Category: ഇന്‍റെര്‍വ്യൂ

സ്ത്രീയും പുരുഷനും ഒരേപോലെയാണ്, സ്ത്രീ വിട്ടമ്മയാണെങ്കിൽ പുരുഷൻ വീട്ടച്ഛനാകണം: മമ്മൂട്ടി

സ്ത്രീയും പുരുഷനും ഒരേപോലെയാണ്, സ്ത്രീ വിട്ടമ്മയാണെങ്കിൽ പുരുഷൻ വീട്ടച്ഛനാകണം: മമ്മൂട്ടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായം ഉള്ളയാളല്ല താനെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സ്ത്രീകളെല്ലാം വീട്ടുകാര്യങ്ങളും നോക്കി വീട്ടമ്മയായിട്ട് ഇരിക്കണം എന്ന് പറയുന്നത് ശരിയല്ല. സ്ത്രീകള്‍ സമൂഹത്തില്‍ പുരുഷനോളം തന്നെ പ്രാധാന്യമുള്ളവരാണെന്ന് താരം പറയുന്നു. ഫ്ളവേഴ്‌സ് ചാനലില്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി നടന്ന ‘മമ്മൂക്ക ദ ഗ്രേറ്റ് ഫാദര്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു …
എന്തുകൊണ്ട് ‘ടിയാൻ’ കേരളത്തിൽ ചിത്രീകരിച്ചില്ല ?

എന്തുകൊണ്ട് ‘ടിയാൻ’ കേരളത്തിൽ ചിത്രീകരിച്ചില്ല ?

എന്തുകൊണ്ട് കേരളത്തില്‍ ടിയാന്‍ ചിത്രീകരിച്ചില്ല എന്ന ഞങ്ങളുടെ ചോദ്യത്തിന് സംവിധായകന്‍ ജിയെന്‍ കൃഷ്ണ കുമാറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു : കേരളം പശ്ചാത്തലമാകുന്ന സിനിമയല്ല നമ്മുടേത്. ഉത്തരേന്ത്യയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. അത് കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുഴുവൻ കേരളത്തിന് പുറത്തായിരുന്നത്.കഥാപരമായി ലൊക്കേഷന് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് ടിയാൻ. …
അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം; ചുമ്മാ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്നതാണ് എന്റെ ഹോബി: അനുശ്രീ പറയുന്നു

അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം; ചുമ്മാ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്നതാണ് എന്റെ ഹോബി: അനുശ്രീ പറയുന്നു

തമിഴില്‍ സൂര്യയുടെ നായിക അല്ലെങ്കില്‍ നായികയേക്കാള്‍ പ്രാധാന്യമുള്ള നായകന്റെ അനിയത്തി റോള്‍ ചെയ്യണമെന്നത് അടക്കാനാകാത്ത മോഹമാണ്. സൂര്യയുടെ ഹാര്‍ഡ് കോര്‍ ഫാന്‍ ആണ് ഞാന്‍. ‘സിങ്കം ത്രീ’ റിലീസായപ്പോള്‍ നാട്ടിലെ തിയറ്ററില്‍ വച്ച സൂര്യയുടെ ഫ്‌ളക്‌സിനു മുന്നില്‍ നിന്ന് ഞാന്‍ ഫോട്ടോയെടുത്തു. അടുത്ത ജന്മം ആരാകണമെന്നു ചോദിച്ചാല്‍ ജ്യോതികയാകണമെന്നു …
“ദംഗല്‍” വേ “ഗോദ” റേ ….. സൃഷ്ട്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ചും ടോവിനോ തോമസ്‌ മനസ്സ് തുറക്കുന്നു….

“ദംഗല്‍” വേ “ഗോദ” റേ ….. സൃഷ്ട്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ചും ടോവിനോ തോമസ്‌ മനസ്സ് തുറക്കുന്നു….

ടൊവിനോ തോമസ്..വളരെ പെട്ടന്നാണ് ഈ പേര് മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്തിയത്. തന്റെ ഏറ്റവും ഒടുവിലായി പുറത്ത് വന്ന ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം, റിലീസ് ദിനത്തിലെ കളക്ഷനിൽ ഒരുപിടി സൂപ്പർ താരങ്ങളുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞു. മലയാളത്തിൽ ഒരു പുതിയ താരം ഉദിച്ചു കഴിഞ്ഞു എന്ന് …
അഞ്ചുവര്‍ഷമാണ് ആ സൂപ്പര്‍താരം എന്നെ നടത്തിച്ചത്; ലക്ഷ്യം സിനിമയുടെ സംവിധായകന്‍ പറയുന്നു…

അഞ്ചുവര്‍ഷമാണ് ആ സൂപ്പര്‍താരം എന്നെ നടത്തിച്ചത്; ലക്ഷ്യം സിനിമയുടെ സംവിധായകന്‍ പറയുന്നു…

