Category: ഇന്‍റെര്‍വ്യൂ

ഒരു സ്ഥിരം ക്യാംപസ് ചിത്രം എന്നതിലുപരി നന്മയുള്ള ഒരു കഥ പറയുന്ന സിനിമയാകണം ഇതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ‘നാം’ സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ മനസുതുറക്കുന്നു..

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു പക്ഷെ ഏറ്റവും നിറമാർന്ന ഓർമ്മകൾ സമ്മാനിച്ചത് നമ്മുടെ കലാലയ ജീവിതമായിരിക്കും. പ്രചോദനമായ. അധ്യാപകരും , രസകരമായ സംഭവങ്ങളും, നന്മ നിറഞ്ഞ സൗഹൃദങ്ങളും, അല്ലറ ചില്ലറ വഴക്കുകളും, രാഷ്ട്രീയവും പ്രണയവുമൊക്കെ കൂടി കലർന്ന ക്യാംപസ് ജീവിതം. ഇതാണ് നമ്മുടെയൊക്കെ കാഴ്ചപ്പാടിലുള്ള ക്യാംപസ് ചിത്രങ്ങളുടെ ഇതിവൃത്തം. നാളിതുവരെ …

ഞാന്‍ സിനിമയില്‍ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്; മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു: എല്ലാവരും നല്ല സിനിമയില്‍ അഭിനയിച്ചാല്‍ ഇത്തരം സിനിമകള്‍ ആര് ചെയ്യും : ഷക്കീല

കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു. ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. …

ലാലേട്ടനെ ആരാധനയോടെ ദൂരെ നിന്ന് കാണാൻ ആണ് ഇഷ്ടം : പൃഥ്വിരാജ്

നല്ല സിനിമ എന്ന പ്രേക്ഷകാഭിപ്രായം സ്വന്തമാക്കി പൃഥ്വിരാജ് നായകനായി നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ പൃഥ്വി നേരിട്ട ഒരു ചോദ്യവും അതിനുള്ള ഉത്തരവും ശ്രദ്ധ നേടിയിരുന്നു. ആ ചോദ്യവും ഉത്തരവും ഇതാ.. ഒരു …

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഈ.മ.യൗ’വിന്‍റെ വിശേഷങ്ങളുമായി നമ്മോടൊപ്പം… INTERVIEW

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച അങ്കമാലി ഡയറീസിന്‍റെ വമ്പന്‍ വിജയത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന അടുത്ത സിനിമയാണ് ഈ.മ.യൌ അഥവാ ഈശോ മറിയം യൗസേപ്പ്.ഡിസംബര്‍ 1’ന് റിലീസാകാനിരിക്കുന്ന സിനിമയെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ ചിത്രത്തിനെക്കുറിച്ച് പലതരത്തിലുള്ള മുന്‍ധാരണങ്ങള്‍ ഉളവായ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍  ലിജോ ജോസ് പെല്ലിശ്ശേരി …

ഭൂതകാലത്തില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല; എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: പ്രിയാ രാമന്‍

കാശ്മീരം, സൈന്യം, മാന്ത്രികം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രിയാരാമന്‍. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവന്‍നല്‍കി. വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും അവര്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരി തന്നെയാണ്. കുടുംബജീവിതത്തിലെ താളപ്പിഴകളില്‍ …

‘ശശിയേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം അല്ലെങ്കില്‍ മറന്നേക്കണം’; സിനിമയില്‍ നിന്ന് തന്റെ ജീവിതത്തിലേക്കുള്ള സീമയുടെ പ്രവേശത്തെക്കുറിച്ച് ഐ.വി ശശി പറഞ്ഞതിങ്ങനെ…

ഐ.വി ശശിയെന്ന മലയാള ചലച്ചിത്ര രംഗത്തെ അതികായന്‍ വിടപറഞ്ഞിരിക്കുകയാണ്. തന്റെ സിനിമാക്കഥകളിലേതെന്നതു പോലെയായിരുന്നു ഐ.വി ശശിയുടെയും സീമയുടെയും പ്രണയവും. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഐ.വി ശശിയും സീമയും പ്രണയത്തിലാകുന്നത്. മലയാള ചിത്രങ്ങളുടെ ശ്രേണിയില്‍ വലിയൊരുമാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. ‘എ’ സര്‍ട്ടിഫിക്കറ്റോടെ വന്ന് ഇത്രയേറെ ജനപ്രീയത …

അവകാശവാദങ്ങൾ ഇല്ല..മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ‘വില്ലൻ’ കാണുക : ബി ഉണ്ണികൃഷ്ണൻ

ഈ വെള്ളിയാഴ്ച്ച (ഒക്‌ടോബർ 27) ‘വില്ലൻ’ തിയേറ്ററുകളിൽ എത്തുകയാണ്. ഇതിനോടകം തന്നെ സിനിമയ്ക്ക് മികച്ച ഹൈപ്പ് ആണ് സോഷ്യൽ മീഡിയകളിലൂടെയും മറ്റുമായി ലഭിച്ചിരിക്കുന്നത്. മോഹൻലാൽ – ബി. ഉണ്ണികൃഷ്‍ണൻ ടീമിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ തന്നെയാണ് ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.. കഴിഞ്ഞ ദിവസം, തൻ്റെ ഔദ്യോഗിക …

മമ്മൂട്ടി അന്ന് രക്ഷപ്പെട്ടത് എന്നെ ഒറ്റികൊടുത്ത്: ദുല്‍ഖറിന് മഞ്ഞപിത്തം ബാധിച്ച സമയമായിരുന്നു: രവി വള്ളത്തോള്‍ പറയുന്നു….

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് രവി വള്ളത്തോള്‍. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ രവി വള്ളത്തോളിനെ മമ്മൂട്ടി ഒറ്റികൊടുത്തു. വിധേയന്റെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവമാണ് കാര്യം. മമ്മൂട്ടിയുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നതിനിടയിലാണ് ഈ കാര്യം രവി വള്ളത്തോള്‍ തുറന്നു പറയുന്നത്. സംഭവമിങ്ങനെ… വിധേയന്റെ ചിത്രീകരണം …

പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കാന്‍ ഇഷ്ടമല്ല; മനസുതുറന്ന് മല്ലികാ സുകുമാരന്‍….

ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലും സീരിയലിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മല്ലികാ സുകുമാരന്‍. ഖത്തറിലെ ഹോട്ടല്‍ ബിസിനസൊക്കെ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നത് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പടത്തില്‍ നല്ലൊരു വേഷമുണ്ടെന്നും മല്ലിക പറയുന്നു. അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ …

മെര്‍സല്‍ ദീപാവലി സ്‌പെഷല്‍ ട്രീറ്റായിരിക്കും: വിശേഷങ്ങള്‍ പങ്കുവെച്ച് അറ്റ്‌ലി…

രാജറാണി, തെറി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലി. വിജയ് നായകനാകുന്ന മെര്‍സല്‍ ആണ് അറ്റ്‌ലിയുടെ പുതിയ ചിത്രം. മെര്‍സല്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് കുറേ വിശേഷങ്ങള്‍ അറ്റ്‌ലിക്ക് പങ്കുവെയ്ക്കാനുണ്ട്… മെര്‍സലിനെക്കുറിച്ച് നമ്മുടെ ജീവിതരീതി, സാമൂഹ്യ വിഷയങ്ങള്‍, സമൂഹത്തോടു നമുക്കുള്ള കടമ തുടങ്ങിയ എല്ലാ വിഷയങ്ങളും ചിത്രത്തിലുണ്ട്. 2.45 മണിക്കൂര്‍ …