Category: കേരള രാഷ്ട്രീയം

കന്യാസ്ത്രീക്കെതിരെ വീണ്ടും പി.സി ജോർജ് ; അന്വേഷണസംഘം ബിഷപ്പിനെതിരെ വ്യാജതെളിവുണ്ടാക്കി…

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പി സി ജോര്‍ജ് എംഎല്‍എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്‍റെ അടുത്ത ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്‍റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും തന്‍റെ പക്കലുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇക്കാര്യം …

മോഹൻലാൽ ബിജെപിയിൽ ചേരുമെന്ന വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നു? ആര്?

മോഹൻലാൽ ബിജെപിയിൽ ചേരുമെന്നും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പുറത്തു വന്നുകൊണ്ടിരിക്കുനിന്നത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ അടക്കം വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലുള്ള ഒരു പദ്ധതിയും തനിക്ക് …

നിരോധിക്കേണ്ടത് പ്ലാസ്റ്റിക്ക് അല്ല, പി. സി. ജോർജിനെ – മധുപാൽ

ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ബലാൽസംഗത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി. സി. ജോർജിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമാ മേഖലയിൽ നിന്നും ഉണ്ടാകുന്നത്. കേരളത്തിൽ ആദ്യം നിരോധിക്കേണ്ടത് പ്ലാസ്റ്റിക്ക് അല്ലെന്നും മറിച്ച് പി. സി. ജോർജിനെ പോലുള്ളവരെ ആണെന്നും നടനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. മറ്റൊരു …

ഏത് കൊമ്പത്തിരിക്കുന്ന വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകണം – മേജർ രവി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായി കന്യാസ്ത്രീ നൽകിയ പരാതിയിൽ എത്രയും പെട്ടന്ന് നടപടി ഉണ്ടാകണം എന്ന് മേജർ രവി. ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടി വൈകുന്നതിൽ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മേജർ രവി കൂട്ടിച്ചേർത്തു. നടൻ ദിലീപിനെയും ഇതുപോലുള്ള ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതുപോലെ തനിക്കും ഒരു …