Category: ഇന്‍റെര്‍വ്യൂ

‘ഇതുവരെ ചെയ്തതില്‍ ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രം ഇരുവര്‍’ – സന്തോഷ് ശിവന്‍

മണിരത്‌നം-സന്തോഷ് ശിവന്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പിറക്കുന്ന വിസ്മയക്കാഴ്ച്ചകള്‍ എന്നും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതീവ ദൃശ്യചാരുത പകർന്ന ഫ്രെയിമുകൾ സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തില്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ മണിരത്‌നം അവയെ കൂടുതല്‍ മികച്ച സിനിമകളിലേക്ക് വിളക്കി ചേർക്കുകയുണ്ടായി . എന്നാല്‍ തങ്കിക്ക് വ്യക്തിപരമായി ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ ചിത്രം …

“ഞാൻ ഭാഗമാവാൻ കൊതിച്ച രണ്ട് സിനിമകളാണ്…” – ഫഹദ് ഫാസിൽ

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുമ്പോൾ മനസ്സ് തുറക്കുകയാണ് നടൻ ഫഹദ് ഫാസിൽ. അബിൻ എന്ന ‘വരത്തൻ’ ആയി മികച്ച അഭിനയം കാഴ്ചവെച്ച ഫഹദ് ഫാസിൽ ‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’ എന്നീ സിനിമകളുടെ ഭാഗമാവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും കഥാപാത്രത്തെയാണ് ഇപ്പോൾ …

ഞാൻ വലിയ കാശുകാരൻ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്,ഞാന്‍ സാധാരണക്കാരിൽ സാധാരണക്കാരനാണ്;സ്വന്തമായി ഒരു വീട് പണിയാനുള്ള സമ്പാദിക്കലിലാണ് ഞങ്ങൾ ഇപ്പോൾ;ബഷീര്‍ മനസ്സ് തുറക്കുന്നു…

എറണാകുളം ജില്ലയിലെ കുമ്പളത്തായിരുന്നു എന്റെ തറവാട്. ബാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾ എട്ടുമക്കളാണ്. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് എന്റെ ബാല്യം കടന്നു പോയത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ബാപ്പയെ കണ്ടാണ് ഞാൻ വളർന്നത്. കുമ്പളം ലക്ഷം വീട് കോളനിയിൽ അഞ്ചു സെന്റിലുള്ള ഒരു കുടിലായിരുന്നു ഞങ്ങളുടെ വീട്. മഴക്കാലത്ത് വീടിനകം …

താര ആരാധകന്മാർ അടിമകളാണ്, അവര്‍ക്ക് വിവരമില്ല- ജോയ് മാത്യു ……

സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയത്തിലും തന്റേതായ നിലപാട് ജോയ് മാത്യൂ വ്യക്തമാക്കാറുണ്ട്. ഉരിളയ്ക്ക് ഉപ്പേരി എന്ന നിലയ്ക്കുള്ള മറുപടിയാണ് അദ്ദേഹം നൽകാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാതൃഭൂമി ക്ലാബ് എഫ്എം യുഎസിൽ നൽകിയ അഭിമുഖമാണ്. സിനിമയിൽ തുല്യ വേദനം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ.ആരുടെ പടം എന്നതിനനുസരിച്ച് …

ചാലക്കുടിക്കാരൻ ചങ്ങാതി 28ന്.. കലാഭവൻ മണിചേട്ടന്‍റെ വേഷത്തിൽ രാജാമണി

അകാലത്തിൽ വിട പറഞ്ഞ താരം കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി ഈ മാസം 28-ന് തിയേറ്ററുകളിൽ എത്തുന്നു. വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയും മിമിക്രി താരവുമായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയെ അവതരിപ്പിക്കുന്നത്. “ഏതൊരു ജൂനിയർ ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണ് സിനിമയിൽ …

എന്തുകൊണ്ട് സീസൺ 8 വൈകുന്നു? ഗെയിം ഓഫ് ത്രോൺസ് നിർമ്മാതാക്കൾ പറയുന്നു..

