Category: ഇന്‍റെര്‍വ്യൂ

എന്‍റെ ജാഡ ശരിക്കും ഒരു അഭിനയമാണ് മനസ്സ് തുറന്ന് മമ്മൂട്ടി….

മലയാളത്തിൻ്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് അൽപം ജാഡ ഉണ്ടോ ? ഈ ചോദ്യം മമ്മൂക്കയോട് തന്നെ ചോദിച്ചാൽ എന്തായിരിക്കും അദ്ദേഹത്തിൻ്റെ ഉത്തരം..? അറിയാൻ ആഗ്രഹമുണ്ടല്ലേ.. എന്നാൽ ചോദ്യം ചോദിക്കാതെ തന്നെ മമ്മൂട്ടി ആ ചോദ്യത്തിനുള്ള  ഉത്തരം നൽകുകയാണ്. 2016ൽ നടന്ന ഏതോ ഒരു സ്വകാര്യ ചടങ്ങിൽ മമ്മൂക്ക, …

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരോട് സംസാരിക്കില്ലായിരുന്നു: ഗീത

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പ്രിയനായികയായിരുന്നു ഗീത. ഭൈരവി എന്ന തമിഴ് സിനിമയിലൂടെ എത്തിയ ഗീത മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. മലയാളത്തില്‍ അവസാനമായി അഭിനയിച്ചത് സലാല മൊബൈല്‍സിലായിരുന്നു. ദുല്‍ഖറിന്റെ അമ്മ വേഷമാണ് ചെയ്തത്. പ്രായം കൂടി വരുന്നതിനനുസരിച്ച് സിനിമയില്‍ അമ്മ …

ഷാൻ റഹ്‌മാന്‌ കേരളത്തിൽ മാത്രമല്ലടാ പിടീ… “ഒരു ജിമിക്കി കമ്മൽ എക്‌സ്‌ക്ലൂസീവ്..”

എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയേ എന്റപ്പന്റെ ബ്രാണ്ടികുപ്പി എന്റമ്മ കുടിച്ചു തീർത്തേ… ഇപ്പോൾ ഈ പാട്ട് കേരളക്കരയാകെ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. ഈ പാട്ടിന്റെ ഒരു വാരി പോലും ഏറ്റു പാടാത്ത ആളുകൾ കുറവാണ്. കേരളത്തിൽ ഒതുങ്ങുന്നില്ല ‘ജിമിക്കി കമ്മൽ’ന്റെ പ്രശസ്തി..തമിഴ്‌നാട്ടിലും ആന്ധ്രയിലും വരെയുള്ള കോളേജ് വിദ്യാർത്ഥികൾ …

മുറിയില്‍ എത്തി വാതില്‍ തുറന്ന് ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി; മോഹന്‍ ലാലിനൊപ്പമുള്ള ആ ദിവസത്തെ കുറിച്ച് സിദ്ധിഖ് തുറന്നുപറയുന്നു…

മലയാള താരങ്ങളുടെ സൗഹൃദവും വളരെ വലുതാണ്. സിനിമയിലേത് പോലെ തന്നെ സഹപ്രവര്‍ത്തകരോടും ചങ്ങാത്തം കൂടുന്നതിലും ആരും മോശമല്ല. ഇതാ നടന്‍ സിദ്ധിഖ് മോഹന്‍ലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍. അപ്പോഴാണ് ലാലിന്റെ ചോദ്യം.’എറണാകുളത്തേയ്ക്കാണ് അല്ലേ?’ ‘അതേ.’ ‘ഞാനും …

ഏത് രാജകുമാരനാ ചേട്ടാ…? ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചിത്രത്തിന്‍റെ വിശേഷങ്ങളുമായി സംവിധായകന്‍ അല്‍താഫ് സലിം….

മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഒരു ഡയലോഗ് ആയിരുന്നു ‘പ്രേമ’ത്തിൽ ഗിരിരാജൻ കോഴി എന്ന ഷറഫുദ്ദീൻ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞത്. ഗിരിരാജൻ കോഴിയും ജോർജും തുടങ്ങി ആ നാട്ടിലെ എല്ലാ ‘കോഴി’കളിൽ നിന്നും ‘പ്രേമ’ത്തിലെ മേരിയെ സംരക്ഷിച്ച കഥാപാത്രം. വളരെ നിഷ്കളങ്കമായി ‘ഏത് രാജകുമാരനാ ചേട്ടാ…???’ എന്ന് ചോദിച്ച ആ …

മോളേ ആന്റിയുടെ കാല്‍ തൊട്ട് തൊഴുതിട്ടു വേണം മേക്കപ്പ് തുടങ്ങാന്‍; ശ്രീ അങ്ങനെ ചെയ്തപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു: കല്‍പനയുടെ മകള്‍ ശ്രീമയിയെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത പറയുന്നു

മലയാളത്തിന്റെ പ്രിയതാരം കല്‍പനയുടെ മകള്‍ ശ്രീമയിയുടെ ഫോട്ടോഷൂട്ടിനു വേണ്ടി ശ്രീമയിയെ ഒരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സബിത സാവരിയയാണ്. ശ്രീമയിയെ കുറിച്ച് സബിതയുടെ ഫെയ്സ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മേക്കപ്പ് തുടങ്ങുന്നതിനു മുമ്പെ കല്‍പനയുടെ അമ്മ ശ്രീമയിയോട് കാല്‍ തൊട്ടുവണങ്ങാന്‍ ആവശ്യപ്പെട്ടെന്നും, ആ സംഭവം തന്റെ കണ്ണു …

വീട്ടിലേക്ക് പോകാനുള്ള വഴിയറിയില്ല; ഞാന്‍ ഷാളു കൊണ്ട് മുഖംമറച്ച് ഡ്രൈവറോട് പറഞ്ഞു ‘നടി ഉര്‍വസിയുടെ വീട്ട് പക്കത്ത്ക്ക് പോണം’

ഒരുകാലത്ത് മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയായിരുന്നു ഉര്‍വശി. അന്ന് ചെന്നെയിലെ സ്വന്തം വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങേണ്ടി വന്ന കഥ പങ്കുവയ്ക്കുകയാണ് നടി ഉര്‍വശി. രസകരമായ ആ കഥ ഇങ്ങനെ; ‘കാറില്‍ വരുമ്പോള്‍ എനിക്കിപ്പോഴും ഇടതും വലതും പറഞ്ഞു കൊടുക്കാനൊന്നും അറിയില്ല. കുട്ടിക്കാലത്തേ സിനിമയിലേക്കെത്തിയതല്ലേ. അപ്പോള്‍ മുതല്‍ എനിക്കു …

അച്ഛനെ പേടിച്ചു നാട് വിട്ടു,ഷോർട്ട് ഫിലിം പിടിക്കാൻ ചേട്ടൻ തന്ന പൈസയ്ക്ക് ഗോവയിൽ പോയി : ധ്യാൻ മനസ്സ് തുറക്കുന്നു

  ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ്. ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെ നിര്‍മാതാക്കളില്‍ ഒരാളായി നടന്‍ അജു വര്‍ഗീസും അരങ്ങേറുന്നു. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ നയന്‍ താരയും നിവിന്‍ പോളിയുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് …

ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട് ; ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്ളവേഴ്സിലേക്ക് പോയി; അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി: രഞ്ജിനി

ഒരു കാലത്ത് മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫ്‌ളവേഴ്സിലേക്ക് ചേക്കേറിയതോടെ …

അപ്പു എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകത്താണ്; എനിക്ക് നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ല; ശരിയല്ലെന്നു തോന്നുന്നതു ചെയ്യില്ല; അതിനായി കള്ളം പറയില്ല; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം താജ് ഹോട്ടലില്‍ വെച്ചായിരുന്നു മോഹന്‍ലാല്‍ ചിത്രം ഒടിയന്റെയും പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെയും പൂജ നടന്നത്. മലയാള സിനിയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും സംവിധായകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. താന്‍ സിനിയില്‍ എത്തിയതിനെക്കുറിച്ചും മകനെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവെച്ചു. സിനിമാ നടനാകുമെന്നു അന്നു ആലോചിച്ചിട്ടുപോലുമില്ല. എന്നെ സുഹൃത്തുക്കള്‍ തള്ളി വിടുകയായിരുന്നു. …