Category: ഇന്‍റെര്‍വ്യൂ

രജനി സാറിനെ കണ്ടപ്പോഴെ പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി: 2.0യുടെ വിശേഷങ്ങൾ പങ്കുവച്ച് കലാഭവൻ ഷാജോൺ….

“ഒരിക്കലും മറക്കാൻ പറ്റാത്ത വലിയൊരു അനുഭവം. എന്നെങ്കിലുമൊരു തമിഴ് സിനിമയിൽ അഭിനയിക്കും എന്നല്ലാതെ, ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല”. ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അവിശ്വസനീയത മാറാതെ ഇതു പറയുന്നതു ഷാജോണാണ്, കലാഭവൻ ഷാജോൺ. ആരാധകർ ആവേശത്തോടെ കാത്തിരുന്ന യെന്തിരൻ 2.0യിൽ മലയാളത്തിന്‍റെ ഷാജോണുമുണ്ട്. ബ്രഹ്മാണ്ഡ ചിത്രം …

“ലഡ്ഡു” ഗേള്‍ “ഗായത്രി അശോക്‌” സിനിമയെക്കുറിച്ചും, തന്നെക്കുറിച്ചും മനസ്സ് തുറക്കുന്നു….

എന്താണ് ‘ലഡു’ ? പേര് പോലെത്തന്നെ വളരെ സ്വീറ്റ് ആയ ഒരു ഫൺ മൂവിയാണ് ‘ലഡു’. ഒരു മുഴുനീള കോമഡിചിത്രമായിട്ടാണ് ‘ലഡു’ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു രജിസ്റ്റർ വിവാഹത്തിന്റെ പ്ലാനിംഗും അതിനെത്തടർന്നുള്ള ചില രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ മുഖ്യ ഘടകം. എല്ലായിടത്തും എന്ത് നല്ല കാര്യം നടക്കുന്ന …

കരിന്തണ്ടൻ ഒരു ആർട്ട് പടമായി ഒതുങ്ങി പോകില്ല.. ചിത്രം കൊമേർഷ്യൽ പടമായി ഒരുക്കും..

കരിന്തണ്ടന്‍ ഒരു കൊമേഴ്സ്യല്‍ ചിത്രമായി പുറത്തിറക്കുമെന്ന് സംവിധായക ലീല സന്തോഷ്. വടകരയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിലെ ഒാപ്പണ്‍ ഫോറത്തിലാണ് ലീല സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ചിത്രത്തിലെ നായകന്‍ വിനായകനെ ഹീറോ ആയിട്ടാണ് സിനിമയില്‍ അവതരിപ്പിക്കുക എന്നും സംവിധായക ലീല പറഞ്ഞു. ‘ചരിത്രപരമായി വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന …

‘വലിപ്പച്ചെറുപ്പങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ലാലേട്ടന്‍റെ പെരുമാറ്റം’ – ലാലേട്ടനെക്കൊണ്ട് പാട്ട് പാടിച്ച അനുഭവം പങ്കുവെക്കുന്നു വിനു തോമസ്..

ആദ്യമട്ടില്ല ലാലേട്ടന്റെ ശബ്ദത്തിൽ ഒരു പാട്ട് ഹിറ്റ് ആകുന്നത്. സംഗീതപ്രേമികൾക്ക് മൂളിനടക്കുവാൻ ഒരുപാട് മികച്ച ഗാനങ്ങൾ അദ്ദേഹം സ്വന്തം ശബ്ദത്തിൽ പാടിയിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മോഹൻലാൽ ഒരു ഗാനം ആലപിക്കുന്നത്. പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ച് ലക്ഷത്തോളം ആളുകൾ ആണ് യുട്യൂബിൽ …

പോലീസ് ക്യാംപിൽ നിന്ന് ഒരു തിരക്കഥാകൃത്ത്; ജോസഫ് വന്ന വഴി പറഞ്ഞ് ഷാഹി….