ലോകമെമ്പാടും ആരാധകർ ഉള്ള ടിവി സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്‌. HBO-യിൽ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷൻ-ഫാന്റസി സീരീസിന് കേരളത്തിലും നിരവധി ആരാധകർ ഉണ്ട്. മൊത്തം 8 സീസണുകളിൽ ആയിട്ടാണ് സീരീസ് ഒരുക്കുന്നത്. അതിൽ അവസാനത്തെ സീസൺ ആണ് ഇനി വരാനിരിക്കുന്നത്. ഒരു വർഷത്തിലധികമായി ആരാധകർ കാത്തിരിക്കുകയാണ് അവസാനത്തെ …

മലയാളിയായ ‘ജെസിയെ ഞാൻ കാണുന്നതും പ്രണയിക്കുന്നതും ഫേസ്‌ബുക്ക് വഴി’ – ‘വിജയ് സേതുപതി

ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് വിജയ് സേതുപതിയും മലയാളിയായ ജെസിയും വിവാഹിതരാകുന്നത്. സിമിമയിലേക്ക് കടന്നു വരുന്നതിന് മുൻപ് ഇരുപത്തിമൂന്നാം വയസ്സിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സിമിമയിൽ എത്താൻ എല്ലാ വിധ പിന്തുണയും നൽകി കൂടെ നിന്നത് തന്റെ ഭാര്യ ജെസി ആണെന്നും വിജയ് സേതുപതി പറയുന്നു. നല്ല കഥാപാത്രങ്ങൾ …

മമ്മുട്ടിക്ക് അഭിനയിക്കാൻ അറിയില്ല, സിനിമയിലും ജീവിതത്തിലും – മല്ലികാ സുകുമാരൻ

മമ്മുട്ടി ഒരു മികച്ച നടൻ എന്നതിന് അപ്പുറം ഒരു വലിയ മനുഷ്യസ്നേഹി ആണെന്നും ജീവിതത്തിലും കാപട്യം ഇല്ലാത്ത സ്നേഹം ആണ് അദ്ദേഹത്തിന്റേത് എന്നും നടി മല്ലിക സുകുമാരൻ. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മല്ലിക ഈ കാര്യം പറഞ്ഞത്. താര സംഘടനയായ അമ്മയിൽ പല പ്രശ്നങ്ങൾ …

മല്ലികാ സുകുമാരന് പ്രിയപ്പെട്ട ട്രോളന്മാരോട് പറയാനുള്ളത്…..

നമ്മൾ എടുക്കുന്ന നിലപാടുകളിൽ സത്യസന്ധത വേണമെന്നും അതാകണം ട്രോളുകളുടെ രൂപത്തിൽ അവതരിപ്പിക്കേണ്ടത് എന്നും നടി മല്ലികാ സുകുമാരൻ. ഒന്നുകിൽ ശുദ്ധ ഹാസ്യമായിരിക്കണം ട്രോളുകളിലൂടെ അവതരിപ്പിക്കേണ്ടത്. അത് ആരെയും വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളത് ആകരുത്. എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വരുന്ന അധിക ട്രോളുകളും വ്യക്തിവിദ്വേഷം നിറഞ്ഞവയാണ്. കേരളത്തിലെ തൊഴിലില്ലായ്മ …

‘വിവാഹത്തിന് മുമ്പ് ചുംബിച്ചപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല’ – സാമന്ത

സിനിമയിൽ ഒരുപാട് നടിമാർ വിവാഹം കഴിക്കാതെ തുടരുന്നത് അവസരങ്ങൾ കുറയും എന്ന ഭീതി കാരണമാണെന്ന് നടി സാമന്ത. 30 വയസ്സിന് ശേഷം അവർക്ക് ലഭിക്കുന്നത് അമ്മയുടേയോ അമ്മയിയുടെയോ വേഷങ്ങൾ മാത്രമാണ്. ഇക്കാരണം കൊണ്ടാണ് മിക്ക നടിമാരും കല്യാണം കഴിക്കാതെ തുടരുന്നത് എന്നും സാമന്ത തുറന്നടിച്ചു. താൻ വിവാഹിതയായ സമയത്ത് …