്. വര്‍ഷങ്ങളോളം ചുവപ്പ് നാടയില്‍ കുരുങ്ങിയ ഫയലാണ് ഇപ്പോള്‍ കോടതിയിലെത്തുന്നത്. 2012 ലായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 …

പ്രേക്ഷക മനസ്സ് കീഴടക്കി 11 വയസ്സുകാരന്‍; ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങി മാമാങ്കത്തിലെ അത്ഭുത ബാലന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ചിത്രമാണ് മാമാങ്കം. മമ്മൂട്ടി കേന്ദ്രകഥാപാത്രമാണെങ്കിലും ചിത്രത്തില്‍ തിളങ്ങുന്നത് പുതുപ്പള്ളിയില്‍ നിന്നൊരു ബാലതാരമാണ്. പേര് അച്യുതന്‍ ബി.നായര്‍. ചിത്രത്തില്‍ ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്നത് പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 11 വയസുളള ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കര്‍ …

തെലുങ്ക്, മലയാളം, തമിഴ്…മൂന്നു ഭാഷയിലും കൂടി ഇഷ്ടപ്പെട്ട താരം ?? ഒറ്റ പേര് “മോഹൻലാൽ” നടി കല്യാണി പ്രിയദർശന്റെ പരാമർശം ശ്രദ്ധേയം !!

വിഖ്യാത സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ താരരാജാവ് മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് കല്യാണി പ്രിയദർശൻ ഇതുവരെയും ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. ഹലോയ്ക്ക് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങളിലും …

മാമാങ്കത്തിലെ മമ്മൂട്ടിയുടെ “പെൺ നൃത്തം” ഞാൻ സംവിധാനം ചെയ്തത്… അണിയറ പ്രവർത്തകർ കോടതിയലക്ഷ്യം നടത്തിയിരിക്കുന്നു… : സജീവ് പിള്ള !!

  മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡചിത്രം മാമാങ്കം ലോകവ്യാപകമായി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം ആദ്യ ദിനം ഇരുപത്തി മൂന്ന് കോടിയോളം രൂപ കളക്ട് ചെയ്ത് പ്രദർശനവിജയം തുടരുകയാണ്. എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ച മുതൽ മാമാങ്കം വലിയ പ്രതിസന്ധികൾ …

ദുൽഖർ സൽമാൻ : “പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ കൈകൾ വിറയ്ക്കും, നഗ്നനാണെന്ന് സ്വയം തോന്നും”

  യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ തന്റെ അഭിനയ ജീവിതത്തിലെ ചില സുപ്രധാന അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ ദുൽഖർ സൽമാൻ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു യുവനടൻ തന്നെയാണ്. ഹീറോയിസം കൊണ്ടും ആക്ഷൻ കൊണ്ടും ആരാധകരെ കയ്യിലെടുക്കാൻ കഴിഞ്ഞിട്ട് …

“ഓർമ്മകൾ മരി ക്കുന്നില്ല” വിവാഹമോചനം നേടിയെങ്കിലും വിവാഹവാർഷികം അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ !!

  സംവിധായകൻ പ്രിയദർശൻ തന്റെ വിവാഹവാർഷികം അനുസ്മരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. 1990 ഡിസംബർ 16ന് നടി ലിസിയെ അദ്ദേഹം വിവാഹം ചെയ്യുകയായിരുന്നു. ഇരുപത്തി ഒമ്പത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഇരുവരുടെയും വിവാഹ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കൊണ്ടാണ് പ്രിയദർശൻ തന്നെ വിവാഹ വാർഷികത്തെ അനുസ്മരിച്ചത്. “ഓർമ്മകൾ മരി ക്കുന്നില്ല” എന്ന …

“പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല” !! മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി രംഗത്ത് !!

  ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ആകമാനം വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പ്രമുഖർ മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയതിന് പിന്നാലെയാണ് മലയാളത്തിലെ വിഖ്യാത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദിച്ചുകൊണ്ട് …

“റെക്കോർഡ് കളക്ഷൻ ” നേടി “മാമാങ്കം” ജൈത്രയാത്ര ആരംഭിച്ചു !! ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു നിർമാതാവ് വേണു കുന്നപ്പള്ളി രംഗത്ത്….

  ലോകവ്യാപകമായ റിലീസ് ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം മാമാങ്കം വലിയ രീതിയിലുള്ള കളക്ഷൻ റെക്കോർഡുകളാണ് നേടിയിരിക്കുന്നത്. ചിത്രം കോടികൾ തന്നെയാണ് നേടിയിരിക്കുന്നത്. കളക്ഷൻ റെക്കോർഡ് നെപ്പറ്റി ആരാധകർക്കിടയിൽ പോലും ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർമാതാവ് വേണു കുന്നപ്പള്ളി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ കളക്ഷൻ റിപ്പോർട്ട് …

മലയാളത്തിൽ രണ്ട് സിനിമകൾ നിർമ്മിക്കാൻ ഒരുങ്ങി ഷെയിൻ നിഗം !! തന്റെ സിനിമ-നിർമ്മാണ സംരംഭത്തെക്കുറിച്ച് തുറന്നുപറഞ്ഞു യുവതാരം രംഗത്ത്….

  മലയാളസിനിമയിൽ വിവാദങ്ങളുടെ ഒരു പരമ്പര തന്നെ തീർത്ത ഷെയിൻ നിഗം സിനിമയിൽ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം ആയി നിലകൊള്ളുന്ന രണ്ട് ചിത്രങ്ങൾ നിർമ്മിക്കുക എന്ന് താരം …