ലക്ഷ്യം എന്ന സിനിമ ലക്ഷ്യത്തിലെത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട് സംവിധായകന്‍ അന്‍സാര്‍ ഖാന്‍. തന്റെ ആദ്യ ചിത്രത്തിന് വേണ്ടി അഞ്ചുവര്‍ഷം ഒരു സൂപ്പര്‍ താരം തന്നെ നടത്തിച്ചെന്ന് അന്‍സാര്‍ ഖാന്‍ പറയുന്നു. എന്നാല്‍ ആ ചിത്രം എങ്ങുമെത്തിയില്ല. അതിന് ശേഷം സംവിധായകന്‍ ജിത്തു ജോസഫിന്റെ സഹായത്തോടെയാണ് തന്റെ സ്വപ്‌ന ചിത്രം …
കീരീടത്തിലെ ക്ളൈമാക്സിനു പിന്നിലെ ആ രഹസ്യം…..

കീരീടത്തിലെ ക്ളൈമാക്സിനു പിന്നിലെ ആ രഹസ്യം…..

മോഹൻലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘കിരീടം’. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരമാർശം ആദ്യമായി ലഭിച്ചത് ‘കിരീട’ത്തിലൂടെയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ, സിബി മലയിൽ ‘കിരീട’ത്തിലെ ക്ളൈമാക്സിന് പിന്നിലെ …
അഭിനയിക്കുന്നത് വലിയ താരങ്ങള്‍ക്കൊപ്പം; പ്രതിഫലം തുച്ഛം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്

അഭിനയിക്കുന്നത് വലിയ താരങ്ങള്‍ക്കൊപ്പം; പ്രതിഫലം തുച്ഛം; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്

സഖാവ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി ഐശ്വര്യ രാജേഷ്. ദേശീയ അവാര്‍ഡ് നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ അവസരം കിട്ടാനായി ഒരു സംവിധായകന് മുന്നില്‍ പോയിരുന്ന് യാചിച്ചിട്ടില്ലെന്ന് ഐശ്വര്യ രാജേഷ് പറയുന്നു. ആദ്യചിത്രം ഒരു ബ്ലോക്ബസ്റ്റര്‍ ആയിട്ടും പിന്നീട് വലിയ …
സഖാവിലെ നിവിന്‍ പോളിയെക്കുറിച്ച് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ശങ്കറും….

സഖാവിലെ നിവിന്‍ പോളിയെക്കുറിച്ച് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ശങ്കറും….

നിവിൻ പോളിയെ നായകനാക്കി സിദ്ധാർഥ് ശിവ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ‘സഖാവ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. നിവിൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നാളിതു വരെയുള്ള മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് എന്നാണ് പ്രമുഖർ വിലയിരുത്തുന്നത്. വിനീത് ശ്രീനിവാസനും സംവിധായകൻ രഞ്ജിത്ത് ശങ്കറുമാണ് ഏറ്റവും …
സംഭവത്തിന് പിന്നിൽ ഒരു സ്ത്രീ; ആ രാത്രിയിൽ നടന്നത് ഭാവന പറയുന്നു

സംഭവത്തിന് പിന്നിൽ ഒരു സ്ത്രീ; ആ രാത്രിയിൽ നടന്നത് ഭാവന പറയുന്നു

എനിക്കൊന്നേ നമ്മുെട പെണ്‍കുട്ടികളോടു പറയാനുള്ളൂ. ചതിക്കുഴികളില്‍ പെടുമ്പോള്‍ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.’’ എന്തായിരുന്നു യഥാർഥത്തിൽ അന്നു സംഭവിച്ചത്? കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളുടെ കൂടുതൽ െവളിപ്പെടുത്തലുകളുമായി ഭാവന. ‘അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു െപണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു െെകവിടരുത്. പതറരുത്. ആ ദിവസത്തെ …
മഞ്ജുവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം ചില പ്രമുഖരാണെന്ന് ദിലീപ്, ആരൊക്കെയാണവര്‍ ?

മഞ്ജുവുമായുള്ള ദാമ്പത്യം തകരാന്‍ കാരണം ചില പ്രമുഖരാണെന്ന് ദിലീപ്, ആരൊക്കെയാണവര്‍ ?

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം, 2017 ല്‍ ആദ്യമായി റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. ജീവിത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന പൂരത്തിന്റെ നടുവിലായിരുന്നു ഇത്രയും നാള്‍ താന്‍ എന്ന് ദിലീപ് പറയുന്നു. വിവാഹത്തിനും സിനിമാ റിലീസിനുമൊക്കെ ശേഷം ആദ്യമായി ദിലീപ് ഒരു അഭിമുഖത്തില്‍ സംസാരിയ്ക്കുന്നു.  എന്നെ സംബന്ധിച്ച എന്ത് ചോദ്യവും …