ത്രില്ലർ ഗണത്തിൽ മലയാളത്തിൽ ഒരു സിനിമ കൂടി എത്തുകയാണ്. ജോജു ജോർജ് നായകനായി എത്തുന്ന ജോസഫ്. ചിത്രത്തിന്‍റെ ട്രെയ്‌ലറുകൾ പുറത്തിറങ്ങിയതോടെ വമ്പൻ സ്വീകാര്യതയാണ് യുട്യൂബിൽ ലഭിച്ചിരിക്കുന്നത്. സിനിമയെന്ന സ്വപ്നം നെഞ്ചേറ്റി കാലം കഴിച്ച ഒരു പൊലീസുകാരന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷയും കൂടിയാണ് ജോസഫ്. പന്ത്രണ്ടു വർഷമായി കേരള പൊലീസിൽ സേവനമനുഷ്ഠിക്കുന്ന …

“തനിക്കും ഒരു ഹൃദയം ഉണ്ടെന്ന് എന്തുകൊണ്ട് ട്രോളന്മാർ മനസ്സിലാക്കുന്നില്ല?”; ട്രോളുകൾ തന്നെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന് കീർത്തി സുരേഷ്..

മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയിലെ വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ഒരുപാട് വലിയ സിനിമകൾ ആണ് കീർത്തിയുടേതായി ഇറങ്ങിയതും ഇനി വരാനിരിക്കുന്നതും. അതെ സമയം, ട്രോളർമാരുടെ ഇഷ്ട വിനോദമാണ് കീർത്തിയെ ട്രോളുന്നത്. ആരംഭം മുതൽ തന്നെ കീർത്തിയുടെ മുഖം വെച്ചുള്ള ട്രോളുകൾ …

ഫാസില്‍ സാര്‍ ഫഹദിന്‍റെ ഡേറ്റ് ചോദിച്ചിട്ടുണ്ടോ? – രസകരമായ മറുപടി നല്‍കി ഫഹദ് ഫാസില്‍….

തന്‍റെ സിനിമകളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. വലിയൊരു ഇടവേളക്ക് ശേഷം  തിരിച്ചു വന്ന ഫഹദിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദേശീയ അവാർഡ് വരെ താരത്തെ തേടിയെത്തി. ഇത്രയും സിനിമകൾ ചെയ്തിട്ടും എന്ത് കൊണ്ട് തന്റെ പിതാവ് ഫാസിലുമായി താന്‍ ഒരു …

‘കാരവനിൽ നിന്ന് ഇറങ്ങി വരുമ്പോൾ എല്ലാവരും ലാലേട്ടനെ നോക്കി അത്ഭുദം കൊള്ളുമായിരുന്നു’ – നിവിൻ പോളി

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററുകളിലെത്തി നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി അഭിനയിക്കുന്നത് എന്ന വാര്‍ത്തകൾ പുറത്തു വന്നതു മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ ഒരു ചര്‍ച്ച ആരംഭിച്ചിരുന്നു. മോഹൻലാൽ …

‘രാഷ്ട്രപതിയുടെ അവാർഡ് വാങ്ങാൻ ആണ് പോയത്, കേന്ദ്ര മന്ത്രിയുടെ അല്ല’; ദേശീയ അവാര്‍ഡ് വിവാദത്തില്‍ ഫഹദ് പ്രതികരിക്കുന്നു..

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശിയ അവാർഡ് നിഷേധിച്ച് തിരിച്ച് വന്നതിനെക്കുറിച്ച് ഒടുവിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. രാഷ്ട്രപതിയുടെ കൈയിൽ നിന്നും അവാർഡ് വാങ്ങാനാണ് താൻ പോയതെന്ന് ഫഹദ് ഫാസിൽ പറയുന്നു. അതിന് വിരുദ്ധമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആണ് …

“ഇനി ഒരു സിനിമ ചെയ്യാൻ ധൈര്യം ഇല്ല; ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തരഫലം മുഴുവൻ അനുഭവിച്ചത് ഞാനാണ്”.. മൈ സ്റ്റോറി സംവിധായക പറയുന്നു..

പൃഥ്വിരാജും പാർവ്വതിയും പ്രധാന വേഷങ്ങളിൽ എത്തിയ മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക ആയിരുന്നു റോഷ്നി ദിനകർ. എന്നാൽ ഇനിയൊരു ചലച്ചിത്രവുമായി മലയാളത്തിലേക്ക് വരാൻ ധൈര്യമില്ലെന്നാണ് സംവിധായികയുടെ നിലപാട്. ”ഇനിയൊരു സിനിമ ചെയ്യാൻ എനിക്ക് ധൈര്യം ഇല്ല. കാരണം അത്രയും മോശമായ അവസ്ഥയിലൂടെ ആണ് ഞാനിപ്പോൾ കടന്നു പോകുന്നത്